RTPCR - Janam TV
Wednesday, July 16 2025

RTPCR

വിമാനത്താവളങ്ങളിലെ നിർബന്ധിത ആർടിപിസിആർ പരിശോധന നിർത്തലാക്കി

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നുള്ള നിബന്ധനയിൽ നിന്നും ആറ് രാജ്യങ്ങളെ ഒവിവാക്കി കേന്ദ്ര സർക്കാർ. ആഗോള തലത്തിൽ കൊറോണ രോഗബാധ കുറഞ്ഞതിന്റെ ...

ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും

ന്യൂഡൽഹി: ചൈന ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് അടുത്ത ആഴ്ച മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈനയ്ക്ക് പുറമെ ജപ്പാൻ, ദക്ഷിണ കൊറിയ, ...

ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കി

ന്യൂഡൽഹി: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കാണ് വിമാനത്താവളങ്ങളിൽ കൊറോണ പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്. ചൈന, തായ്‌ലൻഡ്, ...

ബലി പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ യുഎഇയിൽ പിസിആർ ഫലം നിർബന്ധം

ബലി പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പിസിആർ ഫലം നിർബന്ധം. പെരുന്നാൾ ആഘോഷത്തിനു മുന്നോടിയായി പിസിആർ പരിശോധന നടത്തി കൊറോണ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് യുഎഇ ദുരന്ത നിവാരണ സമിതി ...

പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; ദുബായ്‌ക്ക് പിന്നാലെ വിമാനത്താവളങ്ങളിലെ റാപിഡ് ടെസ്റ്റ് ഒഴിവാക്കി ഷാര്‍ജയും

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ദുബായ്ക്ക് പിന്നാലെ ഷാര്‍ജയും എടുത്തു മാറ്റി. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് റിസള്‍ട്ട് ഉണ്ടെങ്കില്‍ ഇനി ഷാര്‍ജയിലേക്കും ...

ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി; ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകം

ന്യൂഡല്‍ഹി:ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ തന്നെ ഇനി മുതല്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം. എന്നാല്‍ 48 ...

ആർടിപിസിആറിന് 300, ആന്റിജന് 100; കൊറോണ പരിശോധനകൾക്കും സുരക്ഷാ സാമഗ്രികൾക്കും നിരക്ക് കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ...

കൊറോണ ബാധിച്ച് ആദ്യ ദിവസം പരിശോധന നടത്തിയാലും നെഗറ്റീവ് ആയേക്കാം; ശരിക്കുള്ള ഫലം കിട്ടണമെങ്കിൽ ഇങ്ങനെ ചെയ്യണം

കൊറോണ ബാധിച്ച ദിവസം പരിശോധന നടത്തിയത് കൊണ്ട് പ്രയോജനമില്ലെന്ന് ഐസിഎംആർ. കൊറോണ ബാധിച്ച് മൂന്നാം ദിവസം മുതൽ മാത്രമേ ആന്റിജൻ പരിശോധനയിലൂടെ വൈറസ് ബാധ തിരിച്ചറിയാൻ സാധിക്കൂ. ...

ഒമിക്രോൺ ; നാല് മണിക്കൂറിൽ ഫലമറിയാം; പുതിയ ആർടി-പിസിആർ കിറ്റ് വികസിപ്പിച്ച് ഐസിഎംആർ

ന്യൂഡൽഹി : ഒമിക്രോൺ ബാധ കണ്ടെത്തുന്നതിനായി പുതിയ ആർടി-പിസിആർ കിറ്റ് വികസിപ്പിച്ച് ഐസിഎംആർ. വാർത്താസമ്മേളനത്തിൽ ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റയുമായി ...

ഒമിക്രോൺ; രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത ; ആർടിപിസിആർ പരിശോധനയ്‌ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ നിർദ്ദേശം;ബുക്ക് ചെയ്യേണ്ടതിങ്ങനെ

ന്യൂഡൽഹി:രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിലടക്കം കനത്ത ജാഗ്രത നിർദ്ദേശം.വിമാനത്താവളങ്ങൾ പരിശോധന ശക്തമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന ഇന്നലെ ...

ആർടിപിസിആർ നിരക്ക് 500 രൂപയാക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; ലാബ് ഉടമകളുമായി ആലോചിക്കാൻ നിർദ്ദേശം

കൊച്ചി : സംസ്ഥാനത്ത ആർടിപിസിആർ നിരക്ക് 500 രൂപയാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.ലാബ് ഉടമകളുടെ ഹർജിയിലാണ് കോടതി ഇടപെടൽ. ലാബ് ഉടമകളുമായി ആലോചിച്ച ശേഷം നിരക്കുകൾ ...

കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി കർണാടക: 32 മലയാളി വിദ്യാർത്ഥികൾക്ക് കൊറോണ

ബംഗളൂരു: കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാരിലും കർശന കൊറോണ പരിശോധനയുമായി കർണാടക. വിവിധ ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരേയും റെയിൽവേ സ്‌റ്റേഷനുകളിൽ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ...

കൊറോണ പരിശോധന: കൊള്ള ലാഭം കൊയ്ത് ലാബുകൾ; സർക്കാർ നിർദ്ദേശത്തിന് പുല്ലുവില

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ലാബുകൾ കൊറോണ പരിശോധനയ്ക്കുള്ള കൊള്ള ലാഭം കൊയ്യൽ തുടരുന്നതായി പരാതി. 1500നും 1700നും ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നവർ ഇന്നും അതേ നിരക്കാണ് പൊതുജനത്തിൽ ...

പ്രതിഷേധം ശക്തമായി: ആർടിപിസിആർ പരിശോധനാ നിരക്ക് 1700ൽ നിന്ന് 500 രൂപയാക്കി കേരളം

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1,700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇതുവരെ ...

പ്രതിഷേധം ഫലം കണ്ടു ; സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് കുറച്ചു. മറ്റ് സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്ക് ഈടാക്കുമ്പോൾ കേരളത്തിൽ ഉയർന്ന നിരക്ക് ഈടാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി ...

സ്വകാര്യ ലാബുകളെ സർക്കാർ നിയന്ത്രിക്കുന്നില്ല:ആർടിപിസിആർ പരിശോധനയ്‌ക്കു ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്  കേരളത്തിൽ

ന്യൂഡൽഹി ∙ ആർടിപിസിആർ പരിശോധനയ്ക്കു രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്  കേരളത്തിലാണെന്ന് റിപ്പോർട്ട്.   1700 രൂപയാണ് കേരളത്തിൽ ആർടിപിസിആർ പരിശോധനയ്ക്ക് നിലവിൽ ഈടാക്കുന്നത്. കേരളത്തിൽ സർക്കാർ ...

ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറച്ച് യോഗി സർക്കാർ

ലക്നൗ : രാജ്യത്ത് രണ്ടാം ഘട്ട കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറച്ച് ഉത്തർപ്രദേശ് സർക്കാർ. കൂടുതൽ പേർക്ക് ടെസ്റ്റുകൾ നടത്താൻ കഴിയുന്ന ...