രാമായണം പ്രതിപാദിക്കുന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകൾ; 350-ലധികം റെയിൽവേ സ്റ്റേഷനുകൾ ' റാം' എന്ന പേര് വഹിക്കുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമായണം പ്രതിപാദിക്കുന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകൾ; 350-ലധികം റെയിൽവേ സ്റ്റേഷനുകൾ ‘ റാം’ എന്ന പേര് വഹിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 11:13 pm IST
FacebookTwitterWhatsAppTelegram

ഏകദേശം 8,900- ലധികം റെയിൽവേസ്റ്റേഷനുകളാണ് നമ്മുടെ ഭാരതത്തിലുള്ളത്. ആധുനിക ഗതാഗത സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന റെയിൽവേ മേഖല ഭാരതത്തിന്റെ സാംസ്‌കാരവും പൈതൃകവുമായി അഭേദ്യമായ ബന്ധം പുലർത്തുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തലുകളിൽ പറയുന്നത്. വിവിധ റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ രാമായണവും അതുമായി ബന്ധപ്പെട്ട ചരിത്രത്തെയും പ്രതിപാദിക്കുന്നതാണെന്ന് കണ്ടെത്തലുകളിൽ വെളിപ്പെടുത്തുന്നു.

8,911 റെയിൽവേ സ്റ്റേഷനുകളിൽ 350-ലധികം സ്റ്റേഷനുകൾ ‘റാം’ എന്ന പേര് വഹിക്കുന്നുണ്ട്. ഇതിൽ 55-ലധികം റെയിൽവേ സ്റ്റേഷനുകളുടെ പേരിന്റെ തുടക്കത്തിൽ തന്നെ ‘റാം’ എന്ന് ഉപയോഗിച്ച് തുടങ്ങുന്നു. ഭാരതീയ പാരമ്പര്യത്തിന്റെ പ്രതിരൂപമായ ശ്രീരാമന് നൽകിയ ആദരവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനുപുറമെ രാമായണം പ്രതിഫലിക്കുന്ന ഒട്ടനവധി സ്ഥലങ്ങളിലൂടെയും റെയിൽവേ ട്രാക്കുകൾ കടന്നു പോകുന്നുണ്ട്. തമിഴ്‌നാട്ടിലെ രാമേശ്വരം, ട്രിച്ചിയിലെ രാമനാഥപുരം, ഒഡീഷയിലെ മഹേന്ദ്രി, നന്ദിഗ്രാം, ഉത്തർപ്രദേശിലെ പ്രയാഗ്രാജ് തുടങ്ങിയ അനവധി സ്ഥലങ്ങളാണ് രാമായണവുമായി ബന്ധപ്പെട്ട് കിടക്കുന്നത്. ഇതുപോലെ ഝാർഖണ്ഡിലെ ഗുംല ഹനുമാന്റെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രദേശവും പുരാണമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇന്ത്യൻ റെയിൽവേസ്റ്റേഷനുകളുടെ പേരുകൾ തന്നെ രാമായണത്തെ വിളിച്ചോതുന്നതാണെന്നാണ് അടുത്തിടെ നടത്തിയ കണ്ടെത്തലുകളിൽ പറയുന്നത്.

Tags: ramayanamRailway Station
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies