Ramasimhan Aboobakker - Janam TV
Friday, November 7 2025

Ramasimhan Aboobakker

പുഴയുടെ വിജയ രഹസ്യം തുറന്നു പറഞ്ഞ് രാമസിംഹൻ; സിനിമ ആർക്കുവേണ്ടി തയ്യാറാക്കിയോ അവർ ഏറ്റെടുത്തു

മലബാറിൽ നടന്ന ഹിന്ദു വംശഹത്യയെ ആസ്പദമാക്കി രാമസിംഹൻ സംവിധാനം ചെയ്ത സിനിമയാണ് '1921 പുഴ മുതൽ പുഴ വരെ'. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രം പുറത്തിറക്കാതിരിക്കാൻ പല ...

ഹിന്ദിയിലും കന്നഡയിലും തമിഴിലും സിനിമ പുറത്തിറങ്ങുന്നു; മുംബൈയിലും അമേരിക്കയിലും ‘1921 പുഴ മുതൽ പുഴ വരെ’ റിലീസ് ചെയ്യുന്നുണ്ട്; പൃഥ്വിരാജിനും വമ്പൻ സിനിമ കമ്പനിക്കുമുള്ള മറുപടി: രാമസിംഹൻ

'1921 പുഴ മുതൽ പുഴ വരെ' എന്ന സിനിമ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും റിലീസ് ചെയ്യുമെന്ന് സംവിധായകൻ രാമസിംഹൻ. ജനങ്ങൾ ഇരും കയ്യും നീട്ടി സിനിമയെ ...

മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകൾ കാണിച്ചു തരുന്ന ഒരു കണ്ണാടിയാണ് ഈ സിനിമ; പിന്തുണയ്‌ക്കേണ്ടത് പിൻഗാമികളായ നമ്മുടെ കടമ; ഈ ഉദ്യമത്തിന് പിന്നിലെ ഉദ്ദേശ ശുദ്ധിയെ മാനിക്കുക: സന്ദീപ് വാചസ്പതി

ചരിത്രവും ആത്മാഭിമാനവും മറന്നു പോയ ഒരു തലമുറയെ സ്വന്തം മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകൾ കാണിച്ചു തരുന്ന ഒരു കണ്ണാടിയാണ് '1921 പുഴ മുതൽ പുഴ വരെ' ...

മൂർച്ചയുള്ള ആയുധം പ്രയോഗിക്കേണ്ടപ്പോൾ പ്രയോഗിക്കണം; സിനിമ ആരുണ്ടാക്കി എന്നല്ല, എന്തിനുണ്ടാക്കി എന്ന് തിരിച്ചറിയണം: രാമസിംഹൻ

പല പ്രതിസന്ധികളെയും എതിർപ്പുകളെയും മറികടന്നാണ് തിയറ്ററുകളിൽ പുഴ ഒഴുകി തുടങ്ങിയത്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രം മാർച്ച് ...

‘രണ്ട് 1921-ലും അഭിനയിച്ചയാളാണ് ഞാൻ’; ‘1921 പുഴ മുതൽ പുഴ വരെ’യാണ് ചരിത്ര സത്യം; മനസ്സിലും തലച്ചോറിലും പുഴുക്കുത്തുള്ളവർക്ക് സഹിക്കില്ല: സന്തോഷ് കെ നായർ

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്ത ചിത്രമാണ് ‘1921 പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ...

സിനിമ വിജയിച്ചു; 1921-ലെ യഥാർത്ഥ ചരിത്രത്തെ സിനിമ അടയാളപ്പെടുത്തി കഴിഞ്ഞു; ഒരാൾക്കും ഇനി മായ്ച്ചു കളയാൻ കഴില്ല: രാമസിംഹൻ

ഒരു തിയറ്ററിൽ പോലും ഇങ്ങില്ലെന്ന് പറഞ്ഞ 'പുഴ മുതൽ പുഴ വരെ' ഇന്ന് ഒരുപാട് തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുവെന്ന് സംവിധായകൻ രാമസിംഹൻ. പോസ്റ്ററുകൾ വലിച്ചു കീറിയും സിനിമ ഇറങ്ങുന്നതിന് ...

സിപിഎമ്മും അവർക്ക് വാലാട്ടുന്ന ചില മാദ്ധ്യമങ്ങളും സിനിമയെ തകർക്കാൻ ശ്രമിക്കുന്നു; വാരിയംകുന്നൻ എന്താണെന്ന് ആരും അറിയാൻ പാടില്ല, അതാണ് അവരുടെ ലക്ഷ്യം: രാമസിംഹൻ

സിപിഎമ്മും എസ്ഡിപിഐയും അവർക്ക് വാലാട്ടുന്ന ചില മാദ്ധ്യമങ്ങളും '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തെ ആസൂത്രിതമായി തകർക്കാൻ ശ്രമിക്കുകയാണെന്ന് സംവിധായകൻ രാമസിംഹൻ. ഇത് ഹിന്ദു ...

‘അസഹിഷ്ണുതയുടെ പ്രതികരണം’; ‘പുഴ മുതൽ പുഴ വരെ’യുടെ പോസ്റ്ററുകൾ വ്യാപകമായി കീറി കളയുന്നു

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. മാർച്ച് 3-ന് ചിത്രം പ്രദർശനത്തിനെത്താനിരിക്കെ വലിയ തോതിൽ കേരളത്തിന്റെ ...

‘ഇത് ഒരു തർപ്പണമാണ്, നിലവിളിച്ചവർക്കുള്ള തർപ്പണം’; 1921-ലെ ആത്മാക്കൾക്ക് ലോകത്തിന്റെ എല്ലാ കോണിൽ നിന്നും ലഭിച്ച ഒരു ഉരുള ചോറാണ് ‘പുഴ മുതൽ പുഴ വരെ’: രാമസിംഹൻ

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1921 പുഴ മുതൽ പുഴ വരെ’. ഇരുളിൽ മറയ്ക്കപ്പെട്ട ന​ഗ്‍ന സത്യങ്ങൾ വെളിച്ചത്തു കൊണ്ടു ...

ഏത്ര വമ്പനായാലും പേര് പുറത്തു പറയും; പോസ്റ്ററുകൾ നശിപ്പിക്കുന്നതിന്റെ പിന്നിൽ ഒരു ഫിലിം കമ്പനി; അവസാന നിമിഷം ഇടപ്പള്ളിയിലെ തിയറ്റർ മാത്രം കാലുവാരി: രാമസിംഹൻ

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ...

ഇങ്ങനെ ഒരു സിനിമ ലോകത്ത് ഇതാദ്യം; എന്റെ ധർമ്മം ഞാൻ നിർവഹിച്ചു; ഹൃദയത്തിൽ തട്ടിയ വേദനയോടെയല്ലാതെ തിയറ്റർ വിട്ട് ആരും പുറത്തുവരില്ല: രാമസിംഹൻ

'പുഴ മുതൽ പുഴ വരെ' പോലെ ഒരു സിനിമ ലോകത്ത് ആദ്യമാണെന്ന് സംവിധായകൻ രാമസിംഹൻ. ജനങ്ങൾ പണം നൽകി മുന്നോട്ട് വരികയും ജനങ്ങൾ നിർമ്മിക്കുകയും ജനങ്ങൾ തന്നെ ...

നെഞ്ചിൽ നോവ് പകരുന്ന ​ഗാനം; ‘പുഴ മുതൽ പുഴ വരെ’യിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ...

വാരിയം കുന്നനെ വച്ച് ബി​ഗ് ബജറ്റ് ചിത്രമാണ് പൃഥ്വിരാജ് എടുക്കാനിരുന്നത്, അത് എവിടെയും എത്തിയില്ല; അവർ ഒരു ചിത്രം സൃഷ്ടിക്കാൻ ശ്രമിച്ചു, ഞാൻ ഒരു കണ്ണാടി മാത്രം വച്ചു കൊടുത്തു: രാമസിംഹൻ

'പുഴ മുതൽ പുഴ വരെ' കേവലം ഒരു സിനിമയല്ല ഒരു സമരമാണെന്ന് സംവിധായകൻ രാമസിംഹൻ. ചരിത്രത്തെ ഛേദിക്കുന്നവർക്കെതിരെയുള്ള സിനിമയാണിത്. മലബാർ കലാപത്തിന്റെ യാഥാർത്ഥ്യം മറച്ചുവെച്ച് മറ്റൊരു കഥ ...

ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്‌തി; സെൻസർ സർട്ടിഫിക്കറ്റ് കൈപറ്റി; അവരോട് യുദ്ധം ചെയ്തു, വിജയിച്ച് വെന്നിക്കൊടി പാറിച്ചു: രാമസിംഹൻ

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ...

‘പുഴ മുതൽ പുഴ’; സെൻസർ ബോർഡിനെതിരെ സംവിധായകൻ കോടതിയിൽ- Ramasimhan Aboobakker

തിരുവനന്തപുരം: മലബാർ ഹിന്ദു വംശഹത്യ പ്രമേയമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നിരന്തരം നിഷേധിക്കുകയാണ് സെൻസർ ബോർഡ്. ...

വാൾമുന കൊണ്ടുള്ള മതം മാറ്റൽ സ്വാതന്ത്ര്യ സമരമാണെന്ന് സ്ഥാപിക്കുന്നു; പച്ച നോട്ടും പച്ച വോട്ടും നേടാൻ കമിഴ്ന്നു കിടന്ന് കാൽ നക്കുന്നു: രാമസിംഹൻ

'തുവൂരിലും, കാളികാവിലും, മലബാറിലാകെയും രക്തം വാർന്നു മരണപ്പെട്ട, ഹൈന്ദവ ആത്മാക്കൾക്ക് വോട്ടുണ്ടായിരുന്നുവെങ്കിൽ, സ്പീക്കറുടെ പ്രസംഗം മറ്റൊരു തരത്തിലാവുമായിരുന്നു.' എം ബി രാജേഷിന് മറുപടിയുമായി രാമസിംഹൻ അബൂബക്കർ. ഫേസ്ബുക്കിലൂടെയാണ് ...

‘ശവം തീനികൾ മുടിയട്ടെ, കട്ട് മുടിച്ചവർ നശിക്കട്ടെ‘: സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് വേണ്ടി സർക്കാർ ഒരു റീത്തെങ്കിലും നൽകിയാൽ നന്നെന്ന് രാമസിംഹൻ അബൂബക്കർ- Ramasimhan Aboobakker against CPIM

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഒരു ജീവിതം കൊണ്ട് നേടിയത് മുഴുവൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് ...