ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇംഗ്ലണ്ട്
ലോർഡ്സിലെ മൂന്നാം ടെസ്റ്റിൽ തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം കരകയറി ഇംഗ്ലണ്ട്. 172/3 എന്ന നിലയിലാണ് ആതിഥേയർ. 44/2 എന്ന നിലയിൽ തകർച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ 109 റൺസ് ...