കണ്ണൂർ: കെഎസ്ആർടിസി ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. പാലോട്ടുപള്ളി വി വി എം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി റിദാൻ (12) ആണ് മരിച്ചത്. സ്കൂൾ ബസ്സിലേയ്ക്ക് കയറാൻ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ ആയിരുന്നു അപകടം സംഭവിച്ചത്.
Comments