വിവാഹത്തിന് എന്ന വ്യാജേന പാത്രങ്ങൾ വാടകയ്ക്ക് എടുക്കും; ആക്രി കടയിൽ വിൽക്കും; യുവാവ് പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാഹത്തിന് എന്ന വ്യാജേന പാത്രങ്ങൾ വാടകയ്‌ക്ക് എടുക്കും; ആക്രി കടയിൽ വിൽക്കും; യുവാവ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 01:04 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: വിവാഹ ആവശ്യങ്ങൾക്ക് എന്ന വ്യാജേന പാത്രങ്ങൾ വാടകയ്‌ക്ക് എടുത്ത് മറിച്ചു വിൽക്കുന്ന യുവാവ് ഹരിപ്പാട് പൊലീസിന്റെ പിടിയിൽ. നടുവട്ടം മുറി പള്ളിപ്പാട് സന്ദീപ് (45 )ആണ് പിടിയിലായത്. 1.6 ലക്ഷം രൂപയുടെ പാത്രങ്ങളാണ് ഇയാൾ വിൽക്കാൻ ശ്രമിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, കഴിഞ്ഞദിവസം തുലാപറമ്പ് ശ്രീകൃഷ്ണ സ്റ്റോഴ്‌സിൽ കോളാത്ത് ദേവി ക്ഷേത്രത്തിൽ ഒരു വിവാഹം ഉണ്ടെന്നും അവിടേക്ക് പാത്രങ്ങൾ ആവശ്യമുണ്ടെന്ന് അറിയിച്ച് ഒരാൾ എത്തി. കൂടെ വന്നയാൾ പരിചയക്കാരൻ ആയതുകൊണ്ട് കടയുടമ പാത്രങ്ങൾ വാടകയ്‌ക്ക് നൽകാമെന്ന് അറിയിച്ചു. പിന്നീട് വാഹനത്തിൽ പാത്രങ്ങൾ ക്ഷേത്രത്തിന് സമീപം എത്തിച്ചു നൽകുകയും ചെയ്തു. അവിടെ വിവാഹം നടക്കുന്നതിന്റെ യാതൊരു ലക്ഷണം കാണാത്തതുകൊണ്ട് ചോദിച്ചപ്പോൾ വിവാഹം നാളെ ആണെന്നും പാത്രങ്ങളെല്ലാം നേരത്തെ തന്നെ എടുത്തു വച്ചതാണെന്നും സന്ദീപ് പറഞ്ഞു.

കുറച്ചു സമയങ്ങൾക്ക് ശേഷം ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ഉടമ തിരിച്ചറിഞ്ഞത്. വാടക പാത്രങ്ങൾ ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടിലാണ് സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻപും പ്രതി ഇത്തരത്തിൽ സമാന തട്ടിപ്പുകൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

താമസം ഇല്ലാത്ത വീടുകളിൽ നിന്നിരുന്ന വൻമരങ്ങൾ ഉടമസ്ഥൻ എന്ന വ്യാജേനെ വെട്ടിക്കടത്തുകയും, കടകളിൽ നിന്ന് വൻതോതിൽ സാധനങ്ങൾ വാങ്ങി പൈസ കൊടുക്കാതെ പോകുന്നതും ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു. പരാതി വ്യാപകമായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച നടത്തിയ അന്വേഷണത്തിൽ പ്രതി സന്ദീപ് ആണെന്ന് കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടയിലാണ് മോഷണ മുതലുമായി ഇയാളെ പിടികൂടുന്നത്

 

Tags: sandeeparrested
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies