sandeep - Janam TV

sandeep

കഷ്ടം സന്ദീപേ! വലിയ കുഴിയിലാണ് വീണത്; ഛർദിച്ചതൊക്കെ ഇനി വിഴുങ്ങണ്ടേ; പദ്മജ വേണു​ഗോപാൽ

കോൺ​ഗ്രസിലേക്ക് ചേക്കേറിയ സന്ദീപിനെ പരിഹസിച്ച് പദ്മജ വേണു​ഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അവർ പ്രതികരണം നടത്തിയത്. സ്നേഹത്തിൻ്റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ്പ് എടുത്തത്. വെറുപ്പിന്റെയും പാപികളുടേയും ഇടയിലേക്കാണ് ...

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി

കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി കൊല്ലം അഡീഷണൽ സെഷൻസ് കോടതി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. സെഷൻസ് ...

വിവാഹത്തിന് എന്ന വ്യാജേന പാത്രങ്ങൾ വാടകയ്‌ക്ക് എടുക്കും; ആക്രി കടയിൽ വിൽക്കും; യുവാവ് പിടിയിൽ

ആലപ്പുഴ: വിവാഹ ആവശ്യങ്ങൾക്ക് എന്ന വ്യാജേന പാത്രങ്ങൾ വാടകയ്ക്ക് എടുത്ത് മറിച്ചു വിൽക്കുന്ന യുവാവ് ഹരിപ്പാട് പൊലീസിന്റെ പിടിയിൽ. നടുവട്ടം മുറി പള്ളിപ്പാട് സന്ദീപ് (45 )ആണ് ...

ഡോ. വന്ദനാ ദാസ് കൊലപാതകം: പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്. രണ്ട് തവണയായി സന്ദീപിനെ പരിശേധിച്ച ഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിന്റേതാണ് റിപ്പോർട്ട്. ...

പാർവതി തിരുവോത്തിന് ഇതിനെക്കുറിച്ച് വലിയ ധാരണയില്ല; മറുപടിയുമായി സന്ദീപ് റെഡ്ഡി

തന്റെ സിനിമകളെ വിമർശിച്ച നടി പാർവതി തിരുവോത്തിന് മറുപടിയുമായി സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. ജോക്കർ സിനിമയോട് ഉപമിച്ചാണ് കബീർ സിംഗ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങൾക്കെതിരെ ...

സന്ദീപ് വാങ്ക ഇന്ത്യൻ ടറാന്റിനോ..! അനിമൽ ഇന്ത്യൻ സിനിമയിലെ വിപ്ലവം: ഹണി സിം​ഗ്

നടൻ റൺബീർ കപൂറിന്റെ അനിമൽ എന്ന ചിത്രത്തെ വാഴ്ത്തി ​ഗായകൻ യോ യോ ഹണിസിം​ഗ്. സംവിധായകനെയും അഭിനേതാക്കളെയും പ്രശംസിച്ച ഹണിസിം​ഗ് വിമർശകരെ ചീത്തയും വിളിച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാം വഴിയായിരുന്നു ...

ഡോ. വന്ദനാ കൊലക്കേസ്: പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു

എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി സന്ദീപിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. വകുപ്പ് തല അച്ചടക്ക ...

ബന്ധുവായ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു

കാസർകോട്: ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മധൂർ അറന്തോടി സ്വദേശി സന്ദീപാണ് (27) കുത്തേറ്റു മരിച്ചത്. കാസർകോട് ബദിയടുക്കയിലാണ് സംഭവം. സംഭവത്തിൽ ...

വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് സാമൂഹിക വിരുദ്ധ പ്രവൃത്തിചെയ്യാൻ പ്രവണതയുള്ളയാളാണെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്

കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപ് സാമൂഹിക വിരുദ്ധ പ്രവൃത്തിചെയ്യാൻ പ്രവണതയുള്ളയാളാണെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. സന്ദീപിന് ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി ...

ഡോ.വന്ദന ദാസ് കൊലപാതകം; ക്രൂരത നടന്നിട്ട് ഒരു മാസം; ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും

കൊല്ലം: താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ക്രൈം ബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. പ്രതി സന്ദീപ് പ്രകോപിതനായതിന് പിന്നിൽ മാനസിക ...

പോലീസ് ഉദ്യോഗസ്ഥന്റെ പേരെഴുതി വെച്ച് എൻഎസ്എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്തെന്ന് കുടുംബം

തിരുവനന്തപുരം: മാറനല്ലൂരിൽ പോലീസ് ഉദ്യോഗസ്ഥന്റെ പേരെഴുതിവെച്ച ശേഷം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂർ കരയോഗം പ്രസിഡന്റ് അജയകുമാറാണ് പോലീസുകാരന്റെ പേരെഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തത്. ...

ഡോ.വന്ദന വധം; കുറ്റപത്രം വൈകാൻ സാദ്ധ്യത

കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വൈകാൻ സാദ്ധ്യത. ചില കെമിക്കൽ പരിശോധനകളുടെ ഫലവും മറ്റുചില ശാസ്ത്രീയ തെളിവുകളുടെ റിപ്പോർട്ടുകളും ...

ഡോ.വന്ദന വധം; സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ല; കൊലപാതകത്തിന് കാരണം അമിത ലഹരി ഉപോയഗമെന്ന് റിപ്പോർട്ട്

കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ വീണ്ടും മാനസിക പരിശോധനയ്ക്ക് വിധേയനാക്കി. സർക്കാർ നിർദ്ദേശാനുസരണം മെഡിക്കൽ കോളജിൽ നിന്നുള്ള ...

ഡോ.വന്ദന വധം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; മരണകാരണം ശ്വാസകോശം തുളച്ച മുറിവ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കണമെന്ന് നിർദ്ദേശം

കൊല്ലം: താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ...

ഡോ.വന്ദനാ ദാസ് കൊലപാതകം; ലക്ഷ്യം പുരുഷ ഡോക്ടറായിരുന്നു; ലഹരി വിട്ടപ്പോൾ കുറ്റ സമ്മതവുമായി സന്ദീപ്

തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതക കേസ് പ്രത സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. പേരുർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പരിശോധന നടത്തിയത്. അക്രമിക്കാൻ ഉദ്ദേശിച്ചത് പുരുഷ ...

വന്ദന ദാസ് കൊലക്കേസ് ; പ്രതി സന്ദീപിന് മാനസിക പ്രശ്‌നമില്ല , എല്ലാ കാര്യങ്ങളെ പറ്റിയും പ്രതി കൃത്യമായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർ

വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്‌നമില്ല. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിലെത്തി നടത്തിയ പരിശോധനയിലാണ് പ്രതിയ്ക്ക് മാനസിക രോ​ഗമില്ലെന്ന് തെളിഞ്ഞത്. എല്ലാ കാര്യങ്ങളെ ...

പ്രതിഷേധത്തിന്റെ മുൾ മുനയിൽ കൊല്ലം ഗവ.മെഡിക്കൽ കോളേജ്; പ്രതിക്കുനേരെ പാഞ്ഞടുത്ത് മെഡിക്കൽ വിദ്യാർത്ഥികൾ

കൊല്ലം: പ്രതിഷേധത്തിന്റെ മുൾ മുനയിലായിരുന്നു ഇന്നലെ കൊല്ലം ഗവ.മെഡിക്കൽ കോളേജ്. യുവ ഡോക്ടർ വന്ദനയെ കുത്തികൊലപ്പെടുത്തിയ പ്രതി സന്ദീപിനെ ചികിത്സയാക്കായി എത്തിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞതോടെ ഡോക്ടർമാരും വിദ്യാർത്ഥികളും ...

സന്ദീപിന്റേത് ലഹരിയ്‌ക്കടിമയായ ജീവിതം; വീട്ടിൽ വഴക്ക് പതിവാണെങ്കിലും പുറത്ത് മര്യാദക്കാരൻ; യുവ ഡോക്ടറെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം അറിയാതെ അമ്പരന്ന് നാട്

കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടറെ കുത്തികൊലപ്പെടുത്തിയ പ്രതി സന്ദീപ് മദ്യത്തിന് അടിമയായിരുന്നുവെന്ന് വെളിയം ചെറുകരക്കോണത്തെ നാട്ടുകാർ. എന്നാൽ പ്രതി മദ്യപിച്ച് വഴക്കുണ്ടാക്കുകയോ മറ്റ് കേസുകളിൽ ...

സന്ദീപിനെ ചികിത്സിക്കാൻ മടിച്ച് ഡോക്ടർമാർ; ജയിലിൽ പ്രവേശിപ്പിക്കാൻ കഴിയാതെ പോലീസ്

തിരുവനന്തപുരം: യുവ ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ രക്ത പരിശോധന നടത്താൽ വിസമ്മതിച്ച് ഡോക്ടർമാർ. ഇതോടെ പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്‌തെങ്കിലും ജയിലിൽ പ്രവേശിപ്പിക്കാൻ ...

ഡോക്ടർ വന്ദനയുടെ മരണത്തിനു പൂർണ ഉത്തരവാദി ആഭ്യന്തവകുപ്പ്; ആരോഗ്യമന്ത്രിയുടെ പ്രസ്താവന വൈദ്യസമൂഹത്തെ അപമാനിക്കുന്നത്: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഡോക്ടർമാരുടെ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. കേരളത്തിൽ ഡോക്ടർമാർ ഏതവസരത്തിലും ആക്രമിക്കപ്പെടും അതിനെ നേരിടാൻ മുൻ ...

നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ച് സന്ദീപ് ഡോ. വന്ദനയ്‌ക്കെതിരെ തിരിഞ്ഞു; അവശയായി നിലത്ത് വീണപ്പോൾ അവിടെയിട്ടും കുത്തി; പോലീസ് എഫ്‌ഐആർ

തിരുവന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് എഫ്‌ഐആർ സമർപ്പിച്ചു. വന്ദനയെ സന്ദീപ് പിന്തുടർന്ന് തുരുതുരെ കുത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ...

സന്ദീപ് പരാതിക്കാരൻ; അയാൾ ആക്രമാസക്തനല്ലായിരുന്നു; അതിനാലാണ് വിലങ്ങണീക്കാത്തത്; വിചിത്ര വിശദീകരണവുമായി എഡിജിപി

എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ മരിച്ച സംഭവത്തിൽ വിചിത്രവാദവുമായി പോലീസ്. പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന വ്യാപക വിമർശനത്തിനിയിലാണ് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി ...

പോലീസ് നോക്കി നിൽക്കേ വന്ദനയെ കുത്തിയത് ആറ് തവണ; നോവായി 23-കാരി ; പ്രതി സന്ദീപ് സ്‌കൂൾ അദ്ധ്യാപകൻ

കൊല്ലം: കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനയ്ക്ക് ആറ് തവണ കുത്തേറ്റതായി ഡോക്ടർമാർ. പൂയപ്പിള്ളിയിലെ അടിപിടി കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ...

സത്യവും സിപിഎമ്മും എന്നും വിരുദ്ധ ധ്രുവങ്ങളിൽ; സന്ദീപിനെ കൊന്നത് ഡിവൈഎഫ്‌ഐ; ഇതറിഞ്ഞിട്ടും കല്ലുവെച്ച നുണ പറയാൻ സിപിഎം കാണിക്കുന്ന ആത്മവിശ്വാസം അത്ഭുതപ്പെടുത്തുന്നു; സന്ദീപ് വാചസ്പതി

കോട്ടയം : തിരുവല്ലയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകം ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ തലയിൽകെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കല്ലുവെച്ച ...

Page 1 of 2 1 2