രജനിസത്തിന്റെ 47 വർഷങ്ങൾ; ഹൃദയസ്പർശിയായ കുറിപ്പുമായി മകൾ ഐശ്വര്യ
തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനീകാന്ത് വെള്ളിത്തിരയിൽ എത്തിയിട്ട് 47 വർഷം. ഒരു ബസ് കണ്ടക്ടറിൽ നിന്നും സൂപ്പർ സ്റ്റാറായി തമിഴ്മക്കളുടെയും പിന്നീട് ഇന്ത്യയിലെ സിനിമാ ആരാധകരുടെയും മനസ്സിൽ ...