SANDEEP WARRIER - Janam TV
Friday, November 7 2025

SANDEEP WARRIER

അദ്ദേഹത്തിന് ചെറിയ കസേരകൾ ഒന്നും മതിയാവില്ല; അധികാര മോഹങ്ങളുള്ളവർ പാർട്ടിയിൽ നിന്ന് പോകുന്നതാണ് നല്ലത്: ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യർക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. പദവി കിട്ടാത്തതിന്റെ പേരിൽ ബിജെപിയോട് പിണങ്ങി കോൺഗ്രസിൽ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായിരിക്കും സന്ദീപെന്ന് ...

പാലക്കാട് തെരഞ്ഞെടുപ്പിലോ ബിജെപിയിലോ ഒരു ചലനവും ഉണ്ടാക്കില്ല; ഇവിടെ കിട്ടിയതിനെക്കാൾ ‘വലിയ കസേരകൾ’ സന്ദീപിന് കിട്ടട്ടെയെന്ന് കെ. സുരേന്ദ്രൻ

പാലക്കാട്: കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് മൊഹബത്ത് കാ ദൂക്കാനിൽ 'ഇവിടെ കിട്ടിയതിനെക്കാൾ വലിയ കസേരകൾ' കിട്ടട്ടെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സന്ദീപ് വാര്യരുടെ ...

ഗണേശോത്സവം ദേശീയ ഉത്സവം; ചെത്തല്ലൂർ ​ഗണേശോത്സവത്തിൽ പങ്കെടുത്ത് ലഫ്. കേണൽ ഋഷി രാജലക്ഷ്മി

പാലക്കാട്‌: ഗണേശോത്സവത്തെ ദേശീയ ഉത്സവമെന്ന് വിശേഷിപ്പിച്ച് ലഫ്റ്റനൻ്റ് കേണൽ ഋഷി രാജലക്ഷ്മി. പാലക്കാട്‌ ചെത്തല്ലൂർ ​ഗണേശോത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇന്ത്യയുടെ അഭിമാനമായ മലയാളി സൈനികനായ ഋഷി. ഉരുളെടുത്ത വയനാടിന് ...

ലൈംഗിക അധിക്ഷേപ ആരോപണം, പൊലീസിന്റെ ലല്ലലം പാടി വരവ്, ഒടുവിൽ മെമ്മറി കാർഡ് അപ്രത്യക്ഷം; മേയറുടെ ധാർഷ്ട്യത്തെ പരിഹസിച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ എംഎൽഎയും ചേർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവർ യദുവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തുറന്നടിച്ച് ബിജെപി നേതാവ് സന്ദീപ് ...

ഷമിക്ക് പകരക്കാരൻ റെഡി! ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ച മലയാളി

മലയാളി താരം സന്ദീപ് വാര്യർ ഗുജറാത്ത് ടൈറ്റൻസിൽ. പരിക്കേറ്റ് സീസൺ നഷ്ടമായ മുഹമ്മദ് ഷമിക്ക് പകരക്കാരനായിട്ടാണ് താരത്തിന് ഗുജറാത്ത് ടീമിൽ ഇടംലഭിച്ചത്. ദിൽഷൻ മധുശങ്കയ്ക്ക് പകരക്കാരനായി മുംബൈ ...

‘ആസാദി കശ്മീരും, ഇന്ത്യൻ അധീന കശ്മീരും’,ഇന്ത്യൻ സൈന്യത്തിനെതിരെ വിമർശനവും: ജലീലിന്റെ ഉള്ളിലുള്ള വിഷം വരികൾക്കിടയിൽ വ്യക്തമാണെന്ന് സന്ദീപ് വാര്യർ

കൊച്ചി; കെ.ടി ജലീലിൻറെ രാജ്യ വിരുദ്ധ പോസ്ററിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ.  ജലീലിന്റെ ഉള്ളിലുള്ള വിഷം വരികൾക്കിടയിൽ വ്യക്തമാണെന്ന് സന്ദീപ് വാര്യർ  പോസ്റ്റിൽ ...

പൂക്കളേയും പൂമ്പാറ്റകളേയും അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു; മതേതര കേരളത്തിന് തീരാ നഷ്ടമാണ് സവാഹിരിയുടെ വിയോഗമെന്ന് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ മരണത്തില്‍ പരിഹാസക്കുറിപ്പുമായി സന്ദീപ് വാര്യര്‍. മതേതര കേരളത്തിന് തീരാ നഷ്ടമാണ് സവാഹിരിയുടെ വിയോഗമെന്ന് സന്ദീപ് വാര്യര്‍ ...

രാജ്യം നശിക്കണമെന്ന് ആഗ്രഹിക്കുന്ന കൂട്ടരാണ് സിപിഎം എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു; സജി ചെറിയാനെ മുഖ്യമന്ത്രി പുറത്താക്കണം; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍- sandeep warrier against saji cheriyan

തിരുവനന്തപുരം: ഭരണഘടനയെ പരസ്യമായി അവഹേളിച്ച സജി ചെറിയാനെ ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ബിജെപി വക്താവ്‌ സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ രാജി ...

രാഹുൽ ​ഗാന്ധിയെ വിജയിപ്പിച്ചത് വയനാട്ടിലെ ആദിവാസി സമൂഹം; ദ്രൗപദി മുർമുവിനെ രാഹുൽ പിന്തുണയ്‌ക്കണം; എതിരായി വോട്ട് രേഖപ്പെടുത്തിയാൽ പിന്നിൽ നിന്ന് കുത്തുന്നതിന് സമം: സന്ദീപ് വാര്യർ

വയനാട്: വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധിക്ക് തുറന്ന കത്തുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ആദിവാസി വനിത ഇന്ത്യയുടെ രാഷ്ട്രപതി ആകുന്നതിനെ എതിർത്താൽ ...

കശ്മീരിലെ ഹിന്ദുവിന് ഇന്നലെ സംഭവിച്ചത്, കേരളത്തിലെ ഹിന്ദുക്കൾക്കും സംഭവിക്കും: ആസാദി മുദ്രാവാക്യം ആർഎസ്എസിനെ എതിർക്കാനാണെന്ന് കരുതുന്നവർ കശ്മീർ ഫയൽസ് കാണണമെന്ന് സന്ദീപ് വാര്യർ

തിരുവനന്തപുരം: വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ദ കശ്മീർ ഫയൽസ് കണ്ട് പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. ഇന്നലെ കശ്മീരിൽ നടന്നത്, ...

ഇന്ത്യൻ കറൻസിയുടെ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നത് എന്തിനാന്ന് അറിയോ? യുക്രെയ്ൻ ഒഴിപ്പിക്കലിൽ പിണറായിയുടെ നിർദ്ദേശം ഫലം കണ്ടെന്ന് മീഡിയവൺ; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ രക്ഷാദൗത്യത്തിന് നടുവിലാണ് രാജ്യം. യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ അവിടെയുള്ള ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത് ...

മകനേ മടങ്ങി വരൂം, വയനാട് കാത്തിരിക്കുന്നു; ഇറ്റലിയിൽ ‘സ്വകാര്യ’ സന്ദർശം നടത്തുന്ന രാഹുൽ ഗാന്ധിയെ പരിഹസിച്ച് സന്ദീപ് വാര്യർ

കൽപ്പറ്റ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അവധി ആഘോഷിക്കാൻ വിദേശത്തേക്ക് പോയ രാഹുൽ ഗാന്ധിയെ ട്രോളി ബിജെപി വക്താവ് സന്ദീപ് വാര്യർ. വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ ...

സന്ദീപേട്ടാ ഒന്നാം ക്ലാസിലാണ് , വായിക്കാൻ പുസ്തകങ്ങൾ വാങ്ങിത്തരാമോ ; നിഷ്കളങ്കമായ ആ കത്തുകൾ പങ്ക് വച്ച് സന്ദീപ് വാര്യർ

കൊച്ചി : സ്കൂൾ ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ വാങ്ങി നൽകാമോയെന്ന് ചോദിച്ച് കുരുന്നുകൾ എഴുതിയ കത്ത് സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ച് സന്ദീപ് വാര്യർ . ചെത്തല്ലൂർ എൻ.എൻ.എൻ.എം.യു.പി ...

കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവക്കാൻ സിപിഎം നുണപ്രചാരണം; ഇത്തവണ അതിന് സോപ്പുകുമിളയുടെ ആയുസ് പോലും ഉണ്ടായില്ലെന്ന് സന്ദീപ് വാര്യർ

കൊച്ചി: തിരുവല്ലയിലെ സിപിഎം നേതാവിന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കുന്നതിലൂടെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് സിപിഎം ഉണ്ടാക്കികൊടുക്കുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. സംഭവം വ്യക്തിവൈരാഗ്യമാണെന്ന് പിണറായി ...

ബിജെപി നേതാവ് സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; പ്രതി പിടിയിൽ

ചെത്തല്ലൂർ: ബിജെപി വക്താവ് സന്ദീപ് ജി.വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പിടിയിൽ. പളളിക്കുന്ന് സ്വദേശി യൂസഫാണ് പോലീസ് പിടിയിലായത്. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറാൻ ...

സന്ദീപ് വാര്യരുടെ വീട്ടിൽ അപരിചിതൻ അതിക്രമിച്ച് കയറി,സംഭവം ഇന്ന് പുലർച്ചെ:എസ്ഡിപിഐ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം വേണമെന്ന് പരാതി

പാലക്കാട്:   ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ വീട്ടിൽ അപരിചിതൽ അതിക്രമിച്ച് കയറി .സംഭവം ഇന്ന് പുലർച്ചെ. സിസിടിവിയിൽ ഇതിൻറെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സന്ദീപ് വാര്യർ തന്നെയാണ് ...

സഞ്ജിത്തിനെ കൊലചെയ്തത് ഐ എസ് ഫ്രാക്ഷൻ,പോലീസ് അന്വേഷണം തൃപ്തികരമല്ല: എൻഐഎ അന്വേഷണം ആവശ്യമെന്ന് സന്ദീപ് വാര്യർ

പാലക്കാട്:   ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതകം നടത്തിയത് ഐ എസ് ഫ്രാക്ഷൻ എന്ന്  ബിജെപി സംസ്ഥാന വക്താവ്  സന്ദീപ് വാര്യർ. കേസിൽ എൻഐഎ അന്വേഷണം ...

മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിയാതെ ഇരിക്കുമോ ? ; ഓരോ മഴക്കാലത്തും നൂറ്റാണ്ടുകൾ പഴക്കമുള്ള അണക്കെട്ട് ജനങ്ങൾക്ക് ഭീതിയായി മാറുന്നു; വിമർശനവുമായി സന്ദീപ് വാര്യർ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് ചിലർ അനാവശ്യ ഭീതി പരത്തുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തോട് പ്രതികരിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ആവശ്യമുള്ള ഭീതി എന്താണ്, ...

സന്ദീപ് വാര്യരെ വിട്ടുതരില്ല; ബി.സി.സി.ഐയെ വിയോജിപ്പ് അറിയിച്ച് തമിഴ്‌നാട്

ചെന്നൈ: മലയാളിതാരം സന്ദീപ് വാര്യർക്കായി തമിഴ്‌നാട് ബി.സി.സി.ഐയുമായി വാക്കുതർക്കത്തിൽ. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്കായി സന്ദീപിനെ നെറ്റ് ബോളറായി നിശ്ചയിച്ചിരിക്കുകയാണ്. എന്നാൽ താരത്തെ മുഷ്താഖ് അലി ട്രോഫി ...

ബിനീഷ് മഞ്ഞുമലയുടെ ഒരറ്റം മാത്രം:അന്വേഷണം മലയാള സിനിമാ നടീനടൻമാരിലേക്കും സംവിധായകരിലേക്കും എത്തുമെന്ന് സന്ദീപ് വാര്യർ

പാലക്കാട്:  മലയാള സിനിമയിലെ ചില സംവിധായകരിലേക്കും, നടീനടന്മാരിലേക്കും മയക്കുമരുന്ന് കേസിൻറെ അന്വേഷണം  എത്തുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ബിനീഷ് കോടിയേരി മഞ്ഞുമലയുടെ ഒരു അറ്റ് ...