കോവിഡ് കാലത്ത് യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയറിൽ കെയറുണ്ടായില്ല; യൂത്ത് കോൺഗ്രസിനെ വിമർശിച്ച് രമേശ് ചെന്നിത്തല; ട്രോളാണെന്നു മനസ്സിലാക്കാതെ വീഡിയോ ആഘോഷിച്ച് ഏ ഏ റഹിം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോവിഡ് കാലത്ത് യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയറിൽ കെയറുണ്ടായില്ല; യൂത്ത് കോൺഗ്രസിനെ വിമർശിച്ച് രമേശ് ചെന്നിത്തല; ട്രോളാണെന്നു മനസ്സിലാക്കാതെ വീഡിയോ ആഘോഷിച്ച് ഏ ഏ റഹിം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 11:54 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : യൂത്ത് കോൺഗ്രസിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ മുച്ചൂടും വിമർശിച്ച് രമേശ് ചെന്നിത്തല. കൊവിഡ് കാലത്ത് യൂത്ത് കോൺ​ഗ്രസിന്റെ യൂത്ത് കെയറിൽ കെയറുണ്ടായില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. തുടർന്ന് ഇത്തരം സാഹചര്യങ്ങളെ ഡി വൈ എഫ് ഐ ചെയ്യൂന്നത് പോലെ യൂത്തു കോൺഗ്രസ്സും രാഷ്‌ട്രീയമായി ഉപയോഗിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.

“കോവിഡ് വന്ന സമയത്ത് നമ്മൾ ‘യൂത്ത് കെയർ’ ഉണ്ടാക്കി, പക്ഷെ ‘കെയർ’ മാത്രം ഉണ്ടായില്ല. ഓരോ പ്രദേശങ്ങളിലും യൂത്ത് കോൺഗ്രെസ്സുകാർ സന്നദ്ധ സേവകരെപ്പോലെ പ്രവർത്തനം നടത്തി അവരെ കോൺഗ്രസിന്റെ അനുകൂലമാക്കി മാറ്റുകയാണ് വേണ്ടത്” എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡി.വൈ.എഫ്.ഐക്കാർ മെഡിക്കൽ കോളേജിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനെ ഉദാഹരിച്ചുകൊണ്ടാണ് ചെന്നിത്തല ഇങ്ങിനെ പറഞ്ഞത്.
ചാരിറ്റി പ്രവർത്തനങ്ങൾ ഡി വൈ എഫ് ഐ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നത് പോലെ യൂത്ത് കോൺഗ്രസ്സും ഉപയോഗിക്കണം എന്ന് യൂത്ത് കോൺഗ്രസിന്റെ കാസർകോട് ജില്ലാ സമ്മേളനത്തിൽ വെച്ചായിരുന്നു രമേശ് ചെന്നിത്തല ഉപദേശിച്ചത്.

എന്നാൽ രമേശ് ചെന്നിത്തല നടത്തിയ ഈ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി അത് ഡി വൈ എഫ് ഐ യെ പുകഴ്‌ത്തിയതാണെന്ന രീതിയിൽ സ്വന്തം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് രാജ്യസഭാ എംപി ഏ ഏ റഹിം.

ഡിവൈഎഫ്ഐയെ പുകഴ്‌ത്തിയ ചെന്നിത്തലക്ക് റഹീം നന്ദിയും പറഞ്ഞിട്ടുണ്ട്. നേരത്തെ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട് എന്ന് റഹിം അവകാശപ്പെട്ടു. ഡി വൈ എഫ് ഐ യെ പോലെ “നിസ്വാർത്ഥമായി” നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസിനും സാധിക്കട്ടെയെന്നും റഹീം കുറിക്കുന്നു.

Tags: AA RAHIMramesh chennithalayouth congress
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies