ramesh chennithala - Janam TV
Sunday, July 13 2025

ramesh chennithala

വ്യാജമായ ആരോപണങ്ങൾ കൊണ്ടൊന്നും സുധാകരന്റെ വായടപ്പിക്കാമെന്നു സിപിഎം കരുതേണ്ട; കെ സുധാകരന് പിന്തുണയുമായി രമശ് ചെന്നിത്തല

തിരുവനന്തപുരം: ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരായ സിപിഎമ്മിന്റെ കടന്നാക്രമണത്തെ പ്രതിരോധിച്ച് രമേശ് ചെന്നിത്തല. ഫെയ്‌സ്ബുക്കിലൂടെയാണ് ചെന്നിത്തല സുധാകരനെ പിന്തുണച്ച് ...

ഇടുക്കി സംഭവം; സിപിഎമ്മും എസ്എഫ്‌ഐയും നടത്തിയ അക്രമങ്ങൾ സിപിഎമ്മിന്റെ തനിനിറം തുറന്നു കാട്ടിയെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: ഇടുക്കിയിൽ നടന്ന കൊലപാതകത്തിന്റെ പേരിൽ സിപിഎമ്മും എസ്എഫ്‌ഐ പ്രവർത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സിപിഎമ്മിന്റെ തനിനിറം തുറന്നുകാട്ടിയെന്ന് രമേശ് ചെന്നിത്തല. കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് ഇരയായവർ ...

ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെ ;പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു; താൻ ഒറ്റയാൾ പോരാളിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയാണെന്നും കേരളപോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ...

ചെന്നിത്തല പറയുന്നതാണോ ആത്യന്തിക സത്യം; സർക്കാർ ഒന്നിലും ഇടപെട്ടിട്ടില്ലെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. രമേശ് ചെന്നിത്തല പറയുന്നതാണോ ആത്യന്തിക സത്യമെന്ന് മന്ത്രി ബിന്ദു ചോദിച്ചു. ഇപ്പോൾ ...

രാഷ്‌ട്രത്തിന് നാണക്കേടാകും വിധം ചെയ്തത് എന്താണ്?; പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; എല്ലാത്തിലും വ്യക്തത വരുത്തണം; ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ സംബന്ധിച്ച് ഗവർണ്ണർ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ വളരെ കുറച്ച് ...

സ്വജനപക്ഷപാതം: മന്ത്രി ആർ. ബിന്ദുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വിസി നിയമനത്തിൽ ഗവർണർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു നൽകിയ കത്തിലാണ് ...

പാർട്ടിയിൽ പ്രശ്‌നങ്ങളില്ല,അഭിപ്രായ വ്യത്യാസം സ്വാഭാവികം മാത്രം;മുതിർന്ന നേതാക്കളുടെ അതൃപ്തി സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അതൃപ്തി സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.ഇരുവരുടേയും അതൃപ്തി സ്വാഭ്വാവികം മാത്രമെന്നും പാർട്ടിയിൽ പ്രശ്‌നങ്ങളില്ലെന്നും സുധാകരൻ വ്യക്തമാക്കി. സർക്കാരിനെതിരായ ...

അട്ടപ്പാടി ശിശുമരണം; സർക്കാറിനെ ഒന്നാം പ്രതിയാക്കി നരഹത്യക്ക് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അട്ടപ്പാടി ശിശുമരണത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം സർക്കാരിന്റെ കടുത്ത അനാസ്ഥയെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാരിനെ ...

തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി നിർണയത്തിലടക്കം തനിക്ക് നീതി പുലർത്താനായില്ല:സംസ്ഥാന സർക്കാർ തൊളിലാളി വിരുദ്ധമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: പാർലമെന്റ് മുതൽ പഞ്ചായത്ത് വരെയുള്ള തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി നിർണയത്തിലടക്കം താനുൾപ്പടെയുള്ള നേതാക്കൾക്ക് നീതി പുലർത്താനായില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ഐ.എൻ.ടി.യു.സി ആലപ്പുഴ ജില്ലാ ജനറൽ ബോഡി ...

അന്ന് മുഖ്യമന്ത്രി അപഹസിക്കാൻ ശ്രമിച്ചു;ഇന്ന് സത്യം പുറത്തുവന്നു; സിഎജി റിപ്പോർട്ട് പ്രതിപക്ഷ ആരോപണത്തെ ശരിവെയ്‌ക്കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : 2018ലെ മഹാപ്രളയം മനുഷ്യ നിർമ്മിതമാണെന്ന പ്രതിപക്ഷാരോപണത്തെ പൂർണമായും ശരിവെക്കുന്നതാണ് സിഎജി റിപ്പോർട്ടെന്ന് രമേശ് ചെന്നിത്തല. കേരളത്തിന്റെ അടിത്തറ ഇളക്കിയതാണ് ആദ്യ പ്രളയം. അതിനുത്തരവാദി സർക്കാരാണെന്നും ...

രമേശിന് എന്റെ മറവേണ്ടെന്ന് ഉമ്മൻ ചാണ്ടി; തിരുവഞ്ചിയൂരിന് മണിക്കൂറുകൾക്കുള്ളിൽ മറുപടി

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് രാഷ്ടീയരംഗത്തുള്ള നിലനിൽപിനായി ആരുടെയും മറവേണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പുറകിൽ നിന്ന് കളിക്കുകയാണെന്ന തിരുവഞ്ചിയൂർ ...

കോൺഗ്രസിന്റെ ശത്രു കോൺഗ്രസ് തന്നെ: ചിരിക്കുന്നവരെല്ലാം സ്‌നേഹിതന്മാരെന്ന് കരുതരുതെന്ന് സുധാകരനോട് ചെന്നിത്തല

തിരുവനന്തപുരം: പാർട്ടിയ്‌ക്കെതിരെ പരസ്യ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ ശത്രു കോൺഗ്രസ് തന്നെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. താൻ ബിജെപി അനുകൂലിയാണെന്ന് എതിരാളികൾ ആരോപണം ...

പ്രതിപക്ഷ നേതാവെന്ന സ്ഥാനം ഒഴിഞ്ഞ് ഇനി ഡൽഹിയിലേക്കോ? ചെന്നിത്തലയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയ തലത്തിലെ ചുമതലകൾ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ലെന്നും ഡൽഹിയിലേക്ക് മാറുന്നത് അലോചിച്ചിട്ടില്ലെന്നും ചെന്നിത്തല ...

വിശ്വാസികളെ വഞ്ചിച്ച സിപിഎമ്മിന് ജനങ്ങൾ കനത്ത തിരിച്ചടി നൽകും: ലീഗ് പ്രവർത്തകന്റെ കൊലപാതകം സിപിഎം അറിവോടെ: ചെന്നിത്തല

ആലപ്പുഴ: വിശ്വാസികളെ വഞ്ചിച്ച സിപിഎമ്മിന് ജനങ്ങൾ കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് ദുർഭരണത്തിനെതിരെ ജനം വിധിയെഴുതിക്കഴിഞ്ഞു. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ സിപിഎം ...

ചെന്നിത്തലയുടെ പത്രസമ്മേളനങ്ങൾ സംസ്ഥാനം നേരിടുന്ന ഗുരുതര മാലിന്യ പ്രശ്‌നം:നുണയുടെ കളരിഅടക്കി വാഴുകയാണെന്ന് ധനമന്ത്രി

ആലപ്പുഴ: സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യ പ്രശ്‌നമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർത്താ സമ്മേളനം മാറിയെന്ന് ധനമന്ത്രി തോമസ് ഐസക്. കെഎസ്ഇബി കരാറുമായി ബന്ധപ്പെട്ട് ചെന്നിത്തല ...

രാജിവച്ച് അന്വേഷണത്തിന് വിധേയനാകണം: സ്പീക്കറെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്ന് ചെന്നിത്തല

കണ്ണൂർ: സ്വർണക്കടത്ത് കേസിലെ പ്രതികൾ നൽകിയ മൊഴി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർ പി. ശ്രീരാമകൃഷ്ണർ രാജിവച്ച് അന്വേഷണത്തിന് വിധേയനാകണം. സ്പീക്കറെ വേണ്ടവിധത്തിൽ ചോദ്യം ...

‘താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു’: കോൺഗ്രസുകാരിയെന്ന് കുമാരി, കള്ളവോട്ട് ആരോപണത്തിൽ വെട്ടിലായി ചെന്നിത്തല

കാസർകോട്: കള്ളവോട്ട് ആരോപണത്തിൽ സ്വയം വെട്ടിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദുമ 164ാം ബൂത്തിലെ കുമാരിയ്ക്ക് ഒരേ വിലാസത്തിൽ അഞ്ച് തവണ പേര് ചേർക്കപ്പെട്ടിരിക്കുകയാണെന്നും ഒരേ ...

ഒരാൾക്ക് അഞ്ച് വോട്ട് വരെ, വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആസൂത്രിതമായി പട്ടികയിൽ ആളുകളെ തിരികിക്കയറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. ഒരേ ആളിന്റെ പേരിൽ നാലും അഞ്ചും വോട്ടുകളാണ് ...

Page 3 of 3 1 2 3