Railway Station - Janam TV

Railway Station

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലും മാളുകളിലും ബോംബ് ഭീഷണി; അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം; പകർപ്പ് ജനം ടിവിക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ബോംബ് ഭീഷണിയെ തുടർന്ന് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും മാളുകളിലും സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. 12 മണിക്കൂറിൽ സ്‌ഫോടനമുണ്ടാകുമെന്നും ...

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച് 19 കാരൻ; പ്രണയനൈരാശ്യമെന്ന് സൂചന-railway station thrissur

തൃശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് 19 കാരന്റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് താമരശ്ശേരി സ്വദേശി കുന്നത്ത് വീട്ടിൽ നാഫിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രണയ ...

പാലക്കാട് 575 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി; വിപണിയിൽ 25 ലക്ഷം രൂപ വരുമെന്ന് പോലീസ്

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. 575 കിലോ തൂക്കം വരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. ഇവയ്ക്ക് വിപണിയിൽ 25 ലക്ഷം ...

റെയിൽ പാളം മുറിച്ച് കടക്കുന്നത് ഇത്ര സിമ്പിൾ പരിപാടി ആയിരുന്നോ ? ഏണിയുമായി പാളം കടക്കുന്നയാളുടെ വീഡിയോ വൈറലാകുന്നു

റെയിൽവേ സ്‌റ്റേഷനിൽ അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് പോകാൻ പാളം മുറിച്ച് കടക്കുന്നത് ശിക്ഷാർഹമാണെന്ന് എത്ര പറഞ്ഞാലും അത് വകവെയ്ക്കാതെ തുടർന്നും ആവർത്തിക്കുന്നവരാണ് പലരും. ഇതിലൂടെ അപകടങ്ങൾ വർദ്ധിക്കാനുള്ള സാഹചര്യം ...

യുക്രെയ്ൻ റെയിൽവേ സ്റ്റേഷനിൽ റോക്കറ്റുകൾ പതിച്ചു; സുരക്ഷിത സ്ഥലത്തേക്ക് പോകാനെത്തിയ 35 പേർ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക്

കീവ്: കിഴക്കൻ യുക്രെയ്‌നിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിത മേഖലകളിലേക്ക് പോകാൻ ട്രെയിൻ കയറിയ യുക്രെയ്ൻ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. ഏകദേശം 35 ...

ട്രെയ്‌നിന് മുന്നിൽ ചാടിയ യുവാവിനെ പിടിച്ചുമാറ്റി ഉദ്യോഗസ്ഥൻ; അതിസാഹസികമായ രക്ഷപെടുത്തലിന്റെ വീഡിയോ കാണാം

മുംബൈ : ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച കൗമാരക്കാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ. സ്വന്തം ജീവൻ പണയം വെച്ചാണ് 18 കാരനെ ഋഷികേഷ് ...

മസ്ജിദ്-ഇ-നൂറാനി , റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറി അനധികൃത മുസ്ലീം പള്ളിയാക്കി ; എതിർപ്പുമായി ഹിന്ദു സംഘടനകൾ

ബെംഗളൂരു : ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറി അനധികൃതമായി മുസ്ലീം പള്ളിയാക്കിയതിനെതിരെ ഹിന്ദു സംഘടനകൾ. ക്രാന്തിവീര സങ്കോലി രായണ്ണ റെയിൽവേ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലെ ...

റാണി കമലാപതിയ്‌ക്ക് ആദരം ; നവീകരിച്ച റാണി കമലാപതി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ നവീകരിച്ച റാണി കമലാപതി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. റെയിൽവേ സ്റ്റേഷനിൽ നേരിട്ട് എത്തിയാകും പ്രധാനമന്ത്രി ഉദ്ഘാടനം ...

റെയിൽവേ വികസനം അനിവാര്യം; രാജ്യത്തിന്റെ നിർണായക സമ്പത്തായി മാറ്റുമെന്ന് പ്രധാനമന്ത്രി

ഗാന്ധിനഗർ: ഇരുപതാം നൂറ്റാണ്ടിൽ നിർവ്വഹിച്ചതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ആവശ്യങ്ങൾ നടപ്പാക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ടാണ് പുതിയ കാഴ്ചപ്പാടോടെ റെയിൽവേയെ ഉൾപ്പെടെ നവീകരിക്കുന്നത്. സേവന മേഖലയായിട്ടല്ല, രാജ്യത്തിന്റെ ...

Page 3 of 3 1 2 3