ഡ്യൂപ്ലിക്കേറ്റ് മാർക്കോയെ കണ്ട് അമ്പരന്ന് ഉണ്ണി മുകുന്ദൻ ; ഡയലോഗ് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ആരാധകൻ ; പ്രശംസിച്ച് താരം
പ്രേക്ഷകരോടൊപ്പം മാർക്കോ കാണാൻ തിയേറ്ററിലെത്തിയ, ഉണ്ണി മുകുന്ദന് ഉഗ്രൻ സർപ്രൈസൊരുക്കി ആരാധകൻ. ചിത്രത്തിലെ മാർക്കോയുടെ വേഷത്തിലും സ്റ്റൈലിലുമെത്തിയാണ് ആരാധകൻ ഉണ്ണി മുകുന്ദനെ ഞെട്ടിച്ചത്. പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കണ്ടിറങ്ങിയ ...