ramesh chennithala - Janam TV
Saturday, July 12 2025

ramesh chennithala

“തരൂർ വിശ്വപൗരൻ തന്നെ; സുധാകരന്റെ പരാമർശത്തോട് യോജിപ്പില്ല”, അവഹേളനം കേട്ടിരുന്നിട്ട് രണ്ടു നാൾ കഴിഞ്ഞ് വാതുറന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച വേദിയിൽ കോണ്‍ഗ്രസ് നേതാക്കളെ ഇരുത്തിക്കൊണ്ട് എംപി ശശി തരൂരിനെ അപഹസിച്ച് സംസാരിച്ച സിപിഐഎം നേതാവ് ജി സുധാകരന്റെ വാക്കുകളെ രണ്ടു ദിവസത്തിന് ശേഷം ...

മിസ്റ്റർ ചീഫ് മിനിസ്റ്ററെന്ന് വിളിച്ച് രമേശ് ചെന്നിത്തല; അനാവശ്യ കാര്യങ്ങൾ പറയരുതെന്ന് പിണറായി; നിയമസഭയിൽ വാക്പോര്

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മിൽ വാക്പോര്. അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് തർക്കമുണ്ടായത്. രമേശ് ചെന്നിത്തല പ്രസം​ഗത്തിനിടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ചതാണ് ...

മാർക്കോ, RDX ചിത്രങ്ങൾക്കെതിരെ രമേശ് ചെന്നിത്തല; ആര് ആരെ തല്ലിക്കൊന്നാലും ‘പ്രതി’ സിനിമയോ??!! 

തിരുവനന്തപുരം: മാർക്കോ സിനിമയുടെ പേരെടുത്ത് വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിനിമകളിലെ വയലൻസ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല, ഇത്തരം രം​ഗങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. വ്യാപകമായ ...

കാവിവസ്ത്രം ധരിച്ചാൽ ചില പ്രത്യേക മതവിഭാഗങ്ങൾക്ക് ഇഷ്ടപ്പെടില്ല; കാവടി അനുഷ്ഠാനം ലംഘിച്ച രമേശ് ചെന്നിത്തല എം എൽ എ സ്ഥാനം രാജിവെക്കണം; കെ സോമൻ

ഹരിപ്പാട് : രമേശ് ചെന്നിത്തലയുടെ അനുഷ്ഠാന ലംഘനത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി ദക്ഷിണമേഖലാ അദ്ധ്യക്ഷൻ കെ സോമൻ. ഹൈന്ദവരുടെ വിശിഷ്യ സുബ്രഹ്മണ്യ സ്വാമി ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ ...

“കാവിക്ക് പകരം വെള്ളമുണ്ട്”; അനുഷ്ഠാനം പാലിക്കാതെ രമേശ് ചെന്നിത്തല; കാവി അലർജിയാണോ എന്ന് സോഷ്യൽ മീഡിയ; പ്രതിഷേധവുമായി ഭക്തർ

ഹരിപ്പാട്: സുബ്രഹ്മണ്യ സ്വാമി ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ ഹരിപ്പാട് MLA രമേശ് ചെന്നിത്തലയുടെ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ തൈപ്പൂയത്തിനോടനുബന്ധിച്ച് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് എം ...

ഇവിഎമ്മുകളിൽ കൃത്രിമം നടന്നതിന് തെളിവില്ല: ഇവിഎമ്മിനെക്കുറിച്ച് എനിക്ക് സംശയമില്ല: കോൺഗ്രസ് എംപി കാർത്തി ചിദംബരം

ന്യൂഡൽഹി: ഇവിഎമ്മിൽ കൃത്രിമം കാട്ടിയതായോ കൃത്രിമം കാട്ടിയതായോ തെളിയിക്കാൻ എൻ്റെ പക്കൽ തെളിവില്ല. അതുകൊണ്ട് വ്യക്തിപരമായി തനിക്ക് സംശയമൊന്നുമില്ലെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം. ഇവിഎം ഹാക്കിംഗ് ...

ഇല്ലാ ഇല്ലാ വിശ്വസിക്കില്ല!! ഫലം സത്യമല്ല, അം​ഗീകരിക്കില്ല; മഹാരാഷ്‌ട്രയിലെ ജനവിധി താങ്ങാനാകാതെ ചെന്നിത്തല

മുംബൈ: മഹാവികാസ് അഘാഡിയുടെ പതനം അവിശ്വസനീയമെന്ന് ചെന്നിത്തല. മഹാരാഷ്ട്രയിലെ ജനവിധിയിൽ പൊരുത്തകേടുകൾ ഉണ്ടെന്നും ഫലം അം​ഗീകരിക്കാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. "മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവിശ്വസനീയമാണ്. ...

ഇന്ത്യയിലും ഇത് സംഭവിക്കുമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്; ഹിന്ദുക്കളോട് എങ്ങനെയാണ് കോൺഗ്രസിന് ഇങ്ങനെ അനീതി കാണിക്കാൻ കഴിയുന്നതെന്ന് സന്ദീപ് വാര്യർ

കൊച്ചി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ കണ്ണടച്ച് മോദി സർക്കാരിനെ വിമർശിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ. ...

കോൺ​ഗ്രസ് നൽകിയത് പോലെ ചവാനും കോൺ​ഗ്രസിന് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്; ചെന്നിത്തലയ്‌ക്ക് മറുപടിയുമായി അശോക് ചവാൻ

മുംബൈ: മഹാരാഷ്ട്ര കോൺഗ്രസ് ഇൻ ചാർജ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് അശോക് ചവാൻ. അശോക് ചവാന് കോൺ​ഗ്രസ് എല്ലാം നൽകി എന്നതുപോലെ ചവാനും കോൺ​ഗ്രസിന് ...

എഐസിസിയിൽ വൻ ചുമതലമാറ്റം; പ്രിയങ്കയെ മാറ്റി, ചെന്നിത്തലയ്‌ക്ക് പുതിയ ചുമതല

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസിയിൽ വൻ അഴിച്ചുപണി. സംസ്ഥാനങ്ങളുടെ ചുമതലയിൽ നിന്നും പ്രിയങ്ക വാദ്രയെ ഒഴിവാക്കി. യുപിയുടെ ചുമതലയിലേക്ക് പകരം മറ്റൊരു ജനറൽ സെക്രട്ടറിയായ അവിനാശ് ...

മു​ഗൾ രാജാക്കന്മാർ വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയെ ഇസ്ലാം രാഷ്‌ട്രമാക്കി മാറ്റാമായിരുന്നു; ആരെയും അവർ തകർക്കാൻ ശ്രമിച്ചില്ല, എല്ലാ മതങ്ങൾക്കും പ്രവർത്തിക്കാനുള്ള അവകാശം നൽകി; അതുപോലെ കോൺഗ്രസും എല്ലാ മതങ്ങളെയും ബഹുമാനിച്ച് രാജ്യം ഭരിച്ചു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മു​ഗൾ രാജാക്കന്മാർ വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കി മാറ്റാമായിരുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബ്രിട്ടീഷുകാരും മു​ഗൾ രാജാക്കന്മാരും ഇന്ത്യയെ മതത്തിന്റെ കണ്ണിൽ കണ്ടിരുന്നില്ല. ബാബർ ...

തഴഞ്ഞതിൽ ഇടഞ്ഞ് ചെന്നിത്തല; പരസ്യ പ്രതികരണം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം; അതുവരെ സംയമനം

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരാംഗത്വം നൽകാതെ സ്ഥിരം ക്ഷണിതാവാക്കിയതിനെതിരെ രമേശ ചെന്നിത്തല. തൽക്കാലം പ്രതികരിക്കുന്നില്ലെന്നും ഉപതിരഞ്ഞെടുപ്പിന് ശേഷം അഭിപ്രായ പ്രകടനം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോൾ ...

പാർട്ടി സെക്രട്ടറി മലക്കം മറിഞ്ഞ സ്ഥിതിക്ക് സ്പീക്കർക്ക് തിരുത്താം; വൈകിയാണെങ്കിലും വിവേകമുദിച്ചു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി മലക്കം മറിഞ്ഞതോടെ സ്പീക്കർ ഇനി തിരുത്തുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. വൈകിയാണെങ്കിലും സിപിഎമ്മിന് ...

എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് മടിയിൽ കനമുള്ളതുകൊണ്ട്; മുൻകൂട്ടിയുള്ള തിരക്കഥയനുസരിച്ചാണ് എസ്ആർഐടിക്ക് കരാർ നൽകിയത്: രമേശ് ചെന്നിത്തല

തൃശൂർ: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് മടിയിൽ കനമുള്ളതുകൊണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും അദ്ദേഹം ...

എ. ഐ ക്യാമറ അഴിമതി ; കൂടുതൽ രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം : എ. ഐ ക്യാമറ അഴിമതിയിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല. സേഫ് കേരള പദ്ധതിയുടെ ഇ ടെണ്ടർ നടപടിക്കു മുൻപ് തന്നെ എസ് ...

കോവിഡ് കാലത്ത് യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയറിൽ കെയറുണ്ടായില്ല; യൂത്ത് കോൺഗ്രസിനെ വിമർശിച്ച് രമേശ് ചെന്നിത്തല; ട്രോളാണെന്നു മനസ്സിലാക്കാതെ വീഡിയോ ആഘോഷിച്ച് ഏ ഏ റഹിം

തിരുവനന്തപുരം : യൂത്ത് കോൺഗ്രസിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ മുച്ചൂടും വിമർശിച്ച് രമേശ് ചെന്നിത്തല. കൊവിഡ് കാലത്ത് യൂത്ത് കോൺ​ഗ്രസിന്റെ യൂത്ത് കെയറിൽ കെയറുണ്ടായില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. തുടർന്ന് ...

എഐ കാമറയ്‌ക്ക് പരമാവധി 1 ലക്ഷം രൂപയെന്ന് ചെന്നിത്തല; സ്പെസിഫിക്കേഷൻ വിവരങ്ങളും പർച്ചേസ് രേഖകളും പുറത്തുവിട്ടു

'എഐ കാമറാ അഴിമതി' നടത്തിയത് മന്ത്രിസഭയുടെ അനുഗ്രഹത്തോടെയാണെന്ന വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട കരാർ ഏറ്റെടുത്ത SRIT-യുടെ പർച്ചേസ് രേഖകൾ ...

സർക്കാരിന്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാരിൻ്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാരിന് ...

ramesh chennithala

ടെൻഡർ വിളിച്ചിരുന്നോ? എത്ര കമ്പനികൾ പങ്കെടുത്തു? ; എഐ ക്യാമറ ഇടപാടിന്റെ വസ്തുതകൾ പുറത്തു വിടണം ; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ചെന്നിത്തല

തിരുവന്തപുരം : നിരത്തിൽ ജനത്തെ പിഴിയാൻ മോട്ടോർ വാഹന വകുപ്പിന്റെ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എഐ ക്യാമറ പിഴ ...

ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ചു; സ്ത്രീത്വത്തെ അപമാനിച്ചു; കര്‍ഷക കോണ്‍ഗ്രസ് നേതാവ് അമ്പു വൈദ്യനെതിരെ വനിതാ നേതാവിന്റെ പരാതി; രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്ത് സമാനമായ കേസിൽ ലാൽ വർഗീസ് കല്പകവാടിയെ രക്ഷിച്ചു എന്ന് ആരോപണം; അമ്പു വൈദ്യനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സ്ത്രീ സംരക്ഷണം വാക്കുകളിൽ മാത്രം ഒതുക്കുന്ന കാപട്യക്കാരൻ എന്നും ആരോപണം

തിരുവനന്തപുരം: കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പു വൈദ്യൻ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പരാതി.കർഷക കോൺഗ്രസിന്റെ സംസ്ഥാന വനിതാ നേതാവാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകുകയും ...

ഒരു ശക്തിക്കും രാഹുലിനെ തടയാനാവില്ല; തങ്ങളൊക്കെ ജയിലിൽ പോകാൻ തയ്യാറാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ ​ഗാന്ധിയെ ന്യായീകരിച്ച് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിനാണ് രാഹുൽ ​ഗാന്ധിക്കെതിരെ കേസ് എടുത്തതെന്നാണ് രമേഷ് ...

ഞാൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയുന്നു; സ്വപ്നയുടെ വെളിപ്പെടുത്തൽ തെറ്റാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമ നടപടിക്ക്‌ പോകുന്നില്ല?: മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

കൊച്ചി: സ്വർണ്ണകടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല. സ്വപ്ന പറഞ്ഞത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടിക്ക്‌ പോകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. സ്വർണ്ണകടത്ത് ...

കാവി കുറി തൊട്ട്, തലപ്പാവണിഞ്ഞ് ചെന്നിത്തല; രാഹുലിനെ വെല്ലും വേഷം; രമേശ് ചെന്നിത്തലയുടെ ചിത്രങ്ങൾ വൈറലാകുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ അടക്കം മാസങ്ങള്‍ നീണ്ട ഹൈ വോൾട്ടേജ് പ്രചാരണമാണ് ബിജെപി ​ഗുജറാത്തിൽ നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രഭാവം അലയടിക്കുന്ന ​ഗുജറാത്തിന്റെ മണ്ണിൽ കോൺ​ഗ്രസ് പാർട്ടിയുടെ ...

കേരളം ഭരിക്കുന്നത് ആലിബാബയും 40 കള്ളന്മാരും ; ജോലി ലഭിക്കാൻ നാഗപ്പന്മാരുടെ കത്തിന് വേണ്ടി നടക്കേണ്ട ഗതികേട് ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : ആലിബാബയും 40 കള്ളന്മാരുമാണ് കേരളം ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജോലി ലഭിക്കാൻ നാഗപ്പന്മാരുടെ കത്തിന് വേണ്ടി നടക്കേണ്ട ഗതികേടാണ്.മേയർ നടത്തുന്നത് ഞെട്ടിപ്പിക്കുന്ന ...

Page 1 of 3 1 2 3