ramayanam - Janam TV

ramayanam

തിരുവനന്തപുരത്തെ ‘രാമരാജ്യം’; വീടുകളിൽ ബാലകാണ്ഡം മുതൽ ശ്രീരാമപട്ടാഭിഷേകം വരെ പാരായണം; രാമായണ ശീലുകളാൽ അലയടിച്ച് അരങ്ങൽ ഗ്രാമം

തിരുവനന്തപുരം: ക‍‍ർ‍ക്കടകമാസത്തിൽ‘ രാമരാജ്യമായി ‘മാറുന്ന ഒരു ഗ്രാമം. ഗ്രാമത്തിലെ വീടുകളിൽ കർക്കട മാസത്തിൽ ബാലകാണ്ഡം മുതൽ ശ്രീരാമ ഭഗവാൻറെ പട്ടാഭിഷേകം വരെയുള്ള മുഴുവൻ ഭാഗങ്ങളുടെയും പാരായണം. തിരുവനന്തപുരം ...

രാമായണ പുണ്യം നിറച്ച് കര്‍ക്കടകം പിറന്നു; ഇനി രാമകഥാ ശീലുകൾ മുഖരിതമാകുന്ന ദിനങ്ങൾ

രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കർക്കടകം ഒന്ന്. ഭക്തിയുടെയും, തീർത്ഥാടനത്തിന്റെയും പുണ്യമാസത്തിൽ, തുഞ്ചന്റെ കിളിമകൾ ചൊല്ലും കഥകൾക്കായി മലയാളികൾ ഇന്ന് മുതൽ കാതോർക്കും. വീടുകളിൽ 'രാമ ...

രാമന്റെയും സീതയു‍ടെയും ജീവിതയാത്ര പ്രേക്ഷകർക്ക് മുന്നിൽ; രാമായണത്തിന്റെ ചിത്രീകരണം ആരംഭിച്ചു ; പൂജകളോടെ തുടക്കം

രാമായണ കഥയെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. രാമനായി ...

ബോളിവുഡ് താരനിര അണിനിരക്കുന്ന പുരാണ കഥ; രാമായാണത്തിന്റെ ബജറ്റ് കേട്ട് ഞെട്ടി; നിർമാതാവ് പിന്മാറി

പുരാണ കഥയായ രാമായണത്തെ ആസ്പദമാക്കി രൺബീർ കപൂറിന്റെ പുതിയ ചിത്രമാണ് രാമായണം. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമായണത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ...

രാമനാകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് രൺബീർ കപൂർ; രാമായണത്തിന്റെ പുത്തൻ അപ്ഡേറ്റുകൾ പുറത്ത്; ചിത്രങ്ങൾ കാണാം…

സിനിമാ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് രാമായണം. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ ആണ് ശ്രീരാമനായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ...

ഐതിഹാസിക പരമ്പരയായ രാമായണം ദൂരദർശനിൽ വീണ്ടുമെത്തുന്നു

അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്ക് ശേഷം അടങ്ങാത്ത സന്തോഷത്തിലാണ് രാജ്യത്തെ ജനങ്ങൾ. രാജ്യം മുഴുവൻ രാമ മന്ത്രങ്ങളിൽ നിറയുമ്പോൾ മറ്റൊരു സന്തോഷ വാർത്ത കൂടി എത്തുകയാണ്. ഐതിഹാസിക പരമ്പരയായ ...

സീതയായി സായ്പല്ലവി; രാമൻ രൺബീർ, രാവണൻ യാഷ്; ഹനുമാനായി എത്തുന്നത് ആരാധകരുടെ പ്രിയതാരം

ആരാധകർ ബോളിവുഡിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രാമായണം. നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും പ്രേക്ഷകരുടെയിടയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്. രാമായണ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ...

പ്രാണപ്രതിഷ്ഠ: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രാമായണം അയോദ്ധ്യയിലെത്തി ; സവിശേഷതകൾ അറിയാം

ലക്‌നൗ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രാമായണങ്ങളിലൊന്ന് അയോദ്ധ്യയിലെത്തി. 1.65 ലക്ഷം രൂപയാണ് രാമായണത്തിന്റെ വില. പുസ്തക വ്യാപാരിയായ മനോജ് സതിയാണ് രാമായണം ...

രാമായണം പ്രതിപാദിക്കുന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകൾ; 350-ലധികം റെയിൽവേ സ്റ്റേഷനുകൾ ‘ റാം’ എന്ന പേര് വഹിക്കുന്നു

ഏകദേശം 8,900- ലധികം റെയിൽവേസ്റ്റേഷനുകളാണ് നമ്മുടെ ഭാരതത്തിലുള്ളത്. ആധുനിക ഗതാഗത സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന റെയിൽവേ മേഖല ഭാരതത്തിന്റെ സാംസ്‌കാരവും പൈതൃകവുമായി അഭേദ്യമായ ബന്ധം പുലർത്തുന്നുണ്ടെന്നാണ് പുതിയ ...

അഞ്ച് മില്ലീ മീറ്റർ നീളവും വീതിയും; ഗുരുവായൂരപ്പന് കുഞ്ഞൻ രാമായണം സമർപ്പിച്ച് ഭക്തൻ

തൃശ്ശൂർ: ഗുരുവായൂരപ്പന് വഴിപാടായി കുഞ്ഞൻ രാമായണ സംഗ്രഹ ഗ്രന്ഥം. പുറനാട്ടുകര സ്വദേശി ആറ്റൂർ സന്തോഷ് കുമാറാണ് ഇഷ്ടദേവന് രാമായണം സമർപ്പിച്ചത്. 5 മില്ലിമീറ്റർ നീളവും അത്ര തന്നെ ...

സീതയായി സായ്പല്ലവി; രാമൻ രൺബീർ, രാവണൻ യാഷ്; ബിഗ് സ്‌ക്രീനിലേക്ക് വീണ്ടും രാമായണം

രാമായണത്തെ ആസ്പദമാക്കി പുതിയ ചിത്രവുമായി ബോളിവുഡ് സിനിമാ ലോകം. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ്പല്ലവിയുമാണ് എത്തുന്നത്. രാമായണം എന്ന് ...

കടൽ കടന്ന്‌ രാമായണ മാസാചരണം; ഉഗാണ്ടയിൽ രാമായണപാരായണ സമാരോഹത്തിൽ പങ്കെടുത്തത് നൂറു കണക്കിന് വിശ്വാസികൾ; ഏകത ആദ്ധ്യാത്മിക സമിതിയുടെ പ്രവർത്തനം വ്യത്യസ്‍തമാകുമ്പോൾ

കമ്പാല (ഉഗാണ്ട ): രാമായണ മാസാചരണം മലയാളി ഉള്ള എല്ലാ ദേശങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഗൾഫ് , അമേരിക്ക ,യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ ഇതിനോടകം തന്നെ ചെറിയ ...

കർക്കിടകം പിറന്നു; ഇന്ന് രാമായണമാസം ആരംഭം; ഇനി രാമായണശീലുകൾ മുഖരിതമാകുന്ന ദിനങ്ങൾ

ഇന്ന് കർക്കിടകം ഒന്ന്. പാരമ്പര്യത്തനിമയുടെ തിരിച്ചുപോക്കാണ് ഓരോ കർക്കിടകവും. ഭക്തിയുടേയും, തീർത്ഥാടനത്തിന്റേയും പുണ്യമാസം. വീടുകളിൽ 'രാമ രാമ' ധ്വനി മുഴങ്ങുന്ന ധന്യമാസം. ശ്രീരാമനെന്ന മര്യാദാപുരുഷോത്തമനായ രാജാവിന്റെ യാത്രകളാണ് ...

വീണ്ടും രാമായണകഥ സിനിമയാകുന്നു; സീതയാകാൻ ആലിയ, രാമനാകാൻ രൺബിർ; രാവണനായെത്തുന്നത് യാഷ്?: ചർച്ചകൾ പുരോ​ഗമിക്കുന്നു

രാമായണകഥ ആസ്പദമാക്കി നിരവധി ചിത്രങ്ങളാണുള്ളത്. അവസാനമായി ഇറങ്ങാൻ പോകുന്നത് പ്രഭാസ് ചിത്രം ആദിപുരുഷാണ്. ഇതിനിടയിലാണ് രാമയണവുമായി ബന്ധപ്പെടുത്തി മറ്റൊരു സിനിമ കൂടെ ഉടൻ ഇറങ്ങുമെന്ന വിവരമാണ് പുറത്ത ...

സൗദിയിൽ രാമായണവും മഹാഭാരതവും പരിചയപ്പെടുത്തി ഡിസി ബുക്‌സ്; റിയാദ് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ വൻ സ്വീകാര്യത

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിലൂടെ രാമായണവും മഹാഭാരതവും സൗദി അറേബ്യയിൽ പരിചയപ്പെടുത്തി ഡിസി ബുക്‌സ്. റിയാദ് മീഡിയ ഫോറത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഡിസി ബുക്ക്‌സ് മാനേജിങ് ഡയറക്ടർ ...

രാമായണവും മഹാഭാരതവും എൻജിനീയറിംഗ് സിലബസിൽ ഉൾപ്പെടുത്തി മദ്ധ്യപ്രദേശ്

ഭോപ്പാൽ:എൻജിനീയറിംഗ് സിലബസിൽ മഹാഭാരതം, രാമായണം, രാമചരിത മാനസം, എന്നിവ ഉൾപ്പെടുത്തി മദ്ധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യസ ബോർഡ് സിലബസ് ഇതിനോടകം ...

രാമകഥാമൃതരസം നുകർന്ന് കർക്കടകം

ഉള്ളിലെ രാ മായണം അതിനുള്ളതീ രാമായണം നിത്യവും പാരായണം അതിനുത്തമം രാമായണം ഭക്തജന മനസ്സുകളിലെ ഇരുട്ടു മായ്ക്കുന്ന , ആത്മീയ വിശുദ്ധിയുടെ അതീത ലോകത്തേക്കുയർത്തുന്ന രാമായണപാരായണത്തിന് കേരളമെങ്ങുമുള്ള ...

രാമനാല്‍ ഉപേക്ഷിക്കപ്പെട്ടവളല്ല രാവണനെ തോല്‍പ്പിച്ചവളാണ് സീത

ക്ഷമയുടെയും പരിത്യാഗത്തിന്റെയും മൂര്‍ത്തിമദ്ഭാവമായാണ് രാമായണത്തിലെ സീത വിശേഷിപ്പിക്കപ്പെടുന്നത്. രാമന്റെ രാജാധികാരങ്ങള്‍ക്കിടയില്‍ നിശബ്ദയാക്കപ്പെട്ട ഒരു ദയനീയ കഥാപാത്രമായി സീതയെ അവതരിപ്പിക്കാനാണ് പലരും വ്യഗ്രത കാണിക്കുന്നത്. അതിനുമപ്പുറം സ്ത്രീത്വത്തിന്റെ ജ്വലിക്കുന്ന ...

രാമായണ മാസത്തിലെ പുണ്യമായി നാലമ്പല ദർശനം

രാമായണ മാസമായി ആചരിക്കുന്ന കർക്കിടകത്തിലെ പുണ്യമാണ് നാലമ്പല ദർശനം . നാലമ്പലം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്കോടിയെത്തുന്നത് തൃപ്രയാർ ശ്രീരാമ ക്ഷേത്രം , കൂടൽമാണിക്യ ഭരത ...

രാമായണം പരമ്പര ദേശീയതലത്തില്‍ ശ്രദ്ധനേടുന്നു; ഇന്നും തങ്ങളെ ജനങ്ങള്‍ മറക്കാത്തതില്‍ അത്ഭുതത്തോടെ അഭിനേതാക്കള്‍

മുംബൈ: ദൂരദര്‍ശനിലെ രാമായണം പരമ്പരയുടെ മടങ്ങിവരവിന് വലിയ ജനപിന്തുണയെന്ന് അഭിനേതാക്കള്‍. ഉത്തരരാമയണത്തില്‍ ശ്രീരാമന്റെ മകനായ കുശനായി അഭിനയിച്ച സ്വപ്‌നില്‍ ജോഷിയാണ് ഇന്നും രാമായണ കഥാപാത്രങ്ങളെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നതെന്ന ...