പരാജയങ്ങളിൽ പരസ്പരം കുറ്റപ്പെടുത്താറില്ല; എല്ലാ തീരുമാനങ്ങളും കൂട്ടായി എടുക്കുന്നതാണ്; ഇതാണ് ഇസ്രോയുടെ നേട്ടങ്ങൾക്ക് കാരണം: ഇസ്രോ മേധാവി
പരാജയങ്ങളിൽ അടിപതറാതെയും ആരെയും പഴിചാരാതെയും പ്രവർത്തിക്കുന്നതിനാൽ ഐഎസ്ആർഒ ഇന്നും മികവോടെ നേട്ടങ്ങൾ കൈവരിക്കുന്നുവെന്ന് എസ് സോമനാഥ്. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ 50-ാമത് വാർഷിക ദിനത്തിൽ സംസാരിക്കവെയാണ് ...