കന്നഡ വേണം; ആർസിബിയുടെ ഹിന്ദി എക്സ് അക്കൗണ്ടിനെതിരെ കന്നഡ ആരാധകർ; താരലേലത്തിന് പിന്നാലെ കത്തിപ്പടർന്ന് ഭാഷാ വിവാദം
ബെംഗളൂരു: ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയിൽ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമിൽ ...