Rudraksha - Janam TV
Monday, November 10 2025

Rudraksha

രുദ്രാക്ഷം – ഒറിജിനലും ഡ്യൂപ്ലിക്കേറ്റും

നല്ലതും കെട്ടതും തിരിച്ചറിയാനാകാത്ത അവസ്ഥയിൽ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് പാരമ്പര്യ നിഷേധത്തിൽ ഊന്നിയുള്ള പുരോഗമനവാദമാണ്. ഭൗമ ശാസ്ത്രപരമായ അതിരുകളെ പോലും ലംഘിച്ചുകൊണ്ട് ഭാരതത്തിലെ എല്ലാ അറിവുകളും വിശ്വം മുഴുവൻ ...

രുദ്രാക്ഷം – ഡീടോക്‌സിഫിക്കേഷൻ ഏജന്റ് – ആന്റി ഓക്‌സിഡന്റ്

സർവ്വപാപങ്ങളേയും ഹരിക്കുന്നതാണ് രുദ്രാക്ഷമെന്ന് എല്ലാ പുരാണങ്ങളും പറയു ന്നു. രുദ്രാക്ഷത്തിന്റെ ധാരണമോ സ്പർശമോ കാഴ്ചയോ സാമീപ്യമോ പോലും ഒരുവന്റെ പാപങ്ങളെ നിർമാർജ്ജനം ചെയ്യാൻ പോന്നതാണ്. പാപം എന്നതിന് ...

എങ്ങനെയാണ് രുദ്രാക്ഷം ധരിക്കേണ്ടത്.?

ഓരോരുത്തർക്കും ആവശ്യമായ അസ്സൽ രുദ്രാക്ഷം തെരഞ്ഞെടുത്ത് ലോക്കറ്റുപോലെ, കഴുത്തിൽ ധരിക്കുകയോ മണിബന്ധത്തിൽ ധരിക്കുകയോ ചെയ്യാം. പ്രയോജനത്തെ ആസ്പദമാക്കി ഓരോന്നോ അധികമോ രുദ്രാക്ഷങ്ങൾ ചേർത്തു കെട്ടി കോമ്പിനേഷനായും വലിയ ...

രുദ്രാക്ഷം ഊരി വയ്‌ക്കേണ്ടത് ഏപ്പോൾ ?

സാമാന്യമായി 24 മണിക്കൂറും 365 ദിവസവും രുദ്രാക്ഷം ധരിക്കാം. അതിനെ ശുദ്ധി ചെയ്യാൻ എടുക്കുന്ന അവസരത്തിൽ മാത്രമെ ഊരി വയ്‌ക്കേണ്ട ആവശ്യമുള്ളു. രാത്രിയും പകലും വ്യത്യാസമില്ലാതെ രുദ്രാക്ഷം ...

രുദ്രാക്ഷധാരണത്തിന്റെ പ്രയോജനം

"സർവ്വയജ്ഞപോദാന വേദാഭ്യാസൈശ്ച യദ് ഫലം തത് ഫലം ലഭതേ സദ്യോ രുദ്രാക്ഷസൃതു ധാരണാത്" സർവ്വയജ്ഞങ്ങളും തപസും ദാനവും വേദാഭ്യാസവും കൊണ്ട് എന്തു ഫലമുണ്ടാകുമോ അതേ ഫലം രുദ്രാക്ഷധാരണം ...

രുദ്രാക്ഷത്തിന്റെ വകഭേദങ്ങൾ; വിവിധ മുഖങ്ങൾ ഉള്ള രുദ്രാക്ഷങ്ങളുടെ പ്രത്യേകതകൾ

മഹാദേവന്റെ അശ്രുബിന്ദുക്കളിൽ നിുണ്ടായ രുദ്രാക്ഷവൃക്ഷത്തിൽ മുപ്പത്തിയെട്ടു പ്രകാരത്തിലുള്ള രുദ്രാക്ഷങ്ങൾ ഉണ്ടായി. "ബഭുവസ്‌തേ ച രുദ്രാക്ഷാ അഷ്ടത്രിംശത് പ്രഭേദത: സൂര്യനേത്രസമുദ്ഭൂതാ: കപിലാ ദ്വാദശ സ്മൃതാ: സോമനേത്രോത്ഥിതാ: ശ്വേതാസ്‌തേ ഷോഡശവിധാ: ...

രുദ്രാക്ഷോത്പത്തി – ഭൂമിയിൽ രുദ്രാക്ഷങ്ങൾ എങ്ങിനെ ഉണ്ടായി

താരകാസുരന്റെ പുത്രന്മാരായ വിദ്യൂന്മാലി, കമലാക്ഷൻ, താരകാക്ഷൻ എന്നിവർ ഉഗ്രതപസ്സുചെയ്ത് ബ്രഹ്‌മാവിനെ പ്രത്യക്ഷപ്പെടുത്തി. ഈ പ്രപഞ്ചത്തിലെ യാതൊരുചരാചരങ്ങളാലും തങ്ങൾ വധിക്കപ്പെടുവാൻ പാടില്ല എന്നവരം ചോദിച്ചു. ബ്രഹ്‌മദേവൻ അസുരന്മാരുടെ ഈ ...

ആർക്കൊക്കെ രുദ്രാക്ഷം ധരിക്കാം

'സർവ്വാശ്രമാണാം വർണ്ണാനാം രുദ്രാക്ഷാണാം ച ധാരണം കർത്തവ്യം മന്ത്രത: പ്രോക്തം ദ്വിജാനാം നാന്യവർണ്ണിനാം' ബ്രാഹ്‌മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, ചണ്ഡാളൻ എിങ്ങനെ എല്ലാ വർണ്ണങ്ങളിൽ പ്പെട്ടവരും ബ്രഹ്‌മചര്യം, ...

രുദ്രാക്ഷം ആധുനികശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടറായിരുന്ന ഡോ. വില്യം റോക്‌സ്ബർഗ് ആണ് രുദ്രാക്ഷത്തെക്കുറിച്ച് ആദ്യമായി പഠനം തുടങ്ങിയത്. ഫ്ലോറ ഓഫ് ഇന്ത്യ ആൻഡ് നേപ്പാൾ ...

രുദ്രാക്ഷത്തിന്റെ പ്രാധാന്യം – രുദ്രാക്ഷമാഹാത്മ്യം ഭാഗം ഒന്ന്

"സര്‍വ്വയജ്ഞ തപോദാന വേദാഭ്യാസൈശ്ചയദ്ഫലം തത്ഫലം ലഭതേ സദ്യോ രുദ്രാക്ഷാണാം ച ധാരണാത്" (സര്‍വ്വയജ്ഞങ്ങളും തപസ്സും ദാനവും വേദാഭ്യാസവും കൊണ്ട് എന്ത് ഫലം ഉണ്ടാകുമോ ആ ഫലം കേവലം ...

108 കിലോഗ്രാം മഹാരുദ്രാക്ഷം; നേപ്പാൾ പ്രധാനമന്ത്രി ഉജ്ജയിനിയിലെ മഹാകാലേശ്വറിൽ എത്തിയത് രുദ്രാക്ഷ മാലയുമായി

ന്യൂഡൽഹി: നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ (പ്രചണ്ഡ) ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രം സന്ദർശിച്ചു. വെള്ളിയാഴ്ച ഇൻഡോറിലെത്തിയ അദ്ദേഹം അവിടെ നിന്ന് ...