പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം
ന്യൂഡൽഹി: പുറംവേദനയെ തുടർന്ന് ഡൽഹി എയിംസിലായിരുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ന് ...