Russia - Janam TV

Russia

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട്, റഷ്യയുടെ അത്യാധുനിക അടുത്ത തലമുറ യുദ്ധടാങ്കായ ടി-90എംഎസ് (T-90MS) ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള വമ്പന്‍ ഓഫറുമായി റഷ്യ ...

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ ഇന്ത്യ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്ളാഡിസ്ലാവ് തെയോഫില്‍ ബാര്‍ട്ടോസെവ്സ്‌കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് വലിയ കുതിപ്പേകാന്‍ സാധ്യതയുള്ള സുപ്രധാന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അഞ്ചാം തലമുറയില്‍പ്പെട്ട അത്യാധുനിക യുദ്ധവിമാനമായ എസ്യു-57 ഇന്ത്യയ്ക്ക് കൈമാറാമെന്ന് ...

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ദീര്‍ഘദൂര വ്യോമ പ്രതിരോധ ശൃംഖലയ്ക്ക് കൂടുതല്‍ കരുത്തേകി റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 ട്രയംഫ് സ്‌ക്വാഡ്രന്‍ ഇന്ത്യയിലെത്തി. ഇന്ത്യന്‍ പ്രതിരോധ സേനയില്‍ 'സുദര്‍ശന്‍ വ്യോമ ...

യുഎസ്-ഇറാന്‍ തര്‍ക്കം: മധ്യസ്ഥതയ്‌ക്ക് അനുയോജ്യം ഇന്ത്യ; പാകിസ്താനെ തള്ളി റഷ്യ

ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ പാകിസ്താനേക്കാള്‍ എന്തുകൊണ്ടും യോഗ്യത ഇന്ത്യയ്ക്കാണെന്ന് റഷ്യ. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി ...

ആകാശക്കരുത്ത് കൂട്ടി ഇന്ത്യ; നാലാമത്തെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം മെയ് പകുതിയോടെ എത്തും

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിക്ക് കരുത്തുപകര്‍ന്ന് റഷ്യയില്‍ നിന്നുള്ള നാലാമത്തെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം മെയ് പകുതിയോടെ രാജ്യത്തെത്തും. കഴിഞ്ഞയാഴ്ച റഷ്യയില്‍ വെച്ച് ഇന്ത്യന്‍ വ്യോമസേന ...

പ്രതിരോധ രംഗത്ത് ഭാരതത്തിന് പുതിയ കരുത്ത്; റഷ്യയുമായുള്ള ചരിത്രപരമായ ‘റിലോസ്’ കരാര്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ആഗോള നയതന്ത്ര രംഗത്ത് ഭാരതത്തിന്റെ കരുത്ത് വിളിച്ചോതിക്കൊണ്ട് റഷ്യയുമായുള്ള സുപ്രധാന പ്രതിരോധ കരാറായ 'റെസിപ്രോക്കല്‍ എക്‌സ്‌ചേഞ്ച് ഓഫ് ലോജിസ്റ്റിക്‌സ് സപ്പോര്‍ട്ട്' ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. ലോകശക്തികള്‍ക്കിടയില്‍ ...

കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും; രാസവള വിതരണത്തില്‍ 40 ശതമാനം വര്‍ധനവ്; വ്യാപാര-ഊര്‍ജ്ജ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ റഷ്യ; ഇന്ത്യയ്‌ക്ക് ഉണ്ടാകുന്നത് വലിയ നേട്ടം

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കെ, ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകള്‍ക്ക് കരുത്തുപകരുന്ന സുപ്രധാന വാഗ്ദാനങ്ങളുമായി റഷ്യ. ഇന്ത്യയുമായുള്ള വ്യാപാര-ഊര്‍ജ്ജ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ക്രൂഡ് ...

“യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിന് താത്പര്യമില്ല; എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കും”: പുടിൻ

മോസ്കോ: യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിന് താത്പര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. സമാധാനപരമായി യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിന് തിടുക്കമില്ലെന്ന് മനസിലാകുന്നുവെന്നും പ്രത്യേക സൈനിക നടപടിയിലൂടെ എല്ലാ ലക്ഷ്യങ്ങളും ...

ആക്രമണം തുടർന്ന് യുക്രെയ്ൻ; കരിങ്കടലിൽ റഷ്യൻ എണ്ണ കപ്പലുകൾ ഡ്രോൺ ഉപയോ​ഗിച്ച് തകർത്തു

മോസ്കോ: കരിങ്കടലിൽ റഷ്യൻ എണ്ണ കപ്പലുകൾക്ക് നേരെ യുക്രെയിന്റെ ഡ്രോണാക്രമണം. വെള്ളിയാഴ്ച രാത്രി ഗാംബിയയിലേക്ക് പോകുകയായിരുന്ന വിരാട്, കൈറോസ് എന്നീ രണ്ട് റഷ്യൻ കപ്പലുകൾ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ...

എസ്-400 കൂടുതൽ ശക്തിപ്പെടുത്തും; റഷ്യയിൽ നിന്ന് 300 മിസൈലുകൾ കൂടിയെത്തും; 10,000 കോടിയുടെ പ്രതിരോധ കരാറുമായി ഇന്ത്യ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വൻ വിജയത്തിന് പിന്നാലെ മിസൈൽ ശക്തി വർദ്ധിപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. എസ്-400 വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി റഷ്യയിൽ നിന്ന് 300 ...

“ഭീകരരെ ന്യായീകരിക്കരുത്, വെള്ളപൂശരുത് ; ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ല”: എസ്‌സി‌ഒ ഉച്ചകോടിയിൽ എസ് ജയശങ്കർ

ന്യൂഡൽഹി: റഷ്യയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഡൽഹിയിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ച് ജയശങ്കർ സമ്മേളനത്തിൽ പരാമർശിച്ചു. ഭീകരവാദത്തെ ...

ഓപ്പറേഷൻ സിന്ദൂറിലെ കരുത്തൻ; റഷ്യയിൽ നിന്നും കൂടുതൽ എസ്–400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുന്നു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ കരുത്ത് തെളിയിച്ചതിന് പിന്നാലെ കൂടുതൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ റഷ്യയുമായി ചർച്ചകൾ ആരംഭിച്ചു. അഞ്ച് എസ്-400  വാങ്ങാനാണ് നിലവിലെ ...

ഇന്ത്യയെ അസ്വസ്ഥമാക്കുംവിധം പാകിസ്ഥാനുമായി ഒരു സഹകരണവുമില്ല; പാക് സൈന്യത്തിന് സഹായം നൽകുമെന്ന റിപ്പോർട്ടുകൾ തള്ളി റഷ്യ

ന്യൂഡൽഹി: ഭീകരതയ്ക്ക് കുടപിടിക്കുന്ന പാകിസ്ഥാനുമായി യാതൊരു ബന്ധത്തിനും തയാറല്ലെന്ന നിലപാടിലുറച്ച് റഷ്യ. പാകിസ്ഥാന് സൈനികസഹായം നൽകുമെന്ന റിപ്പോർട്ടുകൾ തള്ളിയാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. പാക് സൈന്യത്തിന്റെ ചൈനീസ് ...

റഷ്യയിലെ എണ്ണ ശുദ്ധീകരണ പ്ലാന്റിന് നേരെ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. ആക്രമണത്തിൽ എണ്ണ ശുദ്ധീകരണശാല പൂർണമായും കത്തിനശിച്ചു. വൻ നാശനഷ്ടമാണ് ഉണ്ടായത്. റഷ്യൻ എണ്ണക്കമ്പനിയായ ബാഷ്നെഫ്റ്റിന്റെ ...

“റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100 ശതമാനം തീരുവ വർദ്ധിപ്പിക്കും”; ഇന്ത്യയ്‌ക്ക് പിന്നാലെ ചൈനയ്‌ക്കും മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്കും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്ക്ക് 50 ശതമാനം മുതൽ നൂറ് വരെ ...

റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട്മെന്റ്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളവുമായി ബന്ധപ്പെട്ട് ഭാരതീയർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ‌‌ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ ഭാരതീയരെ റിക്രൂട്ട് ചെയ്യുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിർദേശം. ...

പ്ലേറ്റുമാറ്റി ട്രംപ്; റഷ്യ, ചൈന, കൊറിയ രാജ്യങ്ങൾ യുഎസിനെതിരെ ​ഗൂഢാലോചന നടത്തുന്നു; മണിക്കൂറുകൾക്കകം നിലപാട് മാറ്റി

വാഷിംങ്ടൺ: റഷ്യ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങൾ യുഎസിനെതിരെ ​ഗൂഢാലോചന നടത്തുകയാണെന്ന് ആരോപണം ഉന്നയിച്ച് മണിക്കൂറുകൾക്ക് ശേഷം നിലപാട് മാറ്റി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എല്ലാവരും യുഎസിന്റെ ...

തീരുവ യുദ്ധത്തിൽ ട്രംപിന് വീണ്ടും തിരിച്ചടി ; അസംസ്കൃത എണ്ണയുടെ വിലയിൽ കുറവ് വരുത്തി റഷ്യ; ഇന്ത്യയ്‌ക്ക് കോളടിച്ചു

ന്യൂഡൽഹി: തീരുവ യുദ്ധത്തിൽ ട്രംപിന് വീണ്ടും തിരിച്ചടി. ഭാരതത്തിലേക്ക് അയക്കുന്ന അസംസ്കൃത എണ്ണയുടെ വിലയിൽ റഷ്യ വീണ്ടും കുറവ് വരുത്തി. ബാരലിന് മൂന്ന് മുതൽ നാല് ഡോളർ ...

SCO ഉച്ചകോടിക്കിടെ ഒരു സൗഹൃദ സവാരി; പുടിനോടൊപ്പം കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനോടൊപ്പം കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങ് പുടിന് സമ്മാനമായി നൽകിയ ആഢംബര കാറായ ഓറസ് ...

യുക്രെയിൻ നാവികസേനയുടെ നിരീക്ഷണ കപ്പൽ തകർത്ത് റഷ്യൻ സൈന്യം; സ്ഥിരീകരണം

മോസ്കോ: യുക്രെയിനിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയിൻ നാവികസേനയുടെ സിംഫെറോപോൾ എന്ന നിരീക്ഷണ കപ്പൽ റഷ്യൻ സൈന്യം തകർത്തു. യുക്രെയിനിലെ ഒഡെസ മേഖലയിൽ സ്ഥിതിചെയ്യുന്ന ഡാന്യൂബ് നദിയുടെ ...

അമേരിക്കയുടെ തീരുവ; ഇന്ത്യ അവസരമായി കാണുന്നു, മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കുതിപ്പേകും; റഷ്യയുമായി വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തും; എസ്. ജയശങ്കർ

മോസ്കോ: അമേരിക്കയുടെ തീരുവ സമ്മർ​ദ്ദത്തിനിടെ റഷ്യയുമായുള്ള വ്യാപാരം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നു.  മോസ്കോ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇത് സംബന്ധിച്ച സൂചനകൾ ...

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് പ്രതീക്ഷ; ഭാരതത്തിന്റെ നിലപാടിൽ വിശ്വാസമുണ്ടെന്ന് റഷ്യയിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ

ന്യൂഡൽഹി: റഷ്യയിൽ നിന്നും തുടർച്ചയായി എണ്ണ വാങ്ങുന്നതിനെ തുടർന്ന് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിക്ക് ശേഷവും ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്ന് വിശ്വസിക്കുന്നുവെന്ന് റഷ്യയിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ. ...

പ്ലേറ്റ് മാറ്റി ട്രംപ്, ‌സെലൻസ്കി വിചാരിച്ചാൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് യുഎസ് പ്രസിഡന്റ്, നിർദേശം പുടിനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

വാഷിം​ഗ്ടൺ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി വിചാരിച്ചാൽ സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായി കരാറിൽ ഒപ്പുവയ്ക്കണമെന്നും ട്രംപ് ...

Page 1 of 21 1221