സന്ദീപിന്റേത് ലഹരിയ്ക്കടിമയായ ജീവിതം; വീട്ടിൽ വഴക്ക് പതിവാണെങ്കിലും പുറത്ത് മര്യാദക്കാരൻ; യുവ ഡോക്ടറെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം അറിയാതെ അമ്പരന്ന് നാട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സന്ദീപിന്റേത് ലഹരിയ്‌ക്കടിമയായ ജീവിതം; വീട്ടിൽ വഴക്ക് പതിവാണെങ്കിലും പുറത്ത് മര്യാദക്കാരൻ; യുവ ഡോക്ടറെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം അറിയാതെ അമ്പരന്ന് നാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 08:26 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടറെ കുത്തികൊലപ്പെടുത്തിയ പ്രതി സന്ദീപ് മദ്യത്തിന് അടിമയായിരുന്നുവെന്ന് വെളിയം ചെറുകരക്കോണത്തെ നാട്ടുകാർ. എന്നാൽ പ്രതി മദ്യപിച്ച് വഴക്കുണ്ടാക്കുകയോ മറ്റ് കേസുകളിൽ ഉൾപ്പെടുകയോ ചെയ്തിട്ടില്ലെന്നും പ്രതിയെ അടുത്തറിയുന്നവരിൽ ചിലർ പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട് കിടക്കുമ്പോൾ കൂട്ടുകാരോ ബന്ധുക്കളോ ചേർന്ന് വീട്ടിലെത്തിക്കുകയായിരുന്നു പതിവ്. മദ്യാസക്തിയിൽ നിന്ന് മുക്തി നേടുന്നതിനായി മുൻപ് ഇയാൾ ചികിത്സ തേടിയിരുന്നു.

പ്രതി സന്ദീപ് മദ്യപിക്കുന്നതിനായുള്ള പണത്തിനായി വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസിച്ചിരുന്നത്. മകന്റെ ബഹളത്തെ തുടർന്ന് അമ്മ അകത്ത് കയറി വാതിലടയ്‌ക്കുകയായിരുന്നു പതിവ്. ഇടയ്‌ക്ക് സന്ദീപ് വീട്ടുപകരണങ്ങൾ തല്ലി തകർക്കും. വഴക്ക് പതിവായിരുന്നതിനാൽ തന്നെ ഒത്തു തീർപ്പിന് വേണ്ടി ആരും വീട്ടിൽ എത്തിയിരുന്നില്ല. അദ്ധ്യാപക ദമ്പതിമാരുടെ മകനായ ഇയാൾ നാട്ടുകാരോട് തികഞ്ഞ മര്യാദയോട് കൂടിയായിരുന്നു ഇടപെട്ടിരുന്നത്. മാസങ്ങൾക്ക് മുമ്പ് ലഹരിവിമുക്ത കേന്ദ്രത്തിലായിരുന്നുവെങ്കിലും മടങ്ങിയ എത്തിയ ശേഷവും മദ്യപാനം തുടർന്നു.

മദ്യപാനം അതിരുവിട്ടതോടെ ഭാര്യയും മക്കളും മാറി താമസിയ്‌ക്കുകയായിരുന്നു. പന്ത്രണ്ടും എട്ടും വയസുള്ള രണ്ട് ആൺമക്കളാണ് ഉള്ളത്. വിലങ്ങറ യുപി സ്‌കൂളിലെ അദ്ധ്യാപകനായ സന്ദീപ് സംരക്ഷിത അദ്ധ്യാപകനായി നെടുമ്പന യുപി സ്‌കൂളിൽ ജോലി ചെയ്ത് വരികയായിരുന്നു.

നാട്ടിൽ എവിടെയെങ്കിലും സംഘർഷം നടന്നിരുന്നോ എന്ന് ചൊവ്വാഴ്ച വൈകിട്ട് പ്രതി പലരോടും ചോദിച്ചിരുന്നു. പിന്നാലെ വീട്ടിലെ പശുവിനെ അഴിച്ചു വിട്ട ഇയാൾ പലയിടങ്ങളിലായി കറങ്ങി നടന്നു. പുലർച്ചെ 2.30-ന് സമീപവാസിയായ നെട്ടയം സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ ശ്രീകുമാറിന്റെ വീടിനോട് ചേർന്നുള്ള റബ്ബർ പുരയിടത്തിലെ വലിയ താഴ്ചയിലേക്ക് സന്ദീപ് ചാടി. പിന്നാലെ ആരോ തന്നെ കൊല്ലാൻ വരുന്നുവെന്ന് വിളിച്ചു കൂവുകയായിരുന്നു. താഴചയിലേക്ക് ചാടുന്നതിനിടിയിലാണ് പ്രതിയ്‌ക്ക് കാലിന് മുറിവേൽക്കുന്നത്. ശ്രീകുമാർ അയൽവാസികളെയും പൊതുപ്രവർത്തകരെയും വിവരം അറിയിച്ചു. പിന്നാലെ പോലീസെത്തി പ്രതിയെ കൊണ്ടു പോകുകയായിരുന്നു. പിന്നാലെ യുവ ഡോക്ടറെ കുത്തികൊലപ്പെടുത്തിയെന്ന വാർത്ത അറിഞ്ഞ ഞെട്ടലിലാണ് നാട്.

Tags: CrimeKollamsandeepkeralavandana
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies