മുംബൈ-പൂനെ എക്‌സ്പ്രസ് വേ; അപകടനിരക്ക് വൻ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്‌
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുംബൈ-പൂനെ എക്‌സ്പ്രസ് വേ; അപകടനിരക്ക് വൻ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 11:42 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഈ വർഷം മുംബൈ-പൂനെ എക്സ്പ്രസ്വേയിലെ റോഡപകടങ്ങളിൽ 23 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ റോഡപകടങ്ങളിൽ വൻ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 182 അപകടങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഈ വർഷം 140 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

നൂതന നിരീക്ഷണ സംവിധാനങ്ങളും നിയന്ത്രണ സംവിധാനങ്ങളും ഉൾപ്പെടെയുള്ള മെച്ചപ്പെട്ട ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങൾ അപകടങ്ങൾ കുറയ്‌ക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. തത്സമയ ഡാറ്റ വിശകലനം പെട്ടെന്ന് തീരുമാനമെടുക്കാനും റോഡുകളിൽ തിരക്ക് കുറയ്‌ക്കാനും അപകടസാധ്യതകൾ ലഘൂകരിക്കാനും സഹായിച്ചു.

അതോടൊപ്പെം അപകടസാധ്യതയുള്ള നിർണായക പ്രദേശങ്ങൾ തിരിച്ചറിഞ്ഞ ശേഷം, ഗുരുതരമായ അപകടങ്ങൾ തടയാൻ അധികൃതർ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിരുന്നു. ഇത്തരത്തിൽ സംസ്ഥാന ഗതാഗത വകുപ്പ് നടപ്പാക്കിയ സുരക്ഷാസംവിധാനങ്ങളാണ് അപകടങ്ങൾ കുറയ്‌ക്കാൻ സഹായിച്ചത്.

വർധിച്ച പട്രോളിംഗ്, സ്പീഡ് ക്യാമറകൾ പോലുള്ള സാങ്കേതികവിദ്യ, നിയമലംഘനങ്ങൾക്ക് കർശനമായ പിഴകൾ എന്നിവയും അപകടങ്ങൾ കുറയാൻ കാരണമായി. കൂടാതെ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തലുകൾ, നവീകരിച്ച സൈനേജുകൾ, മെച്ചപ്പെട്ട വെളിച്ചം, ട്രാഫിക് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ ശ്രമങ്ങൾ സുരക്ഷിതമായ ഡ്രൈവിംഗിനും സഹായകരമായതായും അധികൃതർ അറിയിച്ചു.

Tags: Mumbairoad accident
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies