sanjith - Janam TV

sanjith

സഞ്ജിത്ത് വധക്കേസിൽ ഒരാൾ കൂടി പിടിയിൽ; ശ്രീനിവാസൻ കൊലപാതകത്തിലും പ്രതിക്ക് പങ്ക്

പാലക്കാട്: ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്ത് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഭീകരൻ സെയ്ദ് മുഹമ്മദ് ആഷിക്കാണ് അറസ്റ്റിലായത്. കൊല്ലങ്കോട് സ്വദേശിയായ ...

മുഖ്യസൂത്രധാരന്മാരും ഗൂഢാലോചന നടത്തിയവരും ഒളിവിൽ; സഞ്ജിത്തിനെ പോപ്പുലർഫ്രണ്ട് ഭീകരർ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിട്ട് ഒരു വർഷം-Sanjith murder

പാലക്കാട്: ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ പോപ്പുലർഫ്രണ്ട് ഭീകരർ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരുവർഷം. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്മാരും ഗൂഢാലോചന നടത്തിയവരും ഉൾപ്പെടെ ഇപ്പോഴും ...

ആർഎസ്എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതകം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. ഗൂഢാലോചന കേസിലെ പ്രതിയും, കേസിലെ ഇരുപതാം പ്രതിയുടെ മകനുമായ മുഹ്സിൻ മുനീർ ...

പാലക്കാട് കൊലപാതകം: പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്: ഗ്രൂപ്പുകളും അഡ്മിൻമാരും നിരീക്ഷണത്തിലെത്ത് പോലീസ്

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് കേരള പോലീസ്. പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും അഡ്മിന്മാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ...

സഞ്ജിത്ത് വധം ; പിന്നിൽ നിരോധിത സംഘടനകൾ; കേസ് സിബിഐയ്‌ക്ക് വിടണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലക്കാട് : ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യ അർഷിക നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് ...

സഞ്ജിത്ത് വധം: കേസന്വേഷണം സിബിഐയ്‌ക്ക് വിടണം: ഭാര്യ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലക്കാട്: പാലക്കാട്ടെ ആർ.എസ്.എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സി.ബി.ഐ ...

സഞ്ജിത് കൊലപാതകം; 350 സാക്ഷികൾ; 1000 ൽ അധികം ഫോൺ കോൾ റെക്കോർഡുകൾ; കുറ്റപത്രം സമർപ്പിച്ചു

പാലക്കാട് : പാലക്കാട് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിഖ് പ്രമുഖ് സഞ്ജിത് കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 3 കോടതിയിലാണ് പോപ്പുലർ ...

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധം: കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. തിരിച്ചറിയൽ പരേഡുള്ളതിനാൽ അറസ്റ്റിലായ ആളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ ...

സഞ്ജിത്ത് വധം; ലുക്ക് ഔട്ട് നോട്ടീസിൽ ഉൾപ്പെട്ട ഒരാൾ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ആർഎസ്എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരിൽ ഒരാളാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാൻ ശ്രമിച്ച ഒറ്റപ്പാലം ...

സഞ്ജിത്ത് വധം ; സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനമറിയിക്കും; നിലപാട് അറിയിച്ച് സിബിഐയും പോലീസും

പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടുന്നകാര്യത്തിൽ തീരുമാനം അടുത്തയാഴ്ച. കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനം ...

സഞ്ജിത് കൊലപാതകം:ഒരു പോപ്പുലർ ഫ്രണ്ടുകാരൻ കൂടി പിടിയിൽ

പാലക്കാട്:ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി പോലീസ് പിടിയിൽ ആയി. കൊലപാതകികൾക്ക് കൃത്യം നടത്താൻ വാഹനം നൽകുകയും,രക്ഷപ്പെടാൻ സഹായം നൽകുകയും ...

സഞ്ജിത്തിന്റെ കൊലപാതകം: പോപ്പുലർ ഫ്രണ്ട് നേതാവായ രണ്ടാം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകനായ രണ്ടാം പ്രതിയെ റിമാൻഡ് ചെയ്തു. പാലക്കാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ ...

സഞ്ജിത് വധം; പ്രതികൾ സഞ്ചരിച്ച വാഹനം പൊള്ളാച്ചിയിൽ; പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി

പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിൽ. വാഹനം പൊള്ളാച്ചിയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങൾ പോലീസ് ...

സഞ്ജിത്ത് വധം ; റിമാൻഡ് പ്രതിയ്‌ക്കായി പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പോപ്പുലർഫ്രണ്ട് നേതാവിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് ജുഡീഷ്യൽ ...

ഇസ്ലാമിക ഭീകരവാദത്തെ താലോലിക്കുന്ന പിണറായി വിജയനും സിപിഎമ്മും കളിക്കുന്നത് തീക്കളി; ഭീകരവാദികളെ കയറൂരി വിടുന്നത് വലിയ സാമൂഹ്യപ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വി മുരളീധരൻ

തൃശ്ശൂർ : ഇസ്ലാമിക ഭീകരവാദത്തെ താലോലിക്കുന്ന പിണറായി വിജയനും സിപിഎമ്മും തീക്കളിയാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭീകരവാദികളെ ഈ നിലയിൽ കേരളത്തിൽ കയറൂരി വിടുന്നത് വലിയ ...

ഗുരുതരമായ വീഴ്ച പറ്റി, സഞ്ജിത്തിന്റെ കൊലപാതകികളെ ഉടൻ പിടികൂടണം: അമിത്ഷായെ നേരിട്ടുകണ്ട് ആവശ്യമുന്നയിക്കുമെന്ന് കെ.സുരേന്ദ്രൻ

പാലക്കാട് : എസ്ഡിപിഐക്കാർ ക്രൂരമായി കൊലപ്പെടുത്തിയ ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാര്യയുമായും മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചു. സഞ്ജിത്തിനെ ...

പിന്നിൽ രാഷ്‌ട്രീയ പക; കൃത്യം നടത്തിയത് അഞ്ചംഗ സംഘം ; സഞ്ജിത്ത് കൊലക്കേസിൽ എഫ്‌ഐആർ പുറത്ത്

പാലക്കാട് : ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലയാണെന്നാണ് എഫ്‌ഐആറിൽ  വ്യക്തമാക്കുന്നത്. ...

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം: പ്രതികളിലൊരാളുടെ രേഖാ ചിത്രം പുറത്തുവിടും

പാലക്കാട്: മമ്പറത്ത് ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിലൊരാളുടെ രേഖാചിത്രം ഇന്ന് പുറത്തുവിട്ടേക്കും. ദൃക്‌സാക്ഷിയും സഞ്ജിത്തിന്റെ ഭാര്യയുമായ അർഷിക നൽകിയ വിവരത്തിന്റെ ...

സഞ്ജിത്തിന്റെ കൊലപാതകം വെറും വാഹനാപകടമായി ചിത്രീകരിച്ച് ടൈംസ് ഓഫ് ഇന്ത്യ: വാർത്ത വിവാദത്തിൽ

പാലക്കാട്: മമ്പറത്ത് ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവം അപകടമരണമായി ചിത്രീകരിച്ച് ടൈംസ് ഓഫ് ഇന്ത്യ. തമിഴ്‌നാട്ടിലും കേരളത്തിലും രണ്ട് തരത്തിലാണ് ടൈംസ് ...

സഞ്ജിത്തിന്റെ കൊലപാതകം പൊറുക്കാൻ കഴിയില്ല ; ലൈസൻസ് നൽകുന്നത് പിണറായി സർക്കാരെന്ന് പി.കെ കൃഷ്ണദാസ്

കണ്ണൂർ : പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ വിയോഗം പൊറുക്കാനാകാത്ത അപരാധമാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. അരുംകൊലയ്ക്കായി എസ്ഡിപിഐ പ്രവർത്തകർക്ക് ലൈസൻസ് നൽകിയത് പിണറായി സർക്കാരാണ്. തെരഞ്ഞെടുപ്പിൽ ...