പാർട്ടി സെക്രട്ടറി മലക്കം മറിഞ്ഞ സ്ഥിതിക്ക് സ്പീക്കർക്ക് തിരുത്താം; വൈകിയാണെങ്കിലും വിവേകമുദിച്ചു: രമേശ് ചെന്നിത്തല
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടി സെക്രട്ടറി മലക്കം മറിഞ്ഞ സ്ഥിതിക്ക് സ്പീക്കർക്ക് തിരുത്താം; വൈകിയാണെങ്കിലും വിവേകമുദിച്ചു: രമേശ് ചെന്നിത്തല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 11:32 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി മലക്കം മറിഞ്ഞതോടെ സ്പീക്കർ ഇനി തിരുത്തുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. വൈകിയാണെങ്കിലും സിപിഎമ്മിന് വിവേകമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദന്റെ പുതിയ വാദം മനസിലാക്കി സ്പീക്കർ നിലപാട് തിരുത്തിയാൽ പ്രശ്‌നങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു എംവി ഗോവിന്ദൻ ഡൽഹിയിൽ വച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

പാർട്ടി സെക്രട്ടറി പറയുന്ന നിലപാട് സ്പീക്കർക്ക് തിരുത്താതിരിക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഗണപതി മിത്താണെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞതാണ്. ഇപ്പോൾ ഡൽഹിയിലെത്തിയപ്പോൾ അദ്ദേഹം നേരെ മലക്കം മറിഞ്ഞിരിക്കുകയാണ്. വിശ്വാസികൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഗോവിന്ദന്റെ പുതിയ നിലപാട് മനസിലാക്കി സ്പീക്കർ തന്റെ പഴയ നിലപാട് തിരുത്തിയാൽ പ്രശ്‌നങ്ങൾ അവസാനിക്കും. എല്ലാവരും വിശ്വസിക്കുന്ന ആരാധിക്കുന്ന ഗണപതിയെ അധിക്ഷേപിച്ചപ്പോഴാണ് എല്ലാവരും അതിൽ പ്രതിഷേധം രേഖപ്പെടുത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗണപതി മിത്താണെന്ന സ്പീക്കറുടെ പരാമർശത്തെ പിന്തുണയ്‌ക്കുകയും അതാവർത്തിക്കുകയും ചെയ്യുന്നതിനൊപ്പം ഇതരമതവിശ്വാസങ്ങൾ മിത്തല്ലെന്ന തരത്തിൽ പാർട്ടി സെക്രട്ടറി പ്രസ്താവന നടത്തിയതാണ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചത്. തുടർന്ന് ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരുന്നു. ശബരിമല വിഷയത്തിൽ കൈപ്പൊള്ളിയപ്പോൾ നിലപാട് തിരുത്തിയത് പോലെ, വിമർശനങ്ങൾ കടുക്കുന്നത് പന്തിയല്ലെന്ന തിരിച്ചറിവിലാണ് ഇപ്പോൾ എംവി ഗോവിന്ദൻ നിലപാട് തിരുത്തിയത്. ഗണപതിയോ അള്ളാഹുവോ മിത്താണെന്ന് താനോ ഷംസീറോ പറഞ്ഞിട്ടില്ലെന്നാണ് ഏറ്റവും പുതിയതായി ഗോവിന്ദൻ പറഞ്ഞത്. ഗണപതിയും അള്ളാഹുവും മിത്താണെന്ന് പറയാൻ എനിക്ക് എന്താണ് കാര്യം? അങ്ങനെ പറഞ്ഞിട്ടേയില്ല. കാര്യങ്ങളെ വളച്ചൊടിച്ചതാണ്. നിങ്ങൾ സൂക്ഷ്മമായി പരിശോധിക്കുവെന്നായിരുന്നു അദ്ദേഹത്തിന്റെ പാരമർശം.

Tags: ramesh chennithalaMV Govindhan
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies