road accident - Janam TV
Friday, November 7 2025

road accident

വാഹനാപകടത്തിൽ അദ്ധ്യാപികയ്‌ക്ക് ദാരുണാന്ത്യം; ഭർത്താവിനും മക്കൾക്കും പരിക്ക്

കണ്ണൂർ: വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവ അദ്ധ്യാപിക മരിച്ചു. കൽപ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കണ്ണൂർ കുറുവയലിലാണ് അപകമുണ്ടായത്.കൽപ്പറ്റ ...

സെക്രട്ടേറിയറ്റിന് മുന്നിൽ അപകടം; കെ.എസ്.ആർ.ടി.സി ബസിടിച്ച് 62 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിടിച്ച് 62 കാരിക്ക് ദാരുണാന്ത്യം. സെക്രട്ടേറിയറ്റിന് മുന്നിലാണ് അപകടം. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. സി​ഗ്നലിന് സമീപത്ത് വച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ബസ് ...

കാറും ബൈക്കും കൂട്ടിയിടിച്ചു, റോഡിൽ നിന്ന് തെന്നിമാറി വാഹനം വീണത് കനാലിലേക്ക് ; 2 വയസുള്ള കുഞ്ഞ് ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം

മുംബൈ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് വയസുള്ള ഒരു കുഞ്ഞ് ഉൾപ്പെടെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്ക് ​ഗുരുതരമായ ...

ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് അപകടം; മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കൽപ്പറ്റ: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ യുവാവ് മരിച്ചു. വയനാട് പിണങ്ങോട് സ്വദേശി മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് ...

കണ്ണൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മാപ്പിളപ്പാട്ട് കലാകാരൻ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയിൽ സ്വദേശി ഫൈജാസാണ് മരിച്ചത്. ഇരിട്ടി പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിയിച്ചാണ് അപകടം. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിലടക്കം പാടിയിട്ടുള്ള ...

സീരിയൽ താരം വാഹനാപകടത്തിൽ മരിച്ചു; വിയോഗം 22-ാം വയസിൽ

ന്യൂഡൽഹി: ടെലിവിഷൻ താരം അമൻ ജയ്സ്വാൾ വാഹനാപകടത്തിൽ മരിച്ചു. 22 വയസായിരുന്നു. 'ധർതിപുത്ര നന്ദിനി' എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അമൻ ജയ്സ്വാൾ ആയിരുന്നു. ധർതിപുത്ര ...

റോഡുകളിലെ നിലവിളികൾ അവസാനിക്കുന്നില്ല; കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; തൃശൂരിലും രണ്ട് മരണം

കാസർകോട്: സംസ്ഥാനത്തെ റോഡുകളിൽ നിന്നുയരുന്ന നിലവിളികൾ അവസാനിക്കുന്നില്ല. കാസർക്കോട് പടന്നക്കാട് കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളുടെ ജീവനാണ് നഷ്ടമായത്. കാർ യാത്രക്കാരായ കണിച്ചിറ ...

റോഡ് അപകടങ്ങൾ തുടർക്കഥ; മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത യോഗം ഇന്ന്

തിരുവനന്തപുരം: റോഡ് അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും സംയുക്ത യോഗം ഇന്ന് ചേരും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഗതാഗത കമ്മീഷണറുമായാണ് ചർച്ച നടത്തുന്നത്. ...

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്; ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട; പൊലീസിന് പറയാനുളളത്

തിരുവനന്തപുരം: കാർ ഡ്രൈവ് ചെയ്ത വ്യക്തി ഉറങ്ങിപ്പോയതാണ് പത്തനംതിട്ട മുറിഞ്ഞകല്ലിൽ നവദമ്പതികളടക്കം നാല് പേരുടെ ജീവൻ നഷ്ടമായ വാഹനാപകടത്തിന് ഇടയാക്കിയത്. ഡ്രൈവിംഗിനിടെ അമിതമായ ആത്മവിശ്വാസം കൊണ്ടുണ്ടാകുന്ന ഇത്തരം ...

ജിമ്മിലേക്ക് ബൈക്കിൽ പോകുന്നതിനിടെ എതിരെ ഓവർടേക്ക് ചെയ്ത് വന്ന ജീപ്പിടിച്ചു; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ബൈക്കിൽ ജിമ്മിലേക്ക് പോകുന്നതിനിടെ എതിരെ വന്ന ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം. പാലക്കാട് തത്തമംഗലം പള്ളത്താംപുള്ളിയിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. അത്തിമണി സ്വദേഹി മുഹമ്മദ് സിയാദ് (21) ...

വാഹനാപകടത്തിൽപ്പെടുന്നവർക്ക് ക്യാഷ് ലെസ്സ് ചികിത്സ; രാജ്യമൊട്ടാകെ നടപ്പാക്കും; റോഡിൽ പൊലിയുന്നത് 1.72 ലക്ഷം ജീവനുകൾ; ആശങ്ക പ്രകടിപ്പിച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി: വാഹനാപകടത്തിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതി രാജ്യത്ത് ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നിലവിൽ ആറ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ പദ്ധതി ഉടൻ ...

ആൽവിനെ ഇടിച്ചത് ഡിഫൻഡറോ ബെൻസോ എന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്; അപകടമുണ്ടായ സ്ഥലത്ത് റീൽസ് ചിത്രീകരിക്കുന്നത് പതിവാണെന്ന് നാട്ടുകാർ

കോഴിക്കോട്: റീൽസ് എടുക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ അപകടത്തിനിടയാക്കിയ വാഹനം ഏതെന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്. ഇന്നലെ രാവിലെ കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ...

യുപിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് ദാരുണാന്ത്യം; അപകട വാർത്ത അങ്ങേയറ്റം വേദനാജനകമാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മിർസാപൂരിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ അപകട വാർത്ത അങ്ങേയറ്റം വേദനാജനകമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ...

 സൈക്കിൾ യാത്രക്കാരനെ ഇടിച്ച ലോറി പിന്തുടർന്ന് പിടിച്ച് നവ്യാ നായർ; ചികിത്സയും ഉറപ്പാക്കി പൊലിസിലും അറിയിച്ചു മടക്കം

ആലപ്പുഴ: സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടിച്ച് നടി നവ്യാ നായർ. തിങ്കളാഴ്ച രാവിലെ എട്ടരയോടെ പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടം നടന്നത്. ...

വാഹനാപകടത്തിൽ 9 വയസ്സുകാരി കോമയിലായ സംഭവം; സബ് കളക്ടറെയും കേസിൽ കക്ഷി ചേർത്ത് കോടതി

കോഴിക്കോട്: വടകരയിലെ വാഹനാപകടത്തിൽ 9 വയസ്സുകാരി കോമയിലായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ നഷ്ടപരിഹാരം ലഭിക്കാത്തത് നീതികരിക്കാനാകാത്തതെന്ന് കോടതി പറഞ്ഞു. ആവശ്യമായ ചികിത്സാ സഹായം നൽകാനും നിർദ്ദേശം ...

മുംബൈ-പൂനെ എക്‌സ്പ്രസ് വേ; അപകടനിരക്ക് വൻ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്‌

മുംബൈ: ഈ വർഷം മുംബൈ-പൂനെ എക്സ്പ്രസ്വേയിലെ റോഡപകടങ്ങളിൽ 23 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ജനുവരി മുതൽ നവംബർ ...

നിര്‍ത്തിയിട്ടിരുന്ന ബസില്‍ ട്രക്ക് പാഞ്ഞുകയറി, 11 പേര്‍ക്ക് ദാരുണാന്ത്യം: 12 പേര്‍ ഗുരുതരാവസ്ഥയില്‍

ജയ്പൂര്‍-ആഗ്ര ദേശീയ പാതയില്‍ ബസിലേക്ക് ട്രക്ക് പാഞ്ഞു കയറി 11 പേര്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ 12 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുജറാത്തില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ ...

പൂവച്ചലിൽ കാറിടിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയ്‌ക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ കാറിടിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന നിഗമനത്തിൽ പോലീസ്. കൊല്ലപ്പെട്ട ആദി ശേഖറിനോട് പ്രതി പ്രിയരഞ്ജന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ...

അപകടക്കെണിയായി എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവ് വളവിലെ മാടാമ്പുറം

മലപ്പുറം: അപകടക്കെണിയായി എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവ് വളവിലെ മാടാമ്പുറം. സ്വകാര്യ ബസ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഓടത്തെരുവ് വളവിലെ മാടാമ്പുറത്ത് ഇന്നലെ സ്വകാര്യ ബസ് ...

കെഎസ്ആർടിസി ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: കെഎസ്ആർടിസി ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. പാലോട്ടുപള്ളി വി വി എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി റിദാൻ (12) ...

ഇന്നലെ സുധി പറഞ്ഞ ആഗ്രഹം, ഇതിനുവേണ്ടിയാണോ ഇത് എനിക്ക് അയച്ചത് ; നോവായി അവസാന സെൽഫി; ചിത്രം പങ്കുവെച്ച് ടിനി ടോം

ഹാസ്യതാരം കൊല്ലം സുധിയുടെ അപകട മരണത്തിന്റെ ഞെട്ടലിലാണ് ആരാധകരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും. ഇപ്പോഴിതാ പ്രിയ സുഹൃത്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ടിനി ടോം പങ്കുവച്ചൊരു സെൽഫിയാണ് ...

മദ്ധ്യപ്രദേശ് മന്ത്രി ഒപിഎസ് ഭദോരിയയുടെ വാഹനം അപകടത്തിൽപ്പെട്ടു; തലയ്‌ക്ക് പരിക്കേറ്റ മന്ത്രിയെ ക്രിട്ടിക്കൽ കെയർ വാർഡിൽ പ്രവേശിപ്പിച്ചു

ഭിന്ദ്: മദ്ധ്യപ്രദേശ് മന്ത്രി ഒപിഎസ് ഭദോരിയയ്ക്ക് വാഹനാപകടത്തിൽ പരിക്ക്. മന്ത്രി സഞ്ചരിച്ച കാർ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭിന്ദ് ജില്ലയിലെ മലൻപൂർ പ്രദേശത്ത് വെച്ചാണ് അപകടം. ഭദോരിയയെ ഉടൻ ...

നടി സുചന്ദ്ര ദാസ്ഗുപ്ത ലോറിയിടിച്ച് മരിച്ചു; അന്ത്യം 29-ാം വയസിൽ

കൊൽക്കത്ത: ബംഗാളി നടി സുചന്ദ്ര ദാസ്ഗുപ്ത വാഹനാപകടത്തിൽ അന്തരിച്ചു. ശനിയാഴ്ച രാത്രി നടന്ന റോഡപകടത്തിലാണ് മരണം സംഭവിച്ചത്. പാനിഹട്ടിയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. ...

കന്യാകുമാരിയിൽ വാഹനാപകടം; കാറും ബസും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം; ഏഴുപേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കന്യാകുമാരിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് മരണം. മരിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടേയും ആരോഗ്യനില ഗുരുതരമാണ്. നൃത്തസംഘം സഞ്ചരിച്ച ...

Page 1 of 3 123