sale - Janam TV

sale

ഫേസ്ബുക്കിലെ മാർക്കറ്റ് പ്ലേസിൽ തലയോട്ടിയും വാരിയെല്ലുകളും വിൽപ്പനയ്‌ക്ക് വച്ചു; 56 കാരി അറസ്റ്റിൽ

ന്യൂഡൽഹി: ഫേസ്ബുക്ക് വഴി മനുഷ്യന്റെ അസ്ഥികൾ വിൽപ്പന നടത്തിയ സ്ത്രീ അറസ്റ്റിൽ. യുഎസിലെ ഫ്ലോറിഡ സ്വദേശിയായ 56 കാരിയാണ് പിടിയിലായത്. തലയോട്ടിയും വാരിയല്ലും അടക്കമുള്ള അസ്ഥികൾ മാർക്കറ്റപ്ലേസിലാണ് ...

ഈ വിഷുസദ്യ ലുലുവിലാകാം; കൈനിറയെ ഓഫറുമായി ലുലുവിൽ വിഷു സെയിൽ; കൈനീട്ടമായി എസി സ്വന്തമാക്കാം

കൊച്ചി: ഉപഭോക്താക്കൾക്ക് വിഷുകൈനീട്ടവുമായി ലുലുമാളിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽ നിത്യോപയോ​ഗ സാധനങ്ങൾക്കും പലവ്യഞ്ജന സാധനങ്ങൾക്കും വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും വിലക്കുറവിൽ ലഭ്യമാകും. ...

സാധനം സ്കൂട്ടറിലുണ്ടേ..! കഞ്ചാവ് കച്ചവടത്തിനിടെ യുവതിയും സുഹൃത്തും പിടിയിൽ

സ്കൂട്ടറിൽ കറങ്ങി കഞ്ചാവ് വില്പന നടത്തുന്നതിനിടെ യുവതിയും സുഹൃത്തും അറസ്റ്റിലായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വടത്തേ ചെട്ടിപാടം അഭിരാജ്, അവലുക്കുന്ന് കാട്ടുങ്കൽ അഹിന എന്നിവരെയാണ് ...

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും ഖബറിസ്ഥാനും അനധികൃതമായി വിൽപ്പന നടത്തി; വയോധികയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് സംഘർഷം

ആലപ്പുഴ: പുരാതന ഖബറിസ്ഥാനിൽ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം. ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിലെ മഖാം മസ്ജിദിനോട് ചേർന്നുള്ള ഖബറിസ്ഥാനിലാണ് സംഘർഷമുണ്ടായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മഖാം പള്ളിയും ...

150 കോടി കടം, ഹിമാചൽ ഭവൻ വില്പനയ്‌ക്ക് വച്ച് കോൺഗ്രസ്; ക്രെഡിറ്റ് രാഹുലിന്റെ ‘ഖടാഖട്ട്’ സാമ്പത്തിക ശാസ്ത്രത്തിനെന്ന് ബിജെപി

ന്യൂഡൽഹി: ഹിമാചൽ പ്രദേശിനെ കടക്കെണിയിലേക്ക് തള്ളിവിട്ട കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ബിജെപി. ഡൽഹിയിലെ ഹിമാചൽ ഭവൻ വിൽക്കാൻ മുഖ്യമന്ത്രി സുഖ്‌വീന്ദർ ...

മാസങ്ങളുടെ അധ്വാനം; നട്ടുനനച്ചു വളർത്തി ഉണക്കി വിറ്റു; വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാൾ എക്സൈസ് പിടിയിൽ

തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് ചെടികൾ കൃഷി ചെയ്ത് വിളവെടുത്ത് കച്ചവടം ചെയ്തയാളെ എക്സൈസ് സംഘം പിടികൂടി. പാറശാല സ്വദേശി ശങ്കറാ (54) ണ് വീടിന് സമീപത്ത് രണ്ട് ...

ഇത്തവണയും പതിവ് തെറ്റിച്ചില്ല; ഓണത്തിന് മലയാളി കുടിച്ച് തീർത്തത് 124 കോടി രൂപയുടെ മദ്യം; വിൽപന ഏറ്റവും കൂടുതൽ കൊല്ലത്തെ ഈ രണ്ട് ഔട്ട്‌ലെറ്റുകളിൽ

കൊല്ലം: ഇത്തവണയും പതിവ് തെറ്റിക്കാതെ കേരളത്തിലെ കുടിയന്മാർ. ഉത്രാ​ട ദിനത്തിൽ റെക്കോർഡ് മദ്യവിൽ‌പനയാണ് രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ മദ്യമാണ് ഒരു ദിവസം മാത്രം വിറ്റഴിഞ്ഞത്. കേരളത്തിൽ ...

​ഗുജറാത്ത് ടൈറ്റൻസ് വില്പനയ്‌ക്ക് ? ഞെട്ടിപ്പിക്കും വില, വാങ്ങാൻ മുന്നിലുള്ളത് ശതകോടീശ്വരൻ

2022 ലെ ഐപിഎൽ ചാമ്പ്യന്മാരായ ​ഗുജറാത്ത് ടൈറ്റൻസ് വില്പനയ്ക്കെന്ന് സൂചന. ഉടമകളായ സിവിസി ക്യാപിറ്റൽസ് അവരുടെ ഉടമസ്ഥതയിലുള്ള ഭൂരിഭാ​ഗം ഓഹരികളും വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വ്യവസായി ​ഗൗതം അദാനി ...

ഈ ടീമിനെ വിറ്റു തുലയ്‌ക്കാൻ ബി.സി.സി.ഐ തയാറാവണം; ആർ.സി.ബിക്കെതിരെ ആഞ്ഞടിച്ച് ടെന്നീസ് ഇതിഹാസം

ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ രൂക്ഷ വിമർശനമുയർത്തിഇന്ത്യൻ ‌ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതി. ഏഴു മത്സരത്തിൽ ആറു തോൽവിയുമായി പോയിന്റ് ടേബിളിലെ അവസാന സ്ഥാനത്തായതോടെയാണ് മഹേഷ് ഭൂപതി ടീമിനെതിരെ ...

കാൻസറിന് കാരണമാകുന്നു,പഞ്ഞി മുട്ടായി നിരോധിച്ചു; ചേർക്കുന്നത് കൊടിയ രാസവസ്തു

ചെന്നൈ: മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന കാൻസറിന് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് തമിഴ്നാട്ടിൽ പഞ്ഞിമുട്ടായിയുടെ വിൽപ്പന നിരോധിച്ചു. ഇന്നാണ് പഞ്ഞി മുട്ടായി നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. മിഠായിയിൽ ലെതറിനും ...

വിപണി അടക്കി വാഴാൻ വൺപ്ലസ് 12 R ഇന്നെത്തും; പ്രീബുക്കിം​ഗിൽ സ്വന്തമാക്കൂ, ഫോണിനൊപ്പം കിടിലോൽ കിടിലം കിഴിവും ആനുകൂല്യങ്ങളും

വിപണി കീഴടക്കാൻ വൺപ്ലസ് 12 R ഇന്ന് എത്തും. ബജറ്റ് ഫ്രണ്ട്ലിയായ മോഡലാകും ഇതെന്ന പ്രതീക്ഷയിലാണ് ടെക് ലോകം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ലോഞ്ച്. ‌ ...

ഓണക്കാലത്ത് മലയാളി കുടിച്ചത് 759 കോടിയുടെ മദ്യം; സർക്കാർ ഖജനാവിലേക്ക് 675 കോടി; ഒന്നാം സ്ഥാനം സ്വന്തമാക്കി മലപ്പുറത്തെ തിരൂർ ഔട്ട്‌ലറ്റ്

തിരുവനന്തപുര: ഓണക്കാലത്ത് മലയാളി കുടിച്ച് തീർത്തത് 759 കോടിയുടെ മദ്യം. ഈ മാസം 21- 30 വരെയുള്ള ദിവസങ്ങളിലാണ് സർവ്വ റെക്കോർഡും ഭേദിച്ച് ബെവ്‌കോയുടെ മദ്യ വിൽപ്പന. ...

ഇനി മുതൽ വാഹനം വിൽക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ…

വാഹനം വാങ്ങിയിട്ട് വിൽക്കുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. വാഹനം കൈമാറിയതിന് ശേഷവും രജിസ്‌ട്രേഷൻ പഴയ ഉടമയുടെ പേരിൽ തന്നെയാണെങ്കിൽ ഇത് പിന്നീട് പല പ്രശ്‌നങ്ങൾക്കും ...

90ാം വയസ്സിലും പാട്ടും പാടി ലോട്ടറി വിൽക്കുന്ന മുത്തശ്ശി, ഭായി അമ്മ

അദ്ധ്വാനിച്ച് ജീവിക്കാൻ പ്രായം ഒരു തടസ്സമല്ല അതിന് ഉദാഹരണമാണ് ഈ മുത്തശ്ശി . എറണാകുളം ജില്ലയിലെ അരയൻകാവെന്ന ഗ്രാമത്തിലാണ് ഭായി അമ്മ എന്ന ഈ സുന്ദരി മുത്തശ്ശി ...

വ്യാജരേഖ ചമച്ച് ഒരേ വസ്തു രണ്ട് തവണ വിറ്റു : ഒളിവിലായിരുന്ന പ്രതി പിടിയിൽ

കരൗലി : വ്യാജരേഖ ചമച്ച് ഒരേ വസ്തു രണ്ട് തവണ വിറ്റ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ . ആദിഹുദ്പുര സ്വദേശിയായ ദുൽഹേറാം ഗുർജാർ (77) അണ് ...

റോക്ക് സം​ഗീതം ഒഴുകിയ ആഡംബര കാർ; 1974 റോൾസ് റോയ്സ് വിൽപ്പനയ്‌ക്ക്- Freddie Mercury, Rolls-Royce, 1974, Sale

റോക്ക് സംഗീത ചരിത്രത്തിലെ പ്രധാന ഗായകരിലൊരാളാണ് ഫ്രെഡി മെർക്കുറി. തന്റെ ഗാനങ്ങളിലൂടെ ലോകമെമ്പാടുള്ള ആരാധകരുടെ സിരകളിൽ അവേശം ഉണർത്തിയ ഗായകൻ വിട പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ സംഗീതവും ഓർമ്മകളും ...

വ്യാജ പുരാവസ്തുവല്ല! ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മനസിൽ പേടി വിതച്ച പ്രേതഭവനം വിൽപനയ്‌ക്ക്

വ്യാജ പുരാവസ്തുക്കളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ വാർത്തയായ ഇക്കാലത്ത് ഒരു പ്രേതഭവനം വിൽപ്പനക്കെന്ന വാർത്ത കൗതുകത്തോടെയാകും നമ്മൾ കാണുന്നത്. 2013 ൽ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റു സിനിമകളിൽ ...

എയർ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയെന്ന വാർത്ത തെറ്റെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: എയർ ഇന്ത്യയെ സ്വന്തമാക്കാനുളള ലേലത്തിൽ ടാറ്റാ ഗ്രൂപ്പ് വിജയിച്ചുവെന്ന മാദ്ധ്യമ വാർത്തകൾ നിഷേധിച്ച് കേന്ദ്രസർക്കാർ. ഇൻവെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസെറ്റ് മാനേജ്‌മെന്റ് വിഭാഗം സെക്രട്ടറിയാണ് ഈ ...

ഈ കുഞ്ഞന്‍ ചെടിക്ക് ചെലവഴിച്ച തുക അറിഞ്ഞാല്‍ ഞെട്ടും

നാല് ലക്ഷം രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു കാര്‍ വാങ്ങാം. അല്ലെങ്കില്‍ നല്ലൊരു അവധിക്കാലത്തിനായി ഫണ്ട് ചെയ്യാം. അല്ലെങ്കില്‍ ഒരു വീട്ടിലേക്ക് ആവശ്യമുള്ള ചെടികളെല്ലാം വാങ്ങാം. എന്നാല്‍ ന്യൂസിലാന്റില്‍, വെറും ...