ചിന്ന സ്വാമിയിൽ കോലി ഷോ, ഫിനിഷിംഗ് ടച്ചുമായി ദിനേശ് കാർത്തിക്ക്; കൊൽക്കത്തയ്‌ക്ക് 183 റൺസ് വിജയലക്ഷ്യം
ബെംഗളൂരു: വിരാട് കോലിയുടെ ഒറ്റയാൾ പോരാട്ടത്തിലും ദിനേശ് കാർത്തിക്കിന്റെ ഫിനിഷിംഗിലും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മികച്ച സ്‌കോർ. കൊൽക്കത്ത നൈറ്റ് റേഡേഴ്‌സിന് മുന്നിൽ 183 റൺസിന്റെ വിജയലക്ഷ്യം ...