salman khan - Janam TV
Friday, November 7 2025

salman khan

25 തവണ വെടിയുതിർത്തു, കാരണം സൽമാൻ ഖാനുമായുള്ള അടുത്ത ബന്ധമോ….; കാപ്സ് കഫേയ്‌ക്ക് നേരെയുള്ള ആക്രമണത്തിൽ നിർണായക സൂചനകൾ

മുംബൈ: കാനഡയിലെ കപിൽ ശർമയുടെ കഫേയ്ക്ക് നേരെ നടന്ന വെടിവയ്പിൽ നിർണായക വിവരങ്ങൾ പുറത്ത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയിയും ​ഗോൾഡി ധില്ലണും ഏറ്റെടുത്ത സാഹചര്യത്തിലാണ് ചില ...

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഘട്ട മുംബൈയിൽ വസതിയിൽ അതിക്രമിച്ചുകയറിയ സ്ത്രീയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സൽമാൻഖാൻ കുടുംബത്തോടൊപ്പം താമസിക്കുന്ന ഗാലക്‌സി അപ്പാർട്ട്മെന്റിലാണ് യുവതി ...

സൽമാൻ ഖാന്റെ വസതിയിൽ അതിക്രമിച്ചുകയറിയ 23-കാരൻ പിടിയിൽ ; നടനെ കാണണമെന്ന് യുവാവ് പൊലീസിനോട്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതിചെയ്യുന്ന ​ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച് കടന്നത്. കഴിഞ്ഞ 20-ന് ...

വീട്ടിൽ കയറി കൊലപ്പെടുത്തും, കാറിൽ ബോംബ് വയ്‌ക്കും; സൽമാൻ ഖാന് വീണ്ടും വധഭീഷണി, പൊലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ വോർലിയിലെ ​ഗതാ​ഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണിസന്ദേശം എത്തിയത്. വീട്ടിൽ കയറി സൽമാനെ കൊലപ്പെടുത്തുമെന്നും കാർ ...

സൽമാന് തിരിച്ചടി, റിലീസിന് മണിക്കൂറുകൾക്ക് മുമ്പേ സിക്കന്ദ​ർ വെബ്സൈറ്റുകളിൽ ചോർന്നു

സൽമാൻ ഖാന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ വ്യാജ പതിപ്പ് റിലീസിന് മുമ്പേ വെബ്സൈറ്റുകളിൽ ചോർന്നതായി പരാതി. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്നലെ രാത്രി ...

അയോധ്യ രാമക്ഷേത്രവും, ശ്രീരാമനും ആഞ്ജനേയനും! സൽമാൻ ഖാന്റെ വൈറൽ വാച്ച്, ദഹിക്കാതെ ചിലർ

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിൽ താരം ധരിച്ചിരിക്കുന്ന ആഢംബര വാച്ചാൻ ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ലിമിറ്റഡ് ...

അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി സന്ദേശം; യൂട്യൂബർ സൊഹൈൽ പാഷ അറസ്റ്റിൽ

മുംബൈ: നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. കർണാടകയിൽ നിന്നാണ് യൂട്യൂബറായ സൊഹൈൽ പാഷയെ മുംബൈ ...

ലോറൻസ് ബിഷ്‌ണോയിയെ പരാമർശിച്ച് ഗാനം; വീണ്ടും സൽമാൻ ഖാന് വധഭീഷണി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്നാണ് വീണ്ടും വധഭീഷണിയെത്തിരിക്കുന്നത്. മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കിയ ഭീഷണി സന്ദേശത്തിൽ പൊലീസ് ...

‘ജീവിക്കാൻ മോഹമുണ്ടെങ്കിൽ ക്ഷേത്രദർശനം നടത്തി മാപ്പ് പറയണം, ഇല്ലെങ്കിൽ 5 കോടി രൂപ നൽകണം’; സൽമാൻ ഖാന് പുതിയ വധഭീഷണി; താരത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

മുംബൈ: കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ പേരിൽ നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. കൃഷ്ണമൃഗത്തെ കൊന്നതിന് സൽമാൻ ഖാൻ ബിഷ്ണോയി സമുദായത്തിൻ്റെ ക്ഷേത്രത്തിൽ ദർശനം ...

‘ഒരു കോൾ വന്നു, പിന്നാലെ പരിഭ്രാന്തനായി പുറത്തേക്ക് പോയി’; സൽമാന് അധോലോകത്തിന്റെയും ഭീഷണി, വെളിപ്പെടുത്തലുമായി മുൻ കാമുകി

മുംബൈ: സൽമാൻ ഖാന് അധോലക സംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻകാല കാമുകിയായ സോമി അലി. ഒരു വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന് വന്ന ഭീഷണി കോളിനെക്കുറിച്ച് ...

2 കോടി നൽകണം, ഇല്ലെങ്കിൽ മരണം ഉറപ്പ് ; സൽമാൻ ഖാന് പുതിയ വധഭീഷണി ; അന്വേഷണം ഊർജ്ജിതം

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് പുതിയ വധഭീഷണി. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മുംബൈ ട്രാഫിക് പൊലീസിലാണ് പുതിയ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ മുംബൈയിലെ ...

ബാബ സിദ്ദിഖിയുടെ മകനേയും സൽമാൻ ഖാനേയും വധിക്കുമെന്ന് ഭീഷണി സന്ദേശം; 20കാരൻ പിടിയിൽ

മുംബൈ: എൻസിപി നേതാവ് ആയിരുന്ന ബാബാ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിയ്ക്ക് വധഭീഷണി മുഴക്കിയ 20കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. മുഹമ്മദ് തയ്യബ് എന്ന ഗുർഫാനെയാണ് നോയിഡയിൽ ...

ആ കൊലയ്‌ക്ക് ശേഷം സൽമാൻ ഖാന് ഉറങ്ങിയിട്ടില്ല! അവ‍ർ സഹോദരങ്ങളായിരുന്നു: വെളിപ്പെടുത്തി സീഷാൻ സി​ദ്ദിഖി

പിതാവ് ബാബ സിദ്ദിഖിയുടെ മരണം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വല്ലാതെ തളർത്തിയെന്ന് സീഷാൻ സിദ്ദിഖി. 12-നായിരുന്നു എൻസിപി നേതാവായിരുന്ന ബാബ സിദ്ദിഖി അക്രമികളുടെ വെടിയേറ്റ് ...

ബിഷ്‌ണോയിയുമായി ശത്രുത അവസാനിപ്പിക്കാൻ സൽമാൻ ഖാൻ 5 കോടി നൽകണമെന്ന ഭീഷണി സന്ദേശം; പിന്നാലെ യുവാവ് ക്ഷമാപണവുമായി രംഗത്ത്; ഒടുവിൽ അറസ്റ്റ്

മുംബൈ: ലോറൻസ് ബിഷ്ണോയിയുടെ പേരിൽ നടൻ സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത യുവാവ് ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ. ഝാർ​ഖണ്ഡിലെ ...

ഒരു കൈയ്യബദ്ധം, നാറ്റിക്കരുത്…! അഞ്ച് കോടി തന്നില്ലെങ്കിൽ സൽമാൻ ഖാനെ വധിക്കുമെന്ന ഭീഷണി; പൊലീസ് അന്വേഷണം ശക്തമായതോടെ ക്ഷമാപണവുമായി പുതിയ സന്ദേശം

മുംബൈ: നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് വാട്‌സആപ്പിലൂടെ ഭീഷണി അയച്ച ആൾ ദിവസങ്ങൾക്ക് ശേഷം ക്ഷമാപണം നടത്തി രംഗത്ത്. മുംബൈ പൊലീസിനാണ് കഴിഞ്ഞ ദിവസം അഞ്ച് കോടി ...

”ഒരു പാറ്റയെ പോലും ദ്രോഹിക്കാത്ത ആളാണ്”; സൽമാന് മൃഗങ്ങളെ ഇഷ്ടം; കൃഷ്ണമൃഗത്തെ വേട്ടയാടാനാകില്ലെന്ന് പിതാവ്

മുംബൈ: സൽമാൻ ഖാൻ ചെറു പ്രാണികളെ പോലും ഉപദ്രവിക്കാത്ത വ്യക്തിയാണെന്ന് പിതാവും പ്രശസ്ത ഗാനരചയിതാവുമായ സലിം ഖാൻ. സൽമാൻ ഖാന് മൃഗങ്ങളെ ഒരിക്കലും വേട്ടയാടാൻ സാധിക്കില്ലെന്നും അത്രയേറെ ...

കേസന്വേഷണത്തിന്റെ വിവരങ്ങൾ ലോറൻസ് ബിഷ്ണോയിയെ അറിയിക്കാൻ സാധ്യത; സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയും ബിഷ്ണോയി സംഘാം​ഗവുമായ വിക്കി ​ഗുപ്തയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയ്ക്ക് ജാമ്യം ലഭിച്ചാൽ ...

”അഞ്ച് കോടി രൂപ തന്നാല്‍ ലോറൻസ് ബിഷ്‌ണോയി ശത്രുത അവസാനിപ്പിക്കും, അല്ലെങ്കിൽ…”; സൽമാന് ഖാന് പുതിയ വധഭീഷണി

ന്യൂഡൽഹി: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. അഞ്ച് കോടി രൂപ നൽകിയാൽ ലോറൻസ് ബിഷ്‌ണോയി സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കുമെന്നും, ...

‘നിങ്ങളുമായി സംസാരിക്കണം; ലോറൻസ് ബിഷ്‌ണോയിയുടെ നമ്പർ ചോദിച്ച് സൽമാൻ ഖാന്റെ മുൻ കാമുകി

മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ മരണത്തെ തുടർന്ന് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് കുപ്രസിദ്ധ ക്രിമിനൽ ലോറൻസ് ബിഷ്‌ണോയി. നടൻ സൽമാൻ ഖാനോടുള്ള ബിഷ്‌ണോയി ...

ജീവൻകൊടുത്തും രക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞ ചെയ്യുന്നു, സ്വന്തം കുഞ്ഞുങ്ങളെപോലെ പാലൂട്ടുന്നു; ബിഷ്ണോയ് സമൂഹത്തിന് കൃഷ്ണമൃഗങ്ങൾ ആര്?

എൻസിപി നേതാവ് ബാബാ സിദ്ദിഖിന്റെ കൊലപാതകത്തോടെ ബിഷ്ണോയ് സമൂഹവും കൃഷ്ണമൃഗവും നടൻ സൽമാൻഖാനും വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചു. 1998ൽ ജോധ്പൂരിന് സമീപം രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന് ...

ബാബ സിദ്ദിഖിന്റെ കൊലപാതകം ; അടുത്ത ലക്ഷ്യം സൽമാൻ ഖാനെന്ന് ലോറൻസ് ബിഷ്ണോയി സംഘം; താരത്തിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി

മുംബൈ: എൻ.സി.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ നടൻ സൽമാൻ ഖാന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി മുംബൈ പൊലീസ്. വൈ പ്ലസ് സുരക്ഷയാണ് ...

കഴുതയുമായി സൽമാൻ ഖാൻ; മത്സരാർത്ഥി സ്വയം തീരുമാനിച്ചാണ് പോകുന്നത്, എന്നാൽ ഇത് അങ്ങനെയല്ല; ബി​ഗ്ബോസ് വിവാദത്തിൽ

മുംബൈ: ബോളിവുഡ് താരം സൽമാൻഖാൻ അവതാരകനായി എത്തുന്ന ബി​ഗ് ബോസ് ഷോ വിവാദത്തിൽ. കഴുതയെ ബി​ഗ് ബോസ് ഹൗസിൽ കൊണ്ടുവന്നതാണ് പ്രശ്നത്തിന് തുടക്കമിട്ടത്. ​ഗദ്ദാരാജ് എന്ന് പേരിട്ട ...

ലോറൻസ് ബിഷ്‌ണോയിയെ അയക്കട്ടെ? സൽമാൻഖാന്റെ പിതാവ് സലിംഖാന് വധഭീഷണി; പൊലീസ് അന്വേഷണം തുടങ്ങി

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാൻ്റെ പിതാവും തിരക്കഥാകൃത്തുമായ സലിംഖാന് വധഭീഷണി. പതിവ് പ്രഭാത നടത്തത്തിനിടെയായിരുന്നു സംഭവം. ബാന്ദ്ര വെസ്‌‌റ്റിലെ അദ്ദേഹത്തിന്റെ അപ്പാ ർട്ട്‌മെന്റിന് സമീപത്തുവച്ചായിരുന്നു ബൈക്കിൽ എത്തിയ ...

സം​ഗീത വാതിൽ തുറക്കുമ്പോൾ ഞാനും സൽമാനും മാത്രം! എന്നെ മതിയെന്ന് അദ്ദേഹം പറഞ്ഞു, അന്ന് ഞാൻ കുട്ടിയായിരുന്നു: വെളിപ്പെടുത്തി സോമി അലി

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ്റെയും നടി സം​ഗീത ബിജ്ലാനിയുടെ വിവാഹം മുടങ്ങാൻ കാരണം താനായിരുന്നുവെന്ന് നടി സോമി അലി. പിന്നീട് ഞാൻ സം​ഗീതയോട് ക്ഷമാപണം നടത്തിയിരുന്നുവന്നും ...

Page 1 of 4 124