Sabu Jacob - Janam TV
Saturday, November 8 2025

Sabu Jacob

 25,000 പേർക്ക് തൊഴിൽ, 3,500 കോടി രൂപയുടെ നിക്ഷേപം; കിറ്റക്സിന്റെ തെലങ്കാന ഫാക്ടറി പ്രവർത്തനം ആരംഭിച്ചു; ജോലിക്കായി ആയിരക്കണക്കിന് മലയാളി യുവാക്കൾ

തെലങ്കാന: വ്യാവസായികാന്തരീക്ഷത്തിൽ മനം മടുത്ത് കേരളം വിട്ട, കിറ്റക്സിന്റെ തെലങ്കാന ഫാക്ടറി പ്രവർത്തനമാരംഭിച്ചു. ബുധനാഴ്ചയാണ് പ്ലാന്റിൽ ഉൽപ്പാദനം തുടങ്ങിയത്. 15 ടൺ തുണിത്തരങ്ങളാണ് ആദ്യ ദിനം നിർമിച്ചത്. ...

ട്വിന്റി ട്വിന്റിയുടെ മെഡിക്കൽ സ്റ്റോർ അടച്ചു; പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ; സിപിഎമ്മിന്റെ പ്രതികാര രാഷ്‌ട്രീയമെന്ന് സാബു ജേക്കബ്

എറണാകുളം: കിഴക്കമ്പലത്ത് ട്വിന്റി ട്വിന്റി ആരംഭിച്ച മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം എറണാകുളം ജില്ലാ കളക്ടർ തടഞ്ഞു. പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. കിഴക്കമ്പലം പ്രദേശവാസികളായ രണ്ടുപേർ നൽകിയ ...

സന്ദേശം സിനിമയിലേത് പോലെ മൃതദേഹം പിടിച്ചെടുക്കാനാണ് സാബുവിന്റെ ശ്രമം; മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് ഇവരൊക്കെ രംഗത്ത് വന്നത്; രൂക്ഷവിമർശനവുമായി സിപിഎം

കൊച്ചി: ട്വന്റി-ട്വന്റി ചീഫ് കോ-ഓർഡിനേറ്ററും കിറ്റെക്‌സ് എംഡിയുമായ സാബു ജേക്കബിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. സന്ദേശം സിനിമയിലേത് പോലെ മൃതദേഹം പിടിച്ചെടുക്കാനാണ് സാബു ശ്രമിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ ...

ദീപുവിന്റെ കുടുംബത്തെ സംരക്ഷിക്കും, അത് പാർട്ടിയുടെ കടമ; രക്തസാക്ഷി മണ്ഡപമൊന്നും ഉണ്ടാക്കില്ലെന്ന് സാബു എം ജേക്കബ്

കൊച്ചി : സിപിഎം പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തിയ ദീപുവിന്റെ കുടുംബത്തിന്റെ സംരക്ഷണം ട്വന്റി ട്വിന്റി ഏറ്റെടുക്കുമെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. ദീപുവിന്റെ സ്ഥാനത്ത് നിന്ന് ...

കമ്പനി വളപ്പിൽ പി.വി. ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ആക്രമണം : പോലീസിൽ പരാതി നൽകി സാബു ജേക്കബ്

കൊച്ചി ; കിറ്റെക്സ് കമ്പനി വളപ്പിൽ പി.വി. ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കയറി അതിക്രമം നടത്തിയെന്ന പരാതിയുമായി ചെയർമാൻ സാബു എം. ജേക്കബ്. ശനിയാഴ്ച ഉച്ചയ്ക്കു ...

കിഴക്കമ്പലത്തെ അക്രമത്തിന്റെ മറവിൽ കിറ്റെക്‌സിനെ തകർക്കാൻ ശ്രമം, പോലീസ് പിടികൂടിയവർ എല്ലാം പ്രതികളല്ല; തന്നോടുള്ള വിദ്വേഷം കൊണ്ട് 151 നിരപരാധികളെ പോലീസും സർക്കാരും ചേർന്ന് ശിക്ഷിക്കുന്നുവെന്നും സാബു ജേക്കബ്

തിരുവനന്തപുരം : എറണാകുളം കിഴക്കമ്പലത്ത് വിവിധ ഭാഷാ തൊഴിലാളികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. സംഭവവുമായി ബന്ധപ്പെട്ട് 164 ...

നിയമം ലംഘിക്കുന്നവരെ കിറ്റെക്‌സ് സംരക്ഷിക്കില്ല: സംഭവത്തെ രാഷ്‌ട്രീയവൽക്കരിക്കുന്നവർ കമ്പനി അടച്ച് പൂട്ടാൻ നിരന്തരം ശ്രമിക്കുന്നവരെന്ന് സാബു ജേക്കബ്

കിഴക്കമ്പലം: ക്രിസ്തുമസ് ദിനത്തിലെ രാത്രിയിലുണ്ടായ അക്രമ സംഭവം അപ്രതീക്ഷതവും യാദൃശ്ചികവുമാണെന്ന് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നവരെ കമ്പനി ഒരു തരത്തിലും ...

കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച സംഭവം: 155 വിവിധ ഭാഷാ തൊഴിലാളികൾ കസ്റ്റഡിയിൽ, അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് സാബു ജേക്കബ്

കൊച്ചി: കിഴക്കമ്പലത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 155 വിവിധ ഭാഷാ തൊഴിലാളികൾ കസ്റ്റഡിയിൽ. വിവിധ ഭാഷാ തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് ...

നന്ദകുമാർ കളരിക്കൽ ഇതാദ്യമായല്ല ഇങ്ങനെ ചെയ്യുന്നത് ; വൈസ് ചാൻസലർ അയാളുടെ സ്ഥിരം മദ്ധ്യസ്ഥൻ ; അനുഭവക്കുറിപ്പുമായി ജീവൻ ജോബ് തോമസ്

കൊച്ചി: ജാതി വിവേചനത്തിനെതിരെ എംജി സർവകലാശാല ഗവേഷക വിദ്യാർഥിനി ദീപ പി മോഹൻ നടത്തുന്ന സമരത്തിന് കാരണക്കാരനായ നന്ദകുമാർ കളരിക്കലിന്റെ സ്ഥിരം മധ്യസ്ഥനാണ് വൈസ്ചാൻസർ സാബു തോമസെന്ന് ...

കേരളത്തിൽ വ്യവസായ സൗഹൃദം സംസാരത്തിൽ മാത്രം; വ്യവസായം ആരംഭിക്കാൻ നിരവധി വിദേശ രാജ്യങ്ങൾ സമീപിച്ചതായി സാബു എം ജേക്കബ്

കൊച്ചി : വ്യവസായം ആരംഭിക്കാൻ നിരവധി വിദേശ രാജ്യങ്ങൾ സമീപിച്ചതായി കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. ശ്രീലങ്കൻ സർക്കാരുമായി വിവിധ തലത്തിലുള്ള ചർച്ചകൾ പൂർത്തിയായി. ശ്രീലങ്കൻ ...

കേരളത്തിൽ വ്യവസായത്തിന് അനുകൂല അന്തരീക്ഷം ; ആരോപണങ്ങൾ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളം നിക്ഷേപ- വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ നടത്തുന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി ...

ആരോപണം സൽപ്പേരിന് കളങ്കമുണ്ടാക്കി ; കിറ്റെക്സ് എംഡിയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പി ടി തോമസ്

കൊച്ചി : കിറ്റക്‌സ് എംഡി സാബു ജേക്കബിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പിടി തോമസ് എംഎൽ. ഒരു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് എംഎൽയുടെ ആവശ്യം. കമ്പനിയ്ക്കെതിരെ ...

1000 കോടിയുടെ നിക്ഷേപ പദ്ധതി ; തെലങ്കാന സർക്കാരുമായി കരാറിലേർപ്പെട്ട് കിറ്റെക്‌സ് ; അതിയായ സന്തോഷമെന്ന് രാമറാവു

വിശാഖപട്ടണം: തെലങ്കാന സർക്കാരുമായി ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്കുള്ള കരാറിലേർപ്പെട്ട് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. വെള്ളിയാഴ്ച നടത്തിയ ചർച്ചയിലാണ് കരാറുമായി ബന്ധപ്പെട്ട അന്തിമ ...

ലേബർ ഓഫീസറുടെ നോട്ടീസ് കോടതിയലക്ഷ്യമെന്ന് കിറ്റക്‌സ് ; പിൻവലിച്ച് തടിയൂരി തൊഴിൽ വകുപ്പ്

കൊച്ചി : മിനിമം വേതനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്‌സിന് നൽകിയ നോട്ടീസ് പിൻവലിച്ച് തൊഴിൽ വകുപ്പ്. നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ അഭിഭാഷകൻ ...

പിണറായി സർക്കാർ പൂട്ടിക്കാൻ ശ്രമിക്കുന്ന കിറ്റെക്സിനെ സ്വാഗതം ചെയ്ത് തെലങ്കാന; വൻ വാഗ്ദാനങ്ങൾ

തിരുവനന്തപുരം : നിരന്തര പരിശോധനകൾ നടത്തി സംസ്ഥാന സർക്കാർ പൂട്ടിക്കാൻ ശ്രമിക്കുന്ന കിറ്റെക്സ് ഗ്രൂപ്പിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് തെലുങ്കാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട സന്ദേശം തെലുങ്കാന വ്യവസായ ...

നിക്ഷേപത്തിന് 40 ശതമാനം സബ്‌സിഡി, പകുതി വിലയ്‌ക്ക് സ്ഥലം ; തമിഴ് നാട് ഓഫറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് കിറ്റെക്സ്

കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിനായി തമിഴ്നാട് സർക്കാർ മുന്നോട്ടു വെച്ച വാഗ്ദാനങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ട് കമ്പനി. കേരള സർക്കാരിന്റെ വ്യവസായ വിരുദ്ധ സമീപനം മൂലം 3500 കോടിയുടെ നിക്ഷേപ പദ്ധതി ...