'ഞാൻ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്'- രാജമൗലിയും കാമറൂണും പറഞ്ഞത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഞാൻ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്’- രാജമൗലിയും കാമറൂണും പറഞ്ഞത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2023, 04:22 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: എസ്എസ് രാജമൗലിയുടെയും ആർആർആറിന്റെയും ഗോൾഡൻ ഗ്ലോബ് നിമിഷങ്ങൾ അവസാനിക്കുന്നില്ല. അവിടെ കണ്ടുമുട്ടിയ വിഖ്യത സംവിധായകരുമായി ചെലവഴിച്ച നല്ല നിമിഷങ്ങൾ പങ്ക് വെക്കുകയാണ് രാജമൗലി തന്റെ സമൂഹ മാധ്യമങ്ങളിൽ. ഇത്തവണ ജെയിംസ് കാമറൂണുമൊത്തുള്ള വിഡിയോയാണ് പങ്ക് വെച്ചിരിക്കുന്നത്.

‘ആർആർആറിനെ’ ജെയിംസ് കാമറൂൺ അഭിനന്ദിച്ചത് രാജമൗലി തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ജയിംസ് കാമറൂൺ രണ്ട് തവണ ചിത്രം കണ്ടുവെന്ന് പറഞ്ഞതിന്റെ സന്തോഷം സംഗീത സംവിധായകൻ കീരവാണിയും പങ്കുവെച്ചിരുന്നു.

“മഹാനായ ജെയിംസ് കാമറൂൺ ‘ആർആർആർ’ കണ്ടു. അദ്ദേഹത്തിന് വളരെ ഇഷ്ടമാകുകയും ഭാര്യയോട് കാണാൻ നിർദ്ദേശിക്കുകയും ചെയ്തു. ഭാര്യയ്‌ക്കൊപ്പമിരുന്ന് വീണ്ടും കാണുകയും ചെയ്തു. പത്ത് മിനുട്ടോളം സിനിമയെ കുറിച്ച് സംസാരിച്ചു എന്നത് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും രാജമൗലി പറയുന്നു. താങ്കൾ പറഞ്ഞതുപോലെ ഞാൻ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്, രണ്ടുപേർക്കും നന്ദി”- എന്നാണ് രാജമൗലി ട്വീറ്റ് ചെയ്തത്.

രാജമൗലിയോട് ജെയിംസ് കാമറൂൺ സംസാരിക്കുന്നതിന്റെ വീഡിയോ ആർആർആർ അധികൃതർ തന്നെ പുറത്തുവിട്ടിരിക്കുന്നത്. രാജമൗലിയാണ് ആദ്യം കാമറൂണിനോട് സംസാരിക്കുന്നത്. ‘താങ്കളുടെ എല്ലാ സിനിമകളും കണ്ടു. ടെർമിനേറ്റർ, അവതാർ, ടൈറ്റാനിക്. താങ്കൾ എനിക്ക് വലിയൊരു പ്രചോദനമാണ്’.  അതിന് മറുപടിയായി ജെയിംസ് കാമറൂൺ പറയുന്നു. ‘നന്ദി. അത് ശരിയാണ്. ഇപ്പോൾ നിങ്ങളുടെ കഥാപാത്രങ്ങൾ കാണുമ്പോൾ… അത് ശരിയാണെന്ന് തോന്നുന്നുണ്ട്’. തുടങ്ങിയ രീതിയിലാണ് സംഭാഷണം പുരോഗമിക്കുന്നത്.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആറിലെ നാട്ടു നാട്ടു…’ ഹോളിവുഡിന്റെ കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കിയത്. എം എം കീരവാണിയാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

 

 

Tags: rajamoulirrr
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies