‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ പുതിയ വീഡിയോ വൈറലായതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകരുടെ ആശങ്ക വർധിച്ചു. മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുടെ ചടങ്ങിലെ ഫോട്ടോകളാണ് ഇപ്പോൾ ...























