സൗജന്യ സാരി വിൽപ്പനയ്ക്കിടെ തല്ലുമാല; മുഖത്തടിച്ചും മുടിവലിച്ചും സ്ത്രീകളുടെ അതിക്രമം; ബഹളം കൂസാതെ സാരി തിരഞ്ഞെടുത്ത് മറ്റ് വനിതകൾ; വീഡിയോ വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൗജന്യ സാരി വിൽപ്പനയ്‌ക്കിടെ തല്ലുമാല; മുഖത്തടിച്ചും മുടിവലിച്ചും സ്ത്രീകളുടെ അതിക്രമം; ബഹളം കൂസാതെ സാരി തിരഞ്ഞെടുത്ത് മറ്റ് വനിതകൾ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 05:02 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: സൗജന്യ സാരി വിൽപ്പനയ്‌ക്കിടെ സ്ത്രീകൾ തമ്മിലുണ്ടായ വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചു. ബെംഗളൂരുവിലെ മല്ലേശ്വരത്ത് മൈസൂർ സിൽക്ക്‌സിലാണ് സംഭവം. വാർഷിക സാരി വിൽപ്പനയ്‌ക്കിടെയാണ് വനിതകൾ തമ്മിൽ ഏറ്റുമുട്ടിയത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

Mysore silk saree yearly sale @Malleshwaram .. two customers fighting over for a saree.👆🤦‍♀️RT pic.twitter.com/4io5fiYay0

— RVAIDYA2000 🕉️ (@rvaidya2000) April 23, 2023

സാരിയുടെ പേരിൽ വാക്കേറ്റവും തർക്കവും ആരംഭിച്ചതിന് പിന്നാലെയാണ് ഇരുസ്ത്രീകളും പരസ്പരം ആക്രമിക്കാൻ തുടങ്ങിയത്. തമ്മിൽ തല്ലുന്നതിന് പുറമേ ഇരുവരും മുടി പിടിച്ച് വലിക്കുകയും ചെയ്തിരുന്നു. പിന്നീട് സുരക്ഷാ ജീവനക്കാരനെത്തിയാണ് തർക്കം അവസാനിപ്പിച്ചത്. ബഹളത്തിനിടയിലും തർക്കം കൂസാതെ സാരി നോക്കുകയും ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുകയും ചെയ്യുന്ന മറ്റ് സ്ത്രീകളെയും വീഡിയോയിൽ കാണാം.

വീഡിയോയ്‌ക്ക് താഴെ രസകരമായ നിരവധി കമന്റുകളും നിറയുന്നുണ്ട്. രാജ്യത്ത് ഭൂമിക്കും പണത്തിനും വേണ്ടി മാത്രമല്ല, സാരിക്ക് വേണ്ടിയും മനുഷ്യർ അടികൂടുകയാണ്, എന്നായിരുന്നു ഒരു കമന്റ്. സാരി എന്നാൽ വെരുമൊരു തുണിക്കഷ്ണമല്ല, അതൊരു വികാരമാണ് എന്ന് മറ്റൊരു ട്വിറ്റർ യൂസർ അഭിപ്രായം രേഖപ്പെടുത്തി. ചിരിപ്പടർത്തുന്ന വേറെയും കമന്റുകൾ ഉയർന്നിട്ടുണ്ട്.

Tags: sareebengaluru
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies