s jayashankar - Janam TV

s jayashankar

ഷെയ്ഖ് ഹസീന എവിടേക്ക്? അഭ്യൂഹങ്ങൾ ശക്തമാകുന്നു; യുകെ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി എസ്. ജയശങ്കർ

ന്യൂഡൽഹി: ഷെയ്ഖ് ഹസീന യുകെയിലേക്ക് രാഷ്ട്രീയ അഭയം തേടുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുകെയിലേക്ക് പോകുന്നുവെന്ന വാദങ്ങളിൽ ബ്രിട്ടൻ ...

ഹസീന വിളിച്ചു; ഇന്ത്യയിലേക്ക് പെട്ടന്ന് വരണമെന്ന് പറഞ്ഞു: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: സൈന്യത്തിന്റെ കർഫ്യു വകവയ്ക്കാതെയാണ് ധാക്കയിൽ പ്രക്ഷോഭം നടന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യം മുൻനിർത്തി ഷെയ്ഖ് ഹസീന രാജി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് ...

ശ്രീലങ്കൻ നാവികസേന പിടികൂടിയവരെ ഉടൻ തിരികെ എത്തിക്കും, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കും; എസ് ജയശങ്കർ

ന്യൂഡൽഹി: ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ശ്രീലങ്കൻ നാവികസേന പിടികൂടിയ 34 മത്സ്യത്തൊഴിലാളികൾ നിലവിൽ ജുഡീഷ്യൽ റിമാന്റിലാണെന്നും ...

ഇന്ത്യ- ശ്രീലങ്ക സുഹൃത് ബന്ധം എപ്പോഴും നിലനിൽക്കും; അയൽ രാജ്യങ്ങൾക്ക് ഭാരതം പ്രാധാന്യം നൽകുന്നുവെന്ന് ഡോ. എസ് ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യ എപ്പോഴും ശ്രീലങ്കയുടെ വിശ്വസ്ത സുഹൃത്തും പങ്കാളിയുമായിരിക്കുമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. അയൽ രാജ്യങ്ങൾക്കാണ് ഇന്ത്യ ആദ്യം പ്രാധാന്യം നൽകുന്നതെന്നും ശ്രീലങ്കയുമായുള്ള സുഹൃത് ബന്ധത്തിൽ ...

രാജ്‌കോട്ട് ഗെയിംസോണിലെ തീപിടിത്തം; മൂന്ന് പേർ പിടിയിൽ; അപകടത്തിൽ അനുശോചിച്ച് എസ്. ജയശങ്കർ

ന്യൂഡൽഹി: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ തുടർന്ന് കുട്ടികളടക്കം 27 പേർ മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ടിആർപി ഗെയിം സോൺ മാനേജർ നിതിൻ ...

വികസിത ഭാരതം കേവലം ഒരു മുദ്രാവാക്യമല്ല; 25 വർഷത്തേക്കുള്ള ഭാരതത്തിന്റെ യാത്ര: എസ് ജയശങ്കർ

ന്യൂഡൽഹി: വികസിത ഭാരതം എന്ന വാക്കിനെ കേവലം ഒരു മുദ്രാവാക്യമായി കണക്കാക്കരുതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനായുള്ള പ്രതിബദ്ധതയാണെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. ന്യൂഡൽഹിയിലെ ...

കൊറോണ മഹാമാരിയിൽ തളരാതെ പോരാടി; ചന്ദ്രനെ തൊട്ടറിയാൻ ചന്ദ്രയാൻ 3; ലോകരാഷ്‌ട്രങ്ങൾ ഉറ്റുനോക്കുന്നത് ഭാരതത്തിന്റെ നേട്ടങ്ങളിലേക്ക്: എസ് ജയശങ്കർ

ന്യൂഡൽഹി: ഭാരതത്തെ മറ്റ് രാജ്യങ്ങൾ അഭിമാനത്തോടെ ഉറ്റുനോക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ചന്ദ്രയാൻ 3 ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയെന്നും കൊറോണ മഹാമാരി കാലത്ത് ഇന്ത്യ സ്വീകരിച്ച ...

വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢമാക്കാൻ പ്രവർത്തിച്ചു; വി മുരളീധരൻ മികച്ച ജനസേവകനെന്ന് വിദേശകാര്യമന്ത്രി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം ദൃഢമാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് കേന്ദ്രമന്ത്രി വിമുരളീധരനാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയിലെ പൗരന്മാർക്ക് മറ്റ് ഭയങ്ങളൊന്നും കൂടാതെ വിദേശ രാജ്യങ്ങളിലേക്ക് ...

കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് സമ്മാനിക്കാനാണ് നെഹ്റു ആഗ്രഹിച്ചിരുന്നത്; ഈ സാഹചര്യം ആരാണ് വരുത്തിവെച്ചതെന്ന് ജനങ്ങൾ അറിയണം: എസ്. ജയശങ്കർ

ന്യൂഡൽഹി: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് സമ്മാനിക്കാനാണ് ജവർലാൽ നെഹ്റു ആഗ്രഹിച്ചിരുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കച്ചത്തീവ് വിഷയം കഴിഞ്ഞ അഞ്ച് വർഷമായി വിവിധ പാർട്ടികൾ പാർലമെൻ്റിൽ ...

സിംഗപൂർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; സൗഹൃദം അടിവരയിടുന്ന കൂടിക്കാഴ്ചയെന്ന് കേന്ദ്രമന്ത്രി

സിംഗപൂർ: സിംഗപൂർ പ്രധാനമന്ത്രി ലി സിയാൻ ലൂങുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ- സിംഗപൂർ ബന്ധം ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയതായും വിദേശകാര്യമന്ത്രി ...

മോസ്‌കോയിൽ നടന്നത് നീചമായ ഭീകരാക്രമണം; റഷ്യൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് എസ്. ജയങ്കർ; അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി: മോസ്‌കോയിലെ ക്രോക്കസ് കോംപ്ലക്‌സിൽ നടന്ന ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോറുമായി സംസാരിക്കുകയും ദാരുണ ...

പാകിസ്താൻ ഭീകരതയെ സ്പോൺസർ ചെയ്യുന്നത് വ്യാവസായികമായി; ഭീകരതയെ ഉപകരണമായി കാണുന്ന ഭരണകൂടത്തിനോട് നല്ല ബന്ധം സാധ്യമല്ല: എസ്. ജയശങ്കർ

സിംഗപ്പൂർ: പാകിസ്താൻ വ്യാവസായിക തലത്തിൽ ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന രാജ്യമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ തീവ്രവാദത്തെ അവഗണിച്ച് മുന്നോട്ട് പോകാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും, ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ...

ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്; എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മാലദ്വീപ് വിദേശകാര്യമന്ത്രി

  കമ്പാല: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ വച്ചായിരുന്നു ഇരു നേതാക്കളുടെയും ...

ലക്ഷ്യം രാജ്യസുരക്ഷ; അതിർത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തും: എസ്. ജയശങ്കർ

ഗാന്ധിനഗർ: രാജ്യത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അതിർത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം ശക്തിപ്പെടുത്തുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമ്മാ ണ ...

മലേഷ്യൻ വിദേശകാര്യമന്ത്രി ഭാരതത്തിൽ; ഉപരാഷ്‌ട്രപതി, എസ് ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച; ചരിത്ര നിമിഷമെന്ന് സാംബ്രി അബ്ദുൾ ഖാദർ

ന്യൂഡൽഹി: 3 ദിവസത്തെ സന്ദർശനത്തിനായി മലേഷ്യൻ വിദേശകാര്യമന്ത്രി സാംബ്രി അബ്ദുൾ ഖാദർ ഭാരതത്തിൽ എത്തി. ഇതാദ്യമായാണ് മലേഷ്യൻ വിദേശകാര്യ മന്ത്രി ഭാരതത്തിൽ എത്തുന്നത്. നവംബർ 8-ാം തീയതി ...

കാനഡയിലെ ഒരു പ്രത്യേക വിഭാഗം രാഷ്‌ട്രീയ പാർട്ടി ഭാരതവുമായുള്ള നയതന്ത്ര ബന്ധം തകർക്കുന്നുവെന്ന് എസ്. ജയശങ്കർ

ന്യൂഡൽഹി: കാനഡയിലെ ഒരു പ്രത്യേക വിഭാഗം രാഷ്ട്രീയ പാർട്ടിയാണ് ഭാരതവുമായുള്ള നയതന്ത്ര ബന്ധം തകർക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ആ വിഭാഗത്തിന്റെ നിലപാടുകൾ കാനഡയുടെ വിദേശ ...

‘ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ ഉദ്യോഗസ്ഥർ തുടർച്ചയായി ഇടപെട്ടു’; ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെട്ടാൽ വിസ സർവീസുകൾ പുനരാരംഭിക്കുമെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ തുടർച്ചയായ ഇടപെടലുകൾ നടത്തിയതിനാലാണ് ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ആവശ്യപ്പെട്ടതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയും കാനഡയും തമ്മിലുള്ള ...

‘ഇന്ത്യ- യുഎസ്’ ബന്ധത്തിന് അതിരുകളില്ല; ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുന്ന പങ്കാളികളാണ്: എസ്. ജയശങ്കർ

വാഷിംഗ്ടൺ ഡിസി: ഇന്ത്യ- യുഎസ് ബന്ധത്തിന് അതിരുകളില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളും ഇപ്പോൾ പരസ്പരം കാണുന്നത് അഭിലഷണീയവും അനുയോജ്യവും സൗകര്യപ്രദവുമായ പങ്കാളികളായാണെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടൺ ...

‘നവീന സാങ്കേതികവിദ്യയും ഭാരതത്തിന്റെ പാരമ്പര്യവും ജി20-യിൽ ഇന്ത്യയുടെ മുഖമുദ്ര’; കേന്ദ്ര വിദേശകാര്യ മന്ത്രി

സാങ്കേതികവിദ്യയും പാരമ്പര്യവുമാണ് ജി 20 യിൽ ഇന്ത്യയുടെ മുഖമുദ്രയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ലോകത്തിന്റെ ഭാവിയ്ക്കു വേണ്ടിയുള്ള ചർച്ചകൾക്കാണ് ജി 20 വേദിയായത്. കാലാവസ്ഥ ...

ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി; രാജ്യത്തെ ജനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന മഹോത്സവമാണ് ജി20: എസ് ജയശങ്കർ

ന്യൂഡൽഹി: ഭാരതം ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നിൽവിൽ ലോകം നേരിടുന്ന വിവിധ പ്രതിസന്ധികൾ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചകൾ ...

ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായി ഒരു ബന്ധവുമില്ല; അതിർത്തിയിൽ സമാധാനമുണ്ടായാൽ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തും: എസ് ജയശങ്കർ

ന്യൂഡൽഹി: പാകിസ്താനും ചൈനയുമായുള്ള ബന്ധത്തെകുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായുള്ള ബന്ധം സാധ്യമാകില്ലെന്നും ബെയ്ജിംഗുമായുള്ള ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടെന്നും എസ്. ...

ബ്രിക്‌സ് വിദേശകാര്യ മന്ത്രിതല യോഗം; ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ബ്രിക്‌സ് വിദേശകാര്യ മന്ത്രിതല യോഗത്തിന്റെ ഭാഗമായാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജയശങ്കർ ...

റഷ്യൻ എണ്ണയുടെ കാര്യത്തിൽ ഭാരതത്തിനെതിരെ നടപടി വേണമെന്ന് ഇയു; ചുട്ടമറുപടിയുമായി എസ്. ജയശങ്കർ

റഷ്യയിൽ നിന്നുള്ള റിഫൈൻഡ് ഓയിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യൂറോപ്യൻ യൂണിയനെതിരെ (ഇയു) ചുട്ടമറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രംഗത്ത്. ഇന്ത്യയെ വിമർശിക്കുന്നതിന് ...

ഓപ്പറേഷൻ കാവേരി സുഗമമായി പുരോഗമിക്കുന്നു: കരുത്തുറ്റ പിന്തുണയ്‌ക്ക് വിദേശകാര്യ മന്ത്രിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി: ആഭ്യന്തരകലാപം നടക്കുന്ന സുഡാനിൽ നിന്നും ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി രക്ഷപ്പെടുത്തിയവരുടെ എണ്ണം 1360 ആയി. ഇതുവരെ പോർട്ട് സുഡാനിൽ നിന്ന് ഒഴിപ്പിച്ചത് 2000-ഓളം പേരെയാണ്. ആൽബർട്ട് ...

Page 1 of 2 1 2