”ഇദം ന മമഃ; 14-ാം വയസിൽ സ്വയംസേവകനായത് മുതൽ രാഷ്‌ട്രത്തിന് വേണ്ടി പ്രവർത്തിച്ചു; ഈ പുരസ്‌കാരം ഭാര്യക്കും അവകാശപ്പെട്ടത്”: അദ്വാനി
ന്യൂഡൽഹി: രാജ്യം നൽകിയ ആദരവിന് നന്ദി പറഞ്ഞ് എൽ.കെ അദ്വാനി. രാജ്യം ഇന്ന് നൽകിയ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയെ അങ്ങേയറ്റം വിനയത്തോടെയും കൃതജ്ഞതയോടും ഞാൻ സ്വീകരിക്കുന്നു. ...