rajamouli - Janam TV

rajamouli

സമ്മതിദായക അവകാശം മിസ് ചെയ്യില്ല; ദുബായിൽ നിന്ന് പറന്നെത്തി വോട്ട് ചെയ്ത് രാജമൗലിയും കുടുംബവും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടേറിയ നാലാംഘട്ട വോട്ടെടുപ്പ് ഹൈദരാബാദിൽ പുരോഗമിക്കുമ്പോൾ തിരക്കുകൾ മാറ്റിവെച്ച് വോട്ട് ചെയ്യാനെത്തി സൂപ്പർഹിറ്റ് സംവിധായകൻ രാജമൗലിയും കുടുംബവും. വിദേശത്ത് നിന്നാണ് രാജമൗലിയും ഭാര്യ രമാ ...

ബഹുബലിയുടെ പ്രമോഷന് വേണ്ടി ഒരു തുക പോലും ചെലവഴിച്ചില്ല, അതും ചിത്രത്തിന്റെ നിർമാണത്തിനായി ഉപയോ​ഗിച്ചു: എസ്എസ് രാജമൗലി

സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ബാഹുബലിയും ബാഹുബലി-2 ഉം. രണ്ട് ചിത്രത്തിനും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. വീണ്ടും ബാഹുബലിയുമായി രാജമൗലി ...

‘കട്ടപ്പ’എന്ന് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം, നിങ്ങൾ എനിക്ക് തരുന്ന സമ്മാനമാണത്; രാജമൗലിയോട് എന്നും കടപ്പാടുണ്ട്: ബാഹുബലിയെ കുറിച്ച് സത്യരാജ്

രാജമൗലി ചിത്രമായ ബാഹുബലിയിൽ കട്ടപ്പ എന്ന കഥാപാത്രമായെത്തി പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് സത്യരാജ്. ബാഹുബലിയ്ക്ക് മുമ്പും അനേകം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ബാഹുബലിയിലെ കട്ടപ്പ എന്ന ഒറ്റ ...

പാകിസ്താനിലെ ഈ സ്ഥലത്തെ പ്രവേശനം നിഷേധിച്ചു; വർഷങ്ങൾക്ക് മുമ്പുള്ള അനുഭവം പങ്കുവെച്ച് രാജമൗലി

ഓസ്കാറിലൂടെ ഇന്ത്യൻ സിനിമയെ ലോകപ്രശസ്തിയിൽ എത്തിച്ച സംവിധായകനാണ് എസ്. എസ്. രാജമൗലി. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളുംസിനിമാ പ്രേമികളുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിതാ, താൻ പാകിസ്താനിൽ ...

ബാഹുബലി ഇല്ലായിരുന്നെങ്കിൽ പൊന്നിയിൻ സെൽവൻ സാധ്യമാകില്ല: രാജമൗലിക്ക് നന്ദി അറിയിച്ച് മണിരത്നം

ബാഹുബലി ഇല്ലായിരുന്നെങ്കിൽ പൊന്നിയിൻ സെൽവൻ സാധ്യമാകില്ലായിരുന്നുവെന്ന് മണിരത്നം. രണ്ട് ഭാ​ഗങ്ങളായി പൊന്നിയിൻ സെൽവൻ ഒരുക്കാനുള്ള പാത തെളിച്ചത് ബാഹുബലിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പി. എസ് -2 വിന്റെ ...

ദേശ സ്‌നേഹം ഉയർത്തി പിടിച്ച സംവിധായകൻ; അദ്ദേഹത്തിനെതിരെ പറഞ്ഞാൽ സഹിക്കില്ല; രാജമൗലിയെ പിന്തുണച്ച് കങ്കണ റണാവത്ത്

സംവിധായകൻ രാജമൗലിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി നടി കങ്കണ റണാവത്ത്. ആർഎസ്എസ് ചിത്രത്തെപ്പറ്റിയുള്ള പരാമർശമടക്കം ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു വിഭാഗം ആൾക്കാർ രാജമൗലിക്കെതിരെ സൈബർ ആക്രമണം അഴിച്ചു വിടുമ്പോഴാണ് ...

വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി ആർ ആർ ആർ; ജപ്പാനിലെ തിയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് രാജമൗലി ചിത്രം, വാനോളം പുകഴ്‌ത്തി ആരാധകർ

ലോക ശ്രദ്ധ പിടിച്ചുപറ്റി എസ് എസ് രാജമൗലിയുടെ ആർ ആർ ആർ. ജപ്പാനിലെ തിയേറ്ററുകളിൽ 100 ദിവസം പിന്നിട്ടിരിക്കുയാണ് ജൂനിയർ എൻടിആറും രാംചരണും തകർത്തഭിനയിച്ച ചിത്രം. രാജമൗലി ...

‘ഞാൻ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്’- രാജമൗലിയും കാമറൂണും പറഞ്ഞത്

ന്യൂയോർക്ക്: എസ്എസ് രാജമൗലിയുടെയും ആർആർആറിന്റെയും ഗോൾഡൻ ഗ്ലോബ് നിമിഷങ്ങൾ അവസാനിക്കുന്നില്ല. അവിടെ കണ്ടുമുട്ടിയ വിഖ്യത സംവിധായകരുമായി ചെലവഴിച്ച നല്ല നിമിഷങ്ങൾ പങ്ക് വെക്കുകയാണ് രാജമൗലി തന്റെ സമൂഹ ...

രാജമൗലി ദൈവത്തെ കണ്ടു! ഫോട്ടോ വൈറലാകുന്നു

ഇന്നത്തെ കാലത്ത് ഒരാൾ താൻ ദൈവത്തെ പോലെ ആരാധിക്കുന്ന ഒരാളെ കണ്ടാൽ ആദ്യം ചെയ്യുന്നത് എന്തായിരിക്കും. ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ ഷെയർ ചെയ്യും. ആർആർആർ സംവിധായകൻ ...

അങ്ങ് ജപ്പാനിലും ആർആർആർ സൂപ്പർഹിറ്റാണ്; നാട്ടു നാട്ടു പാട്ടിന് ചുവടുവെച്ച് ജപ്പാൻകാർ

രാം ചരൺ ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രമാണ് ആർആർആർ. തെലുങ്ക്, മലയാളി, ഹിന്ദി, തമിഴ് ...

ആയിരം കോടി പിന്നിടുന്ന ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ ചിത്രം: റെക്കോർഡുകൾ ഭേദിച്ച് രാജമൗലി ചിത്രം ആർആർആർ

ബാഹുബലിയ്ക്ക് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ ആഗോള തലത്തിൽ 1000 കോടി രൂപ ഗ്രോസ് കളക്ഷൻ പിന്നിട്ടു. റിലീസ് ആയി മൂന്നാം ആഴ്ച്ചയിലാണ് ചിത്രത്തിന്റെ ...

രജനികാന്തിന്റെ 2.0 മറികടന്നു; 800 കോടി കളക്ഷൻ പിന്നിട്ട് ആർആർആർ ചരിത്ര നേട്ടത്തിലേക്ക്

ഒന്നിനുപുറകെ ഒന്നായി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം ആർആർആർ. ഗംഗുബായ് എന്ന ആലിയ ബട്ട് ചിത്രത്തെ മറികടന്ന ശേഷം ഇപ്പോൾ ...

നൈസാമിന്റെ റസാക്കർ പടയെ വിറപ്പിച്ച പോരാളി; നിങ്ങൾ കണ്ടതല്ല യഥാർത്ഥ കൊമരം ഭീം

ബാഹുബലിയ്ക്ക് ശേഷം തീയേറ്ററുകൾ കീഴടക്കാനെത്തിയ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചലചിത്രമാണ് ആർആർആർ. ജൂനിയർ എൻടിയാറും രാം ചരണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അനീതിക്കെതിരെ ...

ബാഹുബലി 2 നെ കടത്തിവെട്ടി ആർആർആർ; 500 കോടി ക്ലബ്ബിൽ; സ്വന്തം റെക്കോർഡ് തിരുത്തി രാജമൗലി

ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുമായി എസ്എസ് രാജമൗലി ചിത്രം ആർആർആർ. മാർച്ച് 25 ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം കൊണ്ട് 500 കോടി നേടിക്കൊണ്ടാണ് ...

‘മോഹൻലാൽ അഭിനയിച്ച ദൃശ്യം കണ്ടപ്പോൾ അത് ഞാൻ സംവിധാനം ചെയ്തിരുന്നെങ്കിൽ എന്ന് തോന്നി’: രാജമൗലി

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കണ്ടപ്പോൾ താനായിരുന്നു അതിന്റെ സംവിധായകനെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടെന്ന് എസ്. എസ് രാജമൗലി. ദൃശ്യം വളരെ ഇഷ്ടപ്പെട്ട സിനിമയാണെന്നും ...

ടൊവി സാർ എന്ന് വിളിച്ച് രാം ചരൺ; സഹോദരനാണെന്ന് ജൂനിയർ എൻടിആർ; സ്വന്തമായൊരു സൂപ്പർസ്റ്റാർ എന്ന സ്വപ്‌നം നടന്നെന്ന് രാജമൗലി; ആർആർആർ വേദിയിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ടൊവിനോ

മിന്നൽ മുരളി സിനിമ ഇന്ത്യയിലെമ്പാടും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോൾ 'ആർആർആർ' വേദിയിലും തരംഗമായിരിക്കുകയാണ് മിന്നൽ മുരളിയും ടൊവിനോയും. രാജമൗലിയുടെ പുതിയ ചിത്രമായ 'ആർആർആർ' ന്റെ ...

രൗദ്രം രണം രുധിരം ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു; സീതയായി ആലിയ ഭട്ട്

  രൗദ്രം രണം രുധിരം ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ സീതയായി വേഷമിടുന്ന ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ ...

രാജമൗലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി; ആര്‍.ആര്‍.ആര്‍ സിനിമയില്‍ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

സിദ്ദിപ്പേട്ട്: ബാഹുബലി സിനിമ നിര്‍മ്മാതാവ് എസ്.എസ്. രാജമൗലിക്കെതിരെ രൂക്ഷവിമര്‍ശ നവുമായി ബി.ജെ.പി. ഉടനിറങ്ങാന്‍ പോകുന്ന ആര്‍.ആര്‍.ആര്‍ എന്ന സിനിമ ഹിന്ദുവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് തെലങ്കാന ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. രാജമൗലി ...