saree - Janam TV
Thursday, July 10 2025

saree

വിവാഹ നിശ്ചയത്തിനായി വാങ്ങിയ സാരിയുടെ നിറം മങ്ങി: തുണിക്കടയ്‌ക്ക് 36,500 രൂപ പിഴ

സഹോദരിയുടെ കല്യാണ നിശ്ചയത്തിനായി വാങ്ങിയ സാരി ഉടുത്തപ്പോൾ നിറം പോവുകയും തുടർന്ന് പരാതിപെട്ടപ്പോൾ യാതൊരു നടപടിയും സ്വീകരിക്കാത്ത എതിർകക്ഷിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ...

13 ക്രിമിനൽ കേസുകളിൽ പ്രതി! പൊലീസിനെ ചുറ്റിക്കാൻ നടന്നത് സാരി ചുറ്റി, ഒടുവിൽ

പൊലീസിനെ കബളിപ്പിക്കാൻ സ്ത്രീ വേഷത്തിൽ നടന്ന കൊടും ക്രിമിനലിനെ പിടികൂടി. 13 ക്രിമിനൽ കേസുകളിൽ പ്രതിയായ ദയാ ശങ്കറെ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, ...

ബൈക്ക് യാത്രയ്‌ക്കിടെ സാരി കുടുങ്ങി നിലത്തുവീണു; തലയിടിച്ച് വീണ് പരിക്കേറ്റ വയോധിക മരണത്തിന് കീഴടങ്ങി

മലപ്പുറം: ബൈക്കിൽ സാരി കുടുങ്ങി തലയിടിച്ച് വീണ 65-കാരി മരണത്തിന് കീഴടങ്ങി. മലപ്പുറം കോട്ടയ്ക്കൽ സ്വ​ദേശി ബേബിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെയായിരുന്നു ...

അതേ ഭാവം, അഴകിയ ലൈല! ചിത്രങ്ങളുമായി ത​ഗ്റാണി നിഖില വിമൽ

പുത്തൻ ചിത്രങ്ങളുമായി നടി നിഖില വിമൽ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച സാരി ലുക്കിലുള്ള എല​ഗന്റ് ചിത്രങ്ങൾ വൈറലായി.സുലൈഹ ഡിസൈനിൽ നിന്നുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളാണ് താരം ...

തൂമഞ്ഞു വീണ വഴിയേ.. വെൺതൂവൽ വീശുമഴകേ! മനം മയക്കും സൗന്ദര്യത്തിൽ ഇഷാനി കൃഷ്ണ; വൈറലായി ചിത്രങ്ങൾ

യുട്യൂബറും അഭിനേത്രിയുമായ ഇഷാനി കൃഷ്ണയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ട്രെഡിഷണൽ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡ‍ിയയുടെ ശ്രദ്ധയാകർഷിച്ചത്. നടൻ കൃഷ്ണകുമാറിന്റെ നാലു മക്കളിൽ മൂന്നാമത്തെയാളാണ് ഇഷാനി. ...

അതീവ ​ഗ്ലാമറസായി ആരാധ്യ ദേവി; രാം ​ഗോപാൽ വർമ്മയുടെ സാരി, ടീസറെത്തി

ബോളിവുഡ് സൂപ്പർ സംവിധായകൻ രാം ​ഗോപാൽ വർമ അവതരിപ്പിക്കുന്ന ചിത്രം സാരിയുടെ ടീസറെത്തി. മലയാളി മോഡൽ ശ്രീലക്ഷ്മി( ആരാധ്യ ദേവി) നായികയാവുന്ന ചിത്രം ​ഗിരി കൃഷ്ണ കമൽ ...

നീല സാരിയണിഞ്ഞ് ടോക്കിയോ ന​ഗരത്തിൽ താരമായി യുവതി ….. അമ്പരന്ന് ആളുകൾ; വീഡിയോ വൈറൽ

വ്യത്യസ്തമായ ഐഡിയകളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാനുള്ള തത്രപാടിലാണ് ഇന്ന് പലരും. പുതിയ ‌ആശയങ്ങളിലൂടെയും വേറിട്ട രീതികളിലൂടെയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകണം എന്നതാണ് എല്ലാവരുടെയും ആ​ഗ്രഹം. അത്തരത്തിൽ വേറിട്ടൊരു ആശയവുമായെത്തി സമൂഹമാദ്ധ്യമങ്ങളിൽ ...

സാരിയുടുത്താൽ ക്യാൻസർ വരുമോ? സാരി ക്യാൻസറിന് പിന്നിലെ സത്യമെന്ത്? വിശദാംശങ്ങൾ അറിയാം

കാലമെത്ര മാറിയാലും അന്നും ഇന്നും സ്ത്രീകളുടെ ഇഷ്ടവസ്ത്രമാണ് സാരി. ഇപ്പോൾ ദിവസവും ഉടുക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെങ്കിലും, ആഘോഷങ്ങൾക്ക് സാരിവിട്ടൊരു കളിയില്ല മലയാളികൾക്ക്. എന്നാൽ മറ്റ് വസ്ത്രങ്ങളെ ...

സാരി വിൽപനയുമായി ബന്ധപ്പെട്ട് തന്നെ കുറ്റപ്പെടുത്തിയവരോട് പരാതി ഇല്ല; വിമർശകരുടെ വായടപ്പിച്ച് നവ്യ നായർ

  ഉപയോഗിച്ച സാരികൾ വിൽപനയ്ക്ക് വെച്ച നവ്യ നായരുടെ വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. നടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രം​ഗത്ത് വന്നത്. എന്നാൽ സാരി ...

ബജറ്റിലും, സാരിയിലും ഒരുപോലെ തിളങ്ങി നിർമല സീതാരാമൻ; ധരിച്ചത് കൈത്തറിയിൽ നെയ്‌തെടുത്ത സാരി; ധനമന്ത്രിയുടെ വസ്ത്രത്തിന്റെ പ്രത്യേകത ഇത്..

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ചരിത്രപ്രധാനമായ പ്രഖ്യാപനങ്ങൾക്കാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. നാടകീയതകളില്ലാതെ, വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പുകളാണ് ധനമന്ത്രി നടത്തിയത്. ബജറ്റ് പ്രഖ്യാപനങ്ങൾ പോലെ തന്നെ ...

‘രാമായണ കഥ’ പറയുന്ന ‘സാരി’; പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയവരിൽ പ്രധാന ആകർഷണമായി ആലിയ ഭട്ട്

ആയിരങ്ങൾ സാക്ഷിയായി രാമക്ഷേത്രത്തിൽ രാം ലല്ലയെ പ്രതിഷ്ഠിച്ചു. ഭാരതത്തെ കാത്തുപരിപാലിക്കാനായി രാജ്യമധ്യത്തിൽ ശ്രീരാമഭ​ഗവാനുണ്ട്. നിരവധി താരങ്ങളാണ് ച‌ടങ്ങിനെത്തിയത്. ചടങ്ങിലെ പ്രധാന ആകർഷങ്ങളിലൊന്നായിരുന്നു ആലിയ ഭട്ടും താരത്തിന്റെ സാരി. ...

സാരിക്ക് വേണ്ടിയും ഒരു ‘ഡേ’ ഉണ്ട് കേട്ടോ.. നിങ്ങളുടെ അലമാരയിൽ ഈ നാല് സാരികളുണ്ടോ?

ഇന്ത്യയിലെ സ്ത്രീകളുടെ പ്രധാന വസ്ത്രധാരണങ്ങളിലൊന്നാണ് സാരി. സാരിക്കും ഒരു ഡേയുണ്ടെന്ന് പറഞ്ഞാൽ വിചിത്രമായി തോന്നുമെങ്കിലും അത് സത്യമാണ്. ഡിസംബർ 21-നാണ് ലോക സാരി ദിനമായി ആചരിക്കുന്നത്. ഫാഷൻ ...

സാരിയുടുത്ത് ഹീൽസ് ധരിച്ച് ഉഗ്രനൊരു ബ്രേക്ക് ഡാൻസ്; വിസ്മയിപ്പിച്ച് യുവതി; തരംഗമായി വീഡിയോ

സാരിയുടുത്താൽ പിന്നെ നടക്കാനും ഇരിക്കാനും ഒക്കെ പ്രയാസമാണെന്ന് പറയുന്ന ധാരാളം സ്ത്രീകളുണ്ട്. ഇക്കാരണത്താൽ സാരി ധരിക്കാൻ മടിക്കുന്നവരും കുറവല്ല. എന്നാൽ സാരിയുടുത്ത് നടക്കാനും ഇരിക്കാനും മാത്രമല്ല, സിംപിളായി ...

സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ വസ്ത്രധാരണരീതി പ്രശ്‌നമേയല്ല; സാരി ധരിച്ച് മാരത്തൺ പൂർത്തിയാക്കിയ പത്മിനി നായർ പറയുന്നു

എറണാകുളം: മാരത്തൺ ഓടാൻ വസ്ത്രം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പത്മിനി നായർ. കാസർകോഡ് കോളിയടുക്കം സ്വദേശിനിയായ പത്മിനി സാരി ധരിച്ചാണ് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലെ 3 ...

സൗജന്യ സാരി വിൽപ്പനയ്‌ക്കിടെ തല്ലുമാല; മുഖത്തടിച്ചും മുടിവലിച്ചും സ്ത്രീകളുടെ അതിക്രമം; ബഹളം കൂസാതെ സാരി തിരഞ്ഞെടുത്ത് മറ്റ് വനിതകൾ; വീഡിയോ വൈറൽ

ബെംഗളൂരു: സൗജന്യ സാരി വിൽപ്പനയ്ക്കിടെ സ്ത്രീകൾ തമ്മിലുണ്ടായ വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചു. ബെംഗളൂരുവിലെ മല്ലേശ്വരത്ത് മൈസൂർ സിൽക്ക്‌സിലാണ് സംഭവം. വാർഷിക സാരി വിൽപ്പനയ്ക്കിടെയാണ് വനിതകൾ തമ്മിൽ ഏറ്റുമുട്ടിയത്. ...

യുകെ മാരത്തണിൽ സാരി ധരിച്ച് ഇന്ത്യൻ യുവതി; വൈറലായി വീഡിയോ

എല്ലാ കായികവിനോദത്തിനും സ്‌പോർട്‌സ് വസ്ത്രങ്ങൾ നിർബന്ധമാണ്. എന്നാൽ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി സാരി ധരിച്ച് മാരത്തണിൽ പങ്കെടുത്ത് താരമായിരിക്കുകയാണ് ഇന്ത്യൻ യുവതി. യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന ...

സാരി ഉടുത്ത് 40 രാജ്യങ്ങൾ ബൈക്കിൽ ചുറ്റിക്കറങ്ങാൻ രമാഭായി ലത്പതേ; തനിയെ താണ്ടുന്നത് 80,000 കിലോമീറ്റർ; മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ താമസം; യുവതിക്ക് ധൈര്യം നൽകുന്നത് പ്രധാനമന്ത്രിയുടെ വാക്കുകൾ

ലോകം മുഴുവൻ ബൈക്കിൽ ചുറ്റിക്കറങ്ങാൻ പൂനെ സ്വദേശിനിയായ രമാഭായി ലത്പതേ. 80,000 കിലോമീറ്റർ താണ്ടി 40 രാജ്യങ്ങൾ സന്ദർശിക്കുക എന്നതാണ് ഈ യുവതിയുടെ മുന്നിലുള്ള ലക്ഷ്യം. യാത്രയിലെ ...

കൈത്തറിയിൽ കളറായി നിർമലാ സീതാരാമൻ ; അറിയാം ഇമ്മിണി സാരി കാര്യം!

ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുന്ന പോലെ തന്നെ ഭാരതീയരുടെ ശ്രദ്ധാകേന്ദ്രമാണ് നിർമലാ സീതാരാമനും.അത് ഇന്നോ ഇന്നലെയോ തുടങ്ങിയ പതിവല്ല, കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തിന്റെ പതിവാണ്. കാരണം ...

സാരി മോഷ്ടിച്ച് മുങ്ങി; അടുത്ത മാസം വീണ്ടും അതേ കടയിലെത്തിയ സ്ത്രീയെ കൈയ്യോടെ പിടികൂടി; കരഞ്ഞപേക്ഷിച്ചതോടെ കേസില്ലാതെ വിട്ടയച്ചു

തൃശൂർ : കടയിൽ നിന്ന് സാരി മോഷ്ടിച്ച് മുങ്ങിയ സ്ത്രീ വീണ്ടും അതേ കടയിലെത്തി. ഇവരെ തിരിച്ചറിഞ്ഞതോടെ കൈയ്യോടെ പിടികൂടിയ കടക്കാരൻ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുവായൂരിലെ കടയിലാണ് ...

വിവാഹത്തിനു പോകാനൊരുങ്ങിയപ്പോൾ വിളി വന്നു ; മൂർഖനെ പിടികൂടി യുവതി ; വീഡിയോ വൈറൽ

നിങ്ങള്‍ ഒരു പാമ്പ് പിടുത്തക്കാരനായി ജോലി ചെയ്യുമ്പോള്‍ നിങ്ങളുടെ ജോലിയുടെ സമയത്തെ കുറിച്ചോ സ്ഥലത്തേ കുറിച്ചോ നിങ്ങള്‍ക്ക് പ്രവചിക്കാന്‍ സാധിക്കില്ല. പാമ്പിനെ കാണുമ്പോള്‍ തന്നെ മിക്കവരും പേടിച്ചു ...