ദൗത്യത്തിന് ഒരു വർഷം മുൻപേ ഗഗൻയാൻ യാത്രികരുടെ പേര് വെളിപ്പെടുത്തിയത് എന്തിന്? മറുപടി നൽകി ഇസ്രോ മേധാവി
തിരുവനന്തപുരം: ഭാരതമേറെ പ്രതീക്ഷയോടെയും അഭിമാനത്തോടെയും കാത്തിരിക്കുന്ന ദൗത്യമാണ് ഗഗൻയാൻ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിൽ ചരിത്രമെഴുതാൻ തയ്യാറെടുക്കുന്ന യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി ഇന്നലെയാണ് പുറത്തുവിട്ടത്. 2025-ന്റെ രണ്ടാം ...