rohit sharma - Janam TV
Thursday, July 10 2025

rohit sharma

ബോർഡർ – ​ഗവാസ്കർ ട്രോഫിയിൽ രോഹിത് കളിച്ചേക്കില്ല! കാരണമിത്

ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിച്ചേക്കില്ല. മുഖ്യ സെലക്ടർ അജിത് അ​ഗാർക്കറിനോടും ബിസിസിഐയിലെ ഉന്നത ഉദ്യോ​ഗസ്ഥനോടും താരം ഇതിനെക്കുറിച്ച് ...

ലോകകപ്പ് ഫൈനലിൽ പന്തിന്റെ കുടില തന്ത്രം ഇന്ത്യക്ക് ​ഗുണമായി; വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത്

ടി20 ലോകകപ്പ് ഫൈനലിൽ സമ്പൂർണ ആധിപത്യത്തിലായിരുന്ന ദക്ഷിണാഫ്രിക്കയെ അവിശ്വസിനീയമായി മറികടക്കാൻ പന്ത് പ്രയോ​ഗിച്ച ബുദ്ധിയെക്കുറിച്ച് വാചാലനായി ക്യാപ്റ്റൻ രോഹിത് ശർമ. കപിൽ ശർമയുടെ ഷോയിലാണ് ഹിറ്റ്മാൻ വെളിപ്പെടുത്തൽ ...

രണ്ടാം ജന്മം നൽകിയത് കോലിയും ശാസ്ത്രിയും; എനിക്ക് പൂർണ സ്വാതന്ത്ര്യം നൽകി: മനസ് തുറന്ന് രോഹിത് ശർമ്മ

നാട്ടിലെ 18-ാമത്തെ ടെസ്റ്റ് പരമ്പര വിജയമായിരുന്നു ഇന്ത്യയുടേത്. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആധികാരിക വിജയത്തോടെയാണ് രോഹിതും സംഘവും കപ്പുയർത്തിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലും ഏകദേശം ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. ...

അവർ മൂന്നുപേരുമാണ് ഹീറോസ്! ടി20 ലോകകപ്പ് വിജയത്തിന് പിന്നിലെ ശക്തി അവരെന്ന് രോഹിത് ശർമ്മ

ടി20 ലോകകപ്പ് വിജയത്തിന് കാരണം മൂന്നുപേരാണ് മുൻ ടി20 നായകൻ രോഹിത് ശർമ്മ. പരിശീലകൻ രാഹുൽ ദ്രാവിഡ്, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അ​ഗാർക്കർ, ബിസിസിഐ സെക്രട്ടറി ...

ശ്രീലങ്കയോട് നാണംകെട്ട തോൽവി; ഇന്ത്യയെ വീഴ്‌ത്തി ചരിത്രം തിരുത്തി ശ്രീലങ്കയ്‌ക്ക് പരമ്പര

1997-ന് ശേഷം ശ്രീലങ്കയോട് ആദ്യമായി ഏകദിന പരമ്പരയിൽ തോൽവി വഴങ്ങി ടീം ഇന്ത്യ. ഒരിക്കൽക്കൂടി നായകൻ രോഹിത് ശർമ്മ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെയാണ് ഇന്ത്യയുടെ തോൽവി. ...

ഫിറ്റ്‌നസ് അനുവദിച്ചാൽ കോലിയും രോഹിത്തും 2027-ലെ ലോകകപ്പ് വരെ ടീമിനൊപ്പമുണ്ടാകും; ബുമ്ര അപൂർവ്വ ബൗളറെന്ന് ഗംഭീർ

ഫിറ്റ്‌നസ് അനുവദിക്കുകയാണെങ്കിൽ രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും 2027-ലെ ലോകകപ്പ് വരെ കളിക്കാനാകുമെന്ന് പരിശീലകൻ ഗൗതം ഗംഭീർ. രാജ്യാന്തര തലത്തിൽ തങ്ങൾക്ക് എന്തൊക്കെ സാധ്യമാകുമെന്ന് തെളിയിച്ച താരങ്ങളാണ് ...

കരിയറിൽ ഇവർ ചെലുത്തിയ സ്വാധീനം ചെറുതല്ല; ഉള്ള് തുറന്ന് രോഹിത്തും ഋഷഭ് പന്തും

കരിയറിലെ വളർച്ചയ്ക്ക് കാരണമായവരെക്കുറിച്ച് ​ഗുരുപൂർണിമ ദിനത്തിൽ തുറന്നുപറഞ്ഞ് രോഹിത് ശർമ്മയും ഋഷഭ് പന്തും. രാഹുൽ ദ്രാവിഡാണ് തന്റെ വളർച്ചയ്ക്ക് കാരണമായതാണെന്നാണ് രോഹിത് ശർമ്മ പറഞ്ഞത്. തന്റെ കരിയറിൽ ...

വിംബിൾഡണിൽ ഇന്ത്യൻ നായകന് റോയൽ എൻട്രി; വൈറലായി ചിത്രങ്ങൾ

ടി20 ലോകകിരീടം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ സ്വീകരിച്ച് വിംബിൾഡൺ. കിടിലൻ ലുക്കിലാണ് രോഹിത് ശർമ്മ ടൂർണമെന്റ് കാണാനെത്തിയത്. കാർലോസ് അൽകാരസും ഡാനിൽ മെദ്​വദേവും തമ്മിലുള്ള ...

നീ വന്നെ ഹിറ്റു..! നമുക്കൊരു പടമെടുക്കാം; വൈറലായി “രോഹിരാട്’ ബ്രൊമാന്‍സ്; പങ്കുവച്ച് മുംബൈ ഇന്ത്യൻസ്

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ നടന്ന ആഘോഷത്തിലും വിക്ടറി പര്യടനത്തിലും വൈറലായ ഒരു ചിത്രമുണ്ടായിരുന്നു. ഓപ്പൺ ബസിൽ കിരീടവുമായി നിൽക്കുന്ന രോഹിത്തിന്റെയും കോലിയുടെയും ചിത്രമായിരുന്നു ഇത്. എന്നാൽ ...

രോഹിത് ശർമ്മയല്ലേ? ലോകകപ്പ് ജയിച്ചതിന് ആശംസകൾ; ആളുമാറിപ്പോയ യാത്രക്കാരന്റെ രസകരമായ വീഡിയോയുമായി ഹിപ്പ്ഹോപ് തമിഴ ആദി

തമിഴ് സം​ഗീത സംവിധായകൻ ഹിപ്പ്ഹോപ് തമിഴ ആദിയെ കണ്ടപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് തെറ്റുദ്ധരിച്ച് യാത്രക്കാരൻ. വിമാനത്താവളത്തിലുണ്ടായ രസകരമായ അനുഭവം താരം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ കിരീടമുയർത്തും; നായകനായി രോഹിത് തുടരുമെന്ന് ജയ് ഷാ

രോഹിത് ശർമ്മ ഇന്ത്യൻ നായകനായി തുടരുമെന്ന് പ്രഖ്യാപിച്ച് ബിസിസിഐ. 2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ്മ തന്നെ ഇന്ത്യയെ നയിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ ...

അത്ഭുത ക്യാച്ചിനെ കുറിച്ച് സൂര്യകുമാർ പറഞ്ഞത് ഇത്..! വെളിപ്പെടുത്തി രോഹിത് ശർമ്മ

സൂര്യകുമാർ യാദവിന്റെ ക്യാച്ചിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടി നൽകി രോഹിത് ശർമ്മ. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു സൂര്യയുടെ ബൗണ്ടറി ...

ആശംസയുമായി ലോകകിരീടം നേടിയ ക്രിക്കറ്റ് താരങ്ങളും; സംഗീത് ചടങ്ങിൽ രോഹിത്തും സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും

അനന്തിന്റെയും രാധികയുടെയും പ്രീവെഡ്ഡിം​ഗ് ആഘോഷത്തിൽ താരമായി ടി-20 ലോകകപ്പിൽ കിരീടം നേടിയ ടീം ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ. വേദിയിലെത്തിയ താരത്തിന് ആശംസകളുമായി ബോളിവുഡ് താരങ്ങളെത്തി. ബോളിവുഡ് ...

പിച്ചിലെ മണ്ണ് രുചിച്ചത് എന്തിനായിരുന്നുവെന്ന് പ്രധാനമന്ത്രി; അക്കാരണം തുറന്നുപറഞ്ഞ് രോഹിത് ശർമ്മ, വീഡിയോ

ന്യൂഡൽഹി: ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ വളരെ വൈകാരിക പ്രതികരണം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നു. മത്സര ശേഷം പിച്ചിലെ മണ്ണ് രോഹിത് ...

ടി20യിലെ അവന്റെ വിരമിക്കലിനെ കുറിച്ച് അറിയാമായിരുന്നു; ചുടുചുംബനങ്ങളോടെ രോഹിത്തിനെ സ്വീകരിച്ച് അമ്മ

ലോകകിരീടം നേടിയ മകനെ ചുടുചുംബനങ്ങളോടെയാണ് രോഹിത്തിന്റെ അമ്മ സ്വീകരിച്ചത്. സ്വന്തം ആരോഗ്യത്തെ കുറിച്ച് പോലും ഓർക്കാതെയാണ് വാങ്കഡെ സ്‌റ്റേഡിയത്തിലേക്ക് രോഹിത്തിന്റെ അമ്മ പൂർണിമ എത്തിയത്. മകന്റെ വിരമിക്കൽ ...

നീ ഞങ്ങളുടെ സൂപ്പർ ഹീറോ; ഇന്ത്യൻ നായകന് സല്യൂട്ടടിച്ച് ബാല്യകാല സുഹൃത്തുകൾ, വീഡിയോ

ടി20 ലോകകപ്പുമായി ജന്മനാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ താരങ്ങൾക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. ഡൽഹിയിലും മുംബൈയിലും പതിനായിരക്കണക്കിന് ആരാധകരാണ് ടീം ഇന്ത്യയെ വരവേറ്റത്. മുംബൈയിലെ രോഹിത് ശർമ്മയുടെ വസതിക്ക് ...

കിരീടം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് രോഹിത്; കരയിച്ചവരെ കൊണ്ട് കൈയടിപ്പിച്ച് ഹാർ​ദിക്; ബുമ്ര ​നിധിയെന്ന് കോലി; നൃത്തമാടി താരങ്ങൾ

മുംബൈ: രാജ്യത്തിന്റെ ആവേശങ്ങളുടെ തലസ്ഥാനമായി മുംബൈയും വാങ്കഡെയും. ഒരു ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പ്രതീതി സമ്മാനിച്ച വാങ്കെഡെയിൽ ടീം ഇന്ത്യക്ക് നൽകിയത് സമാനതകളില്ലാത്ത വരവേൽപ്പ്. ദേശീയ ​ഗാനത്തോടെയാണ് ...

മൂവ‍ർണ കൊടി ഉയരെ പാറി! തെരുവീഥികളിൽ അലയടിച്ച് നീ​ലസാ​ഗരം; വിക്ടറി പരേഡിൽ ആഘോഷത്തിമിർപ്പിലായി രാജ്യം

മുംബൈ: രാജ്യത്തെയൊന്നാകെ ആവേശ കൊടുമുടി കയറ്റി ടീം ഇന്ത്യയുടെ വിക്ടറി പരഡേിന് മുംബൈ വിമാനത്താവളത്തിൽ നിന്ന് തുടക്കം. ടീം വിമാനത്താവളത്തിന് പുറത്തെത്തിയതോടെ തെരുവീഥികളിൽ നീല സാ​ഗരം ആവേശത്തിന്റെ ...

ഇതാണ് ആദരവ്..! ലോകകപ്പ് ട്രോഫി താെടാതെ പ്രധാനമന്ത്രി; താരതമ്യം ചെയ്ത് കൈയടിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ടി20 ലോക കിരീടവുമായെത്തിയ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒരുക്കിയത് ഊഷ്മള സ്വീകരണമായിരുന്നു. ടീമം​ഗങ്ങളും പരിശീലകനും ബിസിസിഐ ഉദ്യോ​ഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ പകർത്തിയ ഒരു ...

വിശ്വ കിരീടവുമായി ജന്മനാടണഞ്ഞ് ചാമ്പ്യന്മാർ ; വരവേറ്റ് രാജ്യം, ഇനി ആഘോഷം

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം കീഴടക്കി ടി20 വിശ്വകിരീടവുമായി ടീം ഇന്ത്യ ജന്മനാട്ടിൽ. എയർ ഇന്ത്യ ചാമ്പ്യൻ 24 വേൾഡ് കപ്പ് എന്ന എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ...

ഫൈനലിന് മുൻപ് ക്യാപ്റ്റൻ പറഞ്ഞത് ഇത്..!രോഹിത് ശർമ്മയുടെ വാക്കുകൾ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിലെ സൂര്യകുമാർ യാദവിന്റെ പറക്കും ക്യാച്ചാണ് ടീം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ഒരു ജനതയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ബാർബഡോസിൽ അവസാനമായപ്പോൾ ...

വർഷങ്ങളുടെ കാത്തിരിപ്പ്; ആഗ്രഹ സഫലീകരണത്തിൽ രോഹിത്; പിച്ചിലെ മണ്ണ് തിന്ന് ആഘോഷം

വീണ്ടും ലോകകിരീടമുയർത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ലോകക്രിക്കറ്റിന്റെ നെറുകയിൽ വീണ്ടും ത്രിവർണ്ണ പതാക പാറിപ്പറന്നു. രോഹിത്തും കൂട്ടരും രാജ്യത്തിന്റെ അഭിമാനമായി മാറിയ നിമിഷം. ത്രിവർണ്ണ പതാക വീശിയും പ്രിയതാരങ്ങൾക്ക് ...

ഇന്ത്യയുടെ വിജയം; ടീമംഗങ്ങളെ ഫോണിൽ വിളിച്ച് പ്രശംസിച്ച് പ്രധാനമന്ത്രി

ടി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടീം അംഗങ്ങളെയും രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം ഇന്ത്യൻ ...

മെസി സ്‌റ്റൈലിൽ രോഹിത് ശർമ്മ; ലോകകപ്പ് ഏറ്റുവാങ്ങാൻ നായകനെത്തിയത് മെസിയുടെ ചുവടുകൾ അനുകരിച്ച്; വീഡിയോ വൈറൽ

ടി - 20 ലോകകപ്പ് കിരീടത്തിൽ ഇന്ത്യ മുത്തമിട്ടതിന് പിന്നാലെ വൈകരികമായ നിമിഷങ്ങൾക്കാണ് ബാർബഡോസിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രോഹിത് ശർമ്മ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ ...

Page 3 of 10 1 2 3 4 10