Registration - Janam TV
Friday, November 7 2025

Registration

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാൽ പുരസ്കാർ 2025: കുട്ടികളുടെ അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: രാജ്യത്തെ മികവുറ്റ കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ 2025 ന് അപേക്ഷ ക്ഷണിച്ചു. മറ്റുള്ളവർക്കായി ...

സിവിൽ ഡിഫൻസ് രജിസ്ട്രേഷൻ ആരംഭിച്ചു; തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴു ദിവസത്തെ പരിശീലനം

നിലവിലെ സാഹചര്യത്തിൽ സിവിൽ ഡിഫൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 5040 സിവിൽ ഡിഫൻസ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. സന്നദ്ധ പ്രവർത്തനത്തിന് താല്പര്യമുള്ളതും 18 നും 50 നും ഇടയിൽ പ്രായമുള്ളതുമായ എല്ലാവർക്കും സിവിൽ ഡിഫൻസിൽ ...

മരണം ഡിജിറ്റലായി രജിസ്റ്റർ ചെയ്യും! സ്ലിപ്പിന്റെ ഡിസൈൻ മാറ്റും; വോട്ടർ പട്ടിക മെച്ചപ്പെടുത്താൻ മൂന്ന് പരിഷ്കാരങ്ങൾ

ന്യൂഡൽഹി: വോട്ടർ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതൽ സുഗമമാക്കാനുമുള്ള പുതിയ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നു. മാർച്ച് മാസത്തിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ (CEOs) ...

കലാപ്രതിഭകളെ വരവേൽക്കാനൊരുങ്ങി തലസ്ഥാനം; താമസ സൗകര്യങ്ങളൊരുക്കി സ്കൂളുകൾ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകളെ വരവേൽക്കാനൊരുങ്ങി തലസ്ഥാനത്തെ സ്കൂളുകൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ജില്ലയിലെ 27 സ്കൂളുകളിലാണ് താമസമൊരുക്കിയിരിക്കുന്നത് 11 സ്കൂളുകൾ പെൺകുട്ടികൾക്കും 16 സ്കൂളുകൾ ...

മലയാളിയുടെ ഇലക്ട്രിക് വാഹന പ്രിയമേറുന്നു; ഇതുവരെ രജിസ്റ്റർ ചെയ്തത് 1.83 ലക്ഷം പേർ; 40 ഇരട്ടി വർദ്ധന

മലയാളിക്ക് ഇലക്ട്രിക് വാഹനങ്ങളോളുള്ള കമ്പമേറുന്നു. സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷൻ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,83,686 ഇവികളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഈ വർഷം ...

ജവഹർ നവോദയ ആറാം ക്ലാസ് പ്രവേശനം; രജിസ്‌ട്രേഷൻ തീയതി നീട്ടി

ജവഹർ നവോദയ ആറാം ക്ലാസ് പ്രവേശന രജിസ്‌ട്രേഷൻ തീയതി നീട്ടി. സെപ്റ്റംബർ 23 വരെ രജിസ്റ്റർ ചെയ്യാം. നേരത്തെ സെപ്റ്റംബർ 16 വരെയായിരുന്നു സമയപരിധി. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ...

രജിസ്ട്രേഷനിൽ അവ്യക്തതകൾ; 513 മദ്രസയുടെ അംഗീകാരം റദ്ദാക്കി യുപി മദ്രസ ബോർഡ്

ലക്നൗ: 513 മദ്രസകളുടെ അംഗീകാരം റദ്ദാക്കാൻ ശുപാർശ ചെയ്ത് ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ്. സംസ്ഥാനത്ത് അംഗീകാരമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകൾ കണ്ടെത്താൻ യുപി സർക്കാർ രണ്ട് ...

ദുരന്ത ബാധിതർക്ക് കൈത്താങ്ങാകാൻ തിരുവനന്തപുരം ന​ഗരസഭ; കുറിപ്പുമായി മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ തിരുവനന്തപുരം നഗരസഭ സുസജ്ജമെന്ന് മേയർ ആര്യാ രാജേന്ദ്രൻ.കളക്ഷൻ പോയിന്റുകൾ ആരംഭിക്കേണ്ടി വന്നാൽ അവിടെ പ്രവർത്തിക്കാനും, രക്ഷാപ്രവർത്തനത്തിന് പോകേണ്ടി വന്നാൽ അതിനും ...

അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് ; ഇതുവരെയെത്തിയത് 10 ലക്ഷം പേർ, ദർശനം സുഗമമാക്കാൻ രജിസ്‌ട്രേഷൻ സൗകര്യം

അബുദാബി: അബുദാബിയിലെ BAPS ഹിന്ദു ക്ഷേത്രത്തിലേക്ക് സന്ദർശന പ്രവാഹം തുടരുന്നു. ഫെബ്രുവരി 14 ന് ഭക്തർക്കായി തുറന്നതിനുശേഷം ക്ഷേത്രത്തിലെത്തിയത് 10 ലക്ഷം പേരാണ്. ക്ഷേത്രം തുറന്ന് വെറും ...

ചാർ ധാം തീർത്ഥയാത്ര; ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ്, തീർത്ഥാടനം മെയ് 10 മുതൽ

ഡെറാഡൂൺ: ചാർ ധാം തീർത്ഥയാത്രക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഉത്തരാഖണ്ഡ് ടൂറിസം വകുപ്പാണ് ചാർ ധാം യാത്രക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി അറിയിച്ചത്. തീർഥാടകർക്ക് ഇന്ന് ...

അ​ഗ്നിവീർ റിക്രൂട്ട്മെന്റ്; രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ ആർമി

അ​ഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ ആർമി. joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഇന്ത്യൻ ആർമി അ​ഗ്നിവീർ റിക്രൂട്ട്മെന്റ് 2024-ന്റെ അപേക്ഷാ ഫോമുകൾ ലഭ്യമാകും. എഴുത്ത് പരീക്ഷ​ ...

വോട്ടർ പട്ടിക പുതുക്കൽ; ഡിസംബർ 9 വരെ അപേക്ഷിക്കാം

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കാൻ ഇനി കുറച്ചു ദിവസം മാത്രം ബാക്കി. ഡിസംബർ 9 വരെയാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ കഴിയുക. മൊബൈൽ ...

സംസ്ഥാനത്ത് അതിഥി പോർട്ടൽ രജിസ്ട്രേഷന് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം ലക്ഷ്യമിട്ടുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് ഇന്ന് തുടക്കം. അതിഥി തൊഴിലാളികൾക്ക് നേരിട്ടും കരാർ-തൊഴിലുടമകൾ വഴിയും രജിസ്‌ട്രേഷൻ നടത്താനാകും. തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക് ...

ചാർധാം യാത്ര; തീർത്ഥാടകരുടെ രജിസ്‌ട്രേഷൻ 17 ലക്ഷം കടന്നു

ഡെറാഡൂൺ: ചാർധാം യാത്രയ്ക്കായുള്ള തീർത്ഥാടകരുടെ രജിസ്‌ട്രേഷൻ 17 ലക്ഷം കടന്നു. രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും 17,92000 പേരാണ് ഇതുവരെ യാത്രയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫെബ്രുവരി18-നാണ് കേദർനാഥ്, ...

ചാർധാം യാത്ര ഏപ്രിൽ 22-ന്; രജിസ്റ്റട്രേഷന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏപ്രിൽ 22-ന് ആരംഭിക്കുന്ന ചാർധാം യാത്രയ്ക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചിരുന്നു. പുറത്തു വിട്ട പുതിയ ഉത്തരവ് പ്രകാരം ഇവിടെയെത്തുന്നവർക്ക് രജിസ്‌ട്രേഷൻ കർശനമാക്കിയിരിക്കുകയാണ്. രജിസ്‌ട്രേഷൻ ...

അഗ്നിപഥ് റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും; വിശദാംശങ്ങൾ അറിയാം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി പ്രകാരം കരസേനയിലേയ്ക്കും നാവികസേനയിലേയ്ക്കും റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെയാണ്. ഇന്നലെ വൈകിട്ട് ...

ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡിന് അക്ഷയ മുഖേനയുള്ള രജിസ്‌ട്രേഷന്‌ ഇനി മുതല്‍ 30 രൂപ മാത്രം

ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡിന് അക്ഷയ മുഖേന രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് പരമാവധി 30 രൂപ നിശ്ചയിച്ച് ഉത്തരവ് ആയി. സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി ...

അമർനാഥ് തീർത്ഥാടനം; ഏപ്രിൽ 11 മുതൽ രജിസ്റ്റർ ചെയ്യാം

ന്യൂഡൽഹി: ഭാരതത്തിലെ വിശ്വാസികൾ ഏറ്റവും അധികം കാത്തിരിക്കുന്ന തീർത്ഥാടന യാത്രകളിലൊന്നാണ് അമർനാഥ്. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ച്, ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രയ്‌ക്കൊടുവിൽ എത്തിച്ചേരുന്ന അമർനാഥ്, വിശ്വാസികളുടെ ആഗ്രഹ ...

ഭൂനികുതിയും, വാഹന രജിസ്‌ട്രേഷൻ നിരക്കും ഇന്ന് മുതൽ വർദ്ധിക്കും; പുതിയ സാമ്പത്തിക വർഷത്തിൽ സാധാരണക്കാരന് നികുതി ഭാരം

തിരുവനന്തപുരം : പുതിയ സാമ്പത്തിക വർഷം സാധാരണക്കാർ വരവേൽക്കുന്നത് നികുതി ഭാരത്തോടെ.  സംസ്ഥാന ബജറ്റ് പ്രകാരമുള്ള നികുതി വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വെള്ളക്കരം ഉൾപ്പെടെ ...

വാഹനങ്ങൾക്ക് ഇനി താത്കാലിക രജിസ്ട്രേഷൻ ഇല്ല ; അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് നേരിട്ട് നിരത്തിലിറക്കാം

തിരുവനന്തപുരം : വാഹനങ്ങൾക്ക് ഇനി താത്കാലിക രജിസ്ട്രേഷൻ ഇല്ലെന്ന് വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്. പൂർണമായും ഫാക്ടറി നിർമ്മിത വാഹനങ്ങൾ ഇനി അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ ...