rohit sharma - Janam TV
Saturday, July 12 2025

rohit sharma

വെറുക്കപ്പെട്ടവനിൽ നിന്ന് വിശ്വസ്തനിലേക്ക്; രോഹിതിന്റെ വിജയചുംബനത്തിൽ കണ്ണ് നിറഞ്ഞ ഹാർദിക് പാണ്ഡ്യ

വിമർശിച്ചരും പുച്ഛിച്ച് തള്ളിയവരും കുറ്റപ്പെടുത്തിയവരും ഇന്നലെ അവനെ വാഴ്ത്തിപ്പാടി. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി വെറുക്കപ്പെട്ടവനിൽ നിന്ന് വിശ്വസ്തനിലേക്കുള്ള ഹാർദിക് പാണ്ഡ്യയുടെ യാത്ര അവിശ്വസനീയമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിലെ അവസാന ...

കിരീടം നേടി തന്ന് നായകൻ പടിയിറങ്ങി; ഇനി ടി 20 ക്രിക്കറ്റിൽ ഹിറ്റ്മാനില്ല

ഇന്ത്യക്ക് ലോകകിരീടം നേടിത്തന്ന നായകന്മാരുടെ പട്ടികയിലേക്ക് പേരെഴുതി ചേർത്ത് രോഹിത് ശർമ്മ ടി20 ഫോർമാറ്റിൽ നിന്ന് വിടവാങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഫൈനൽ അന്താരാഷ്ട്ര ടി20യിലെ അവസാന മത്സരമായിരുന്നെന്നും, ...

നീ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട! ലോക ക്രിക്കറ്റിന് അത് സമ്മാനിച്ചത് പാകിസ്താനികൾ; ഇൻസമാം ഉൾ ഹഖ്

പന്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തിന് മറുപടി നൽകിയ രോഹിത് ശർമ്മയെ വിമർശിച്ച് പാകിസ്താൻ മുൻ നായകൻ ഇൻസമാം ഉൾ ഹഖ്. രോഹിത് ശർമ്മ ഞങ്ങളെ ഒന്നും പഠിപ്പിക്കാൻ ...

ഇത് ആനന്ദക്കണ്ണീർ; ഫൈനൽ ഉറപ്പിച്ചതിന് പിന്നാലെ ഡ്രസിംഗ് റൂം ബാൽക്കണിയിൽ വികാരാധീനനായി രോഹിത്; തോളിൽ തട്ടി ആശ്വസിപ്പിച്ച് കോലി

7 മാസത്തിനുള്ളിൽ രണ്ടാം ഫൈനൽ ! 68 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് രോഹിത് ശർമ്മയും സംഘവും ടി20 ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്. വിജയത്തിന് പിന്നാലെ ഡ്രസിംഗ് റൂമിന്റെ ...

വിഷമിക്കണ്ട, ഫൈനലിൽ കോലി ഫോമിലെത്തും; ആശങ്ക വേണ്ടെന്ന് ആരാധകരോട് രോഹിത്

ടി 20 ലോകകപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് വിരാട് കോലി ഫോമിലേക്ക് ഉയരാത്തത് തിരിച്ചടിയാകുമോ?. ഫൈനൽ ടിക്കറ്റ് ഉറപ്പിക്കും മുൻപേ സമൂഹമാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിരുന്നു. ...

പന്തിലെ കൃത്രിമം! ഇൻസമാമിന് ഇന്ത്യൻ നായകന്റെ കലക്കൻ മറുപടി

ന്യൂഡൽ​ഹി: ഇന്ത്യ പന്തിൽ കൃത്രിമം കാട്ടിയാണ് മത്സരങ്ങൾ ജയിക്കുന്നതെന്ന മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖിന്റെ ആരോപണങ്ങൾക്ക് മുഖമടച്ച മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ...

നാളെ അഡ്‌ലെയ്ഡ്‌ ആവർത്തിക്കും, ഇന്ത്യ അത് മറക്കാനിടയില്ല.! വെല്ലുവിളിയുമായി നാസർ ഹുസൈൻ

നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള രണ്ടാം സെമി. 2007ന് ശേഷം ഇന്ത്യ ടി20 ലോകകപ്പിൽ കിരീടം നേടിയിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യക്കാണ് വിജയത്തിന് മുൻതൂക്കമുള്ളത്. എന്നാൽ ഇംഗ്ലണ്ടിൻ്റെ മുൻ ...

‘വെൽ ഡൺ ഇന്ത്യ, ഇത് നിങ്ങളുടെ ലോകകപ്പാണ്; ടി 20 കിരീടം നേടാൻ രോഹിത് അർഹനാണെന്ന് പാക് മുൻ താരം

ഓസ്‌ട്രേലിയയെ വീഴ്ത്തി ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ടീം ഇന്ത്യയുടെ ലോകകപ്പാണിതെന്ന് പാകിസ്താൻ മുൻ താരം ഷൊയ്ബ് അക്തർ. ഓസ്‌ട്രേലിയയെ വീഴ്ത്തി ടീം ...

ഇന്ത്യക്ക് മുന്നിൽ ‘തല’ താഴ്‌ത്തി ഓസ്ട്രേലിയ; രോഹിത്തും സംഘവും ഗ്രൂപ്പ് ജേതാക്കളായി സെമിയിൽ

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട മോ​ഹങ്ങൾ തല്ലിക്കെടുത്തിയ പാറ്റ് കമ്മിൻസിനും സംഘത്തിനും ടി20 ലോകപ്പിൽ പുറേത്തക്കുള്ള വഴികാട്ടി രോഹിത്തും സംഘവും. 24 റൺസിന് തകർത്താണ് മധുപപ്രതികാരം വീട്ടിയത്. ...

വിൻഡീസിൽ ഇന്ത്യൻ വെടിക്കെട്ട്; തിരികൊളുത്തി രോഹിത്, ഏറ്റുപിടിച്ച് മദ്ധ്യനിര; പൊട്ടിച്ചിതറി ഓസീസ്

സെന്റ് ലൂസിയ സ്‌റ്റേഡിയത്തിൽ ബാറ്റർമാരുടെ സംഹാര താണ്ഡവത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് ഇന്ത്യ നേടിയത്. രോഹിത് ശർമ്മയുടെ ...

സെൻ്റ് ലൂസിയയിൽ ഹിറ്റ്മാന്റെ കങ്കാരു വേട്ട; ഒടുവിൽ സെഞ്ച്വറിക്കരികെ വീണു

ഗ്രൗണ്ടിന് നാലുപാടും ബൗണ്ടറികൾ പായിച്ച് ഓസ്ട്രേലിയൻ ബൗളർമാരെ തല്ലിയൊതുക്കിയ രോഹിത് ശർമ്മ സെഞ്ച്വറിക്കരികെ വീണു. 19 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഇന്ത്യൻ നായകൻ 41 പന്തിൽ ...

പാകിസ്താനെ ടീം ഇന്ത്യ നേരിടുന്നത് പുതിയ ക്യാപ്റ്റന് കീഴിൽ?; വൈറലായി സൂപ്പർ താരത്തിന്റെ ഭാര്യയുടെ പോസ്റ്റ്

ടി20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരം നാളെയാണ്. നായകൻ രോഹിത് ശർമ്മ ബാബർ അസമിനും സംഘത്തിനും എതിരെയുള്ള മത്സരത്തിൽ കളിക്കില്ലെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ...

ദിവസങ്ങളെടുത്തു യാഥാർത്ഥ്യം ഉൾക്കൊള്ളാൻ, കണ്ടത് ദുഃസ്വപ്നമല്ലേയെന്ന് ഭാര്യയോട് ചോദിച്ചു: രോഹിത് ശർമ്മ

ഏകദിന ലോകകപ്പ് ഫൈനലിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അവസാന നിമിഷമാണ് രോഹിത്തിനും സംഘത്തിനും കാലിടറിയത്. തോൽവിയിൽ രോഹിത് ...

ഇന്ത്യൻ നായകന് ​ഗർഭമുണ്ടോ..! അധിക്ഷേപ ചിത്രങ്ങളുമായി പാക് ആരാധകർ; മോർഫ് ചെയ്ത് പ്രചരിപ്പിച്ച് പരിഹാസം

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ അധിക്ഷേപിക്കുന്ന തരത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പങ്കുവച്ച് പാകിസ്താൻ പേജുകൾ. ബോഡി ഷെയിം നടത്തിയാണ് പരിഹാസം. കുടവയറുമായി ​ഗ്രൗണ്ടിൽ നിൽക്കുന്ന രോഹിത്തിൻ്റെ ...

കിരീട വരൾച്ച തീർക്കാൻ ഇന്ത്യ അമേരിക്കയിലേക്ക്; ആദ്യ ബാച്ച് ഇന്ന് തിരിക്കും

ഐസിസി ടൂർണമെന്റുകളിലെ കിരീട വരൾച്ച തീർക്കാൻ ഇന്ത്യൻ ടീം ഇന്ന് ടി20 ലോകകപ്പിനായി അമേരിക്കയിലേക്ക് തിരിക്കും. മുംബൈയിൽ നിന്ന് ​​ദുബായിലേക്കും ഇവിടെ നിന്ന് ന്യൂയോർക്കിലേക്കുമാണ് യാത്ര. മുതിർന്ന ...

അവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്..!ഒരിക്കൽക്കൂടി ഒരുമിച്ച് സച്ചിനും ധോണിയും രോഹിത്തും

കളത്തിന് പുറത്ത് ഒരിക്കൽക്കൂടി ഒരുമിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെൻഡുൽക്കറും ധോണിയും രോഹിത് ശർമ്മയും. മ്യൂച്ചൽ ഫണ്ടിന്റെ ഭാഗമായുള്ള പരസ്യ ചിത്രത്തിലാണ് മൂവരും ഒന്നിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയത്. ...

ഞാൻ മുംബൈയുടെ ഉടമ മാത്രമല്ല..! വിഷമം കടിച്ചമർത്തി ഹാർദികിനും രോഹിത്തിനും ആശംസയുമായി നിതാ അംബാനി

10 മത്സരങ്ങളിൽ നിന്ന് 6 തോൽവിയുമായി ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമാണ് മുംബൈ ഇന്ത്യൻസ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് ...

എല്ലാം ഒന്നൊന്നായി മാറുന്നു, ‘മുംബൈ ഞാൻ പണിത ക്ഷേത്രം”; നീരസം പ്രകടമാക്കിയ ഓഡിയോ പുറത്തുവന്നു; കലിപ്പിലായി രോഹിത്

മുംബൈ ഇന്ത്യൻസ് ടീം നടത്തുന്ന പരിഷ്കാരങ്ങളിലെ നീരസം പ്രകടമാക്കിയ ഓഡിയോ പുറത്തുവന്നതിന് പിന്നാലെ സ്റ്റാർ സ്പോർട്സിനെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള ...

ഹർദിക്കിനെ അ​ഗാർക്കറിനും രോഹിതിനും താത്പ്പര്യമില്ല; ടീമിലെടുത്തത് ഒരു സമ്മർദ്ദത്തിന്റെ പേരിൽ !

മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക്ക് പാണ്ഡ്യയെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ക്യാപ്റ്റനും മുഖ്യ സെലക്ടർക്കും താത്പ്പര്യമില്ലാതെയെന്ന് റിപ്പോർട്ടുകൾ. ജൂൺ ഒന്നിന് ആരംഭിക്കുന്ന പരമ്പരയ്ക്കായി 15 ...

മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറി, രഹസ്യ മീറ്റിം​ഗ് കൂടി രോഹിത് വിഭാ​ഗം? ഹാർ​​ദിക്കിനെതിരെ പടയൊരുക്കം

ഐപിഎല്ലിൽ നിന്ന് ആദ്യം പുറത്താവുന്ന ടീമായത് മുംബൈ ഇന്ത്യൻസാണ്. സൺറൈസേഴ്സ് ഹൈദരാബാദ് എൽ.എസ്.ജിയെ നിലംപരിശാക്കിയതോടെയാണ് തരിമ്പ് പ്രതീക്ഷയും അസ്തമിച്ചത്. തിരിച്ചടികൾ നേരിടുന്ന മുംബൈ ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത് ...

രോഹിത് ശർമ്മയ്‌ക്ക് പരിക്ക്..! ഐ.പി.എല്ലിൽ ഇനി ഇംപാക്ട് പ്ലെയർ മാത്രം? വെളിപ്പെടുത്തി മുംബൈ താരം

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ മുംബൈ ഇംപാക്ട് പ്ലെയറാക്കിയത് പരിക്കിനെ തുടർന്നെന്ന് സൂചന. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ പുറംവേദന അനുഭവപ്പെട്ടതോടെയാണ് താരത്തെ ഇംപാക്ട് പ്ലെയറാക്കിയത്. എന്നാൽ ...

എന്താ മോനേ..! കോലിയുടെ സ്ട്രൈക് റേറ്റിൽ സംശയം; പൊട്ടിച്ചിരിച്ച് രോഹിത് ശ‍‍ർമ്മ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിരാട് കോലിയെ ഉൾപ്പെടുത്തിയതിലടക്കം വിമർശനങ്ങളും ഉയർന്നു. വിരാടിന്റെ ഐപിഎൽ സ്ട്രൈക് റേറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ലോകകപ്പ് സ്ക്വാഡിലെ ...

നായക സ്ഥാനം വരുംപോകും പ്രകടനത്തിൽ മാറ്റമുണ്ടാകില്ലെന്ന് രോഹിത് ശർമ്മ; വിരാടിന്റെ സ്ട്രൈക് റേറ്റ് ഒരു ചർച്ചയേ അല്ലെന്ന് അഗാർക്കർ

ടി20യിൽ‌ താൻ നായകനായും താരമായും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് രോഹിത് ശർമ്മ. ആദ്യം നായകനായി, പിന്നീട് ഇടവേളയെടുത്തപ്പോൾ മറ്റെരാൾ നായകസ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ വീണ്ടും ടി20യിൽ‌ നായകസ്ഥാനത്തേക്ക് എത്തി.  ...

37 ന്റെ നിറവിൽ ഹിറ്റ്മാൻ ; ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം

ആരാധകരുടെ ഹിറ്റ്മാനും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ രോഹിത് ശർമ്മയ്ക്ക് ഇന്ന് 37-ാം പിറന്നാൾ. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചാണ് ആരാധകർ ആശംസകൾ നേർന്നത്. "ഏകദിനക്രിക്കറ്റിൽ ...

Page 4 of 10 1 3 4 5 10