Saudi Arabia - Janam TV
Friday, November 7 2025

Saudi Arabia

പൗരന്‍മാര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; എണ്ണ ഇതര വരുമാനം കണ്ടെത്താന്‍ ശ്രമം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഐഎംഎഫിന്റെ മുന്നറിയിപ്പ്

മസ്‌കറ്റ്: പൗരന്മാര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമായി മാറാന്‍ ഒമാന്‍. എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് നീക്കം. ...

മോദി ഇംപാക്റ്റ്; സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വമ്പന്‍ നിക്ഷേപമെത്തും

സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ പണമൊഴുകും. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ നിയമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന് ഇളവ് നല്‍കാന്‍ ...

ദ്വിദിന സന്ദർശനത്തിനായി മോദി സൗദിയിലേക്ക്; സന്ദർശനം ഏപ്രിൽ മൂന്നാം വാരമെന്നു സൂചന

ജിദ്ദ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ മൂന്നാം വാരത്തിൽ സൗദി അറേബ്യയിലേക്ക് രണ്ട് ദിവസത്തെ സന്ദർശനം നടത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയായതിനു ശേഷമുള്ള ...

വീണ്ടും നിരാശ; 7-ാം തവണയും കേസ് മാറ്റിവച്ചു; റഹീമിന്റെ മോചനം ഇനിയുമകലെ..

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനക്കേസ് വീണ്ടും മാറ്റിവച്ചു. തുടർച്ചയായ ഏഴാം തവണയാണ് മോചന ഉത്തരവ് പുറപ്പെടുവിക്കാതെ കേസ് മാറ്റിവയ്ക്കുന്നത്. കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ ...

നിർബന്ധിത തൊഴിൽ ഇല്ലാതാക്കാനുള്ള ദേശീയ നയം പുറത്തിറക്കി സൗദി അറേബ്യ; എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക ലക്ഷ്യം

റിയാദ്: നിർബന്ധിത തൊഴിൽ ഇല്ലാതാക്കുന്നതിനുള്ള ദേശീയ നയം സൗദി അറേബ്യ പുറത്തിറക്കി. എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് മാനവ വിഭവശേഷി, സാമൂഹിക ...

വീണ്ടും നിരാശ; അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് വൈകും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് വൈകും. റിയാദ് ക്രിമിനൽ കോടതിയിൽ വാദം പൂർത്തിയായെങ്കിലും മോചന ഉത്തരവ് ഉണ്ടാകാതിരുന്നതോടെയാണ് നടപടി വൈകുമെന്ന് വ്യക്തമായത്. ...

നൂറിലധികം വിദേശികളെ തൂക്കിലേറ്റി സൗദി; കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി; കൂടുതലും പാകിസ്താനികൾ

2024ൽ ഇതുവരെ സൗദി അറേബ്യയിൽ വധിക്കപ്പെട്ടത് നൂറിലധികം വിദേശ പൗരന്മാരെന്ന് റിപ്പോർട്ട്. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ യെമനി പൗരൻ്റെ വധശിക്ഷയാണ് ഏറ്റവും ഒടുവിലത്തേത്. ഇതോടെ, 2024-ൽ സൗദി ...

അബ്ദുൾ റഹീമിന്റെ മോചനം; ഇന്നും വിധിയില്ല; രണ്ടാഴ്ചത്തേക്ക് നീട്ടിവച്ച് റിയാദ് കോടതി

കോഴിക്കോട്: 18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം വീണ്ടും വൈകുന്നു. ഇന്ന് കോടതി മോചനം സംബന്ധിച്ച് ഉത്തരവിടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കേസ് ...

500 പേർ താമസിച്ചിരുന്ന കോട്ടകൾ , ശക്തനായ നേതാവും , ആയുധങ്ങളും ; സൗദി അറേബ്യയിൽ കണ്ടെത്തിയത് 4,000 വർഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങൾ

വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ 4,000 വർഷം പഴക്കമുള്ള നഗരത്തിന്റെ കണ്ടെത്തി. അറേബ്യൻ പെനിൻസുലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് മരുഭൂമിയാൽ ചുറ്റപ്പെട്ട പ്രദേശമായ ഖൈബർ ഒയാസിസിനുള്ളിലാണ് അവശിഷ്ടങ്ങൾ സ്ഥിതി ...

ഉമ്മയെ കാണേണ്ടെന്ന് സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം; കരഞ്ഞു പറഞ്ഞിട്ടും കൂട്ടാക്കിയല്ല; കുടുംബവും സമരസമിതിയും തമ്മിൽ പോര്

റിയാദ്: സൗദി ജയിൽ എത്തിയ ഉമ്മയെ കാണാൻ വിസമ്മതിച്ച് കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം. അസീർ ​ഗവർണറുടെ നിർദ്ദേശപ്രകാരമാണ് ഉമ്മയും സഹോദരനും അമ്മാവനും സൗദിയിൽ എത്തിയത്. എന്നാൽ ...

സൗദിയിൽ ചലച്ചിത്ര-ടെലിവിഷൻ നിർമ്മാണത്തിന് തുടക്കം; “അൽഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോ” പ്രവർത്തനമാരംഭിച്ചു

റിയാദ് : സൗദി അറേബ്യയിൽ ചലച്ചിത്ര-ടെലിവിഷൻ നിർമ്മാണത്തിന് ഒരു പുതിയ യുഗം കുറിച്ചുകൊണ്ട് "അൽഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോ" പ്രവർത്തനം ആരംഭിച്ചു. റിയാദിൽ നിർമ്മിച്ച "അൽഹിസ്ൻ ബിഗ് ...

‘സി’ ടൈപ്പ് മസ്റ്റാണേ; ഫോൺ മുതൽ ഡിജിറ്റൽ ക്യാമറ വരെ എല്ലാതിനും നിർബന്ധം; ഏകീകൃത ചാർജിംഗ് പോർട്ട് ഉറപ്പാക്കും

റിയാദ്: മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജിംഗ് പോർട്ട് നിർബന്ധമാക്കാൻ സൗദി അറേബ്യ. അടുത്ത വർഷം ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ ...

ഉംറ വിസയുടെ മറവിൽ രാജ്യത്തേക്കെത്തുന്ന യാചകരുടെ എണ്ണം വർദ്ധിക്കുന്നു; പാകിസ്താന് മുന്നറിയിപ്പുമായി സൗദി അറേബ്യ

സൗദി അറേബ്യ: തീർത്ഥാടനത്തിന്റെ മറവിൽ സൗദി അറേബ്യയിലേക്കെത്തുന്ന പാകിസ്താൻ യാചകരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി കണക്കുകൾ. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണകൂടം പാകിസ്താന് മുന്നറിയിപ്പ് ...

ത്രിരാഷ്‌ട്ര സന്ദർശനത്തിനായി എസ് ജയശങ്കർ; റിയാദിലും ബെർലിനിലും ജെനീവയിലും നിർണായക കൂടിക്കാഴ്ചകൾ; ആറ് ദിവസത്തെ വിദേശപര്യടനം

ന്യൂഡൽഹി: ആറ് ദിവസത്തെ വിദേശപര്യടനത്തിനായി എസ്. ജയശങ്കർ. സൗദി അറേബ്യ, ജർമനി, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. മൂന്ന് രാജ്യങ്ങളിലേയും ഭരണകൂട പ്രതിനിധികളുമായി എസ്. ജയശങ്കർ ഉഭയകക്ഷി ...

സൗദി അറേബ്യയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. ജുബൈൽ ട്രാഫിക് പരിധിക്ക് പുറത്ത് അബു ഹൈദ്രിയ റോഡിൽ തബ്‌ലൈൻ പാലത്തിന് സമീപമാണ് ...

GPS തകരാറിലായി, കാറിലെ ഇന്ധനം തീർന്നു; സൗദിയിലെ മരുഭൂമിയിൽ അകപ്പെട്ട 27-കാരനായ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലെ മരുഭൂമിയിൽ ഒറ്റപ്പെട്ട ഇന്ത്യൻ പൗരൻ നിർജലീകരണത്തെ തുടർന്ന് മരിച്ചു. തെലങ്കാനയിൽ നിന്നുള്ള ഷഹബാസ് ഖാൻ ആണ് മരിച്ചത്. 27 വയസായിരുന്നു. സൗദിയിൽ ടവർ ടെക്നീഷ്യനായിരുന്നു ...

നിയമലംഘകർക്ക് പിടിവീഴും; പരിശോധന ശക്തമാക്കി സൗദി ഭരണകൂടം; 20,471 പിടിയിൽ

റിയാദ്: താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ നിയമം ...

രാജാവിന്റെയും കിരീടാവകാശിയുടെയും അഭാവത്തിൽ മന്ത്രിസഭ വിളിച്ചുകൂട്ടാം; സുപ്രധാന തീരുമാനവുമായി സൗദി അറേബ്യ

സൗദി അറേബ്യ: ഭരണരംഗത്ത് സുപ്രധാന മാറ്റവുമായി സൗദി അറേബ്യ. ഭരണാധികാരി സൽമാൻ രാജാവിന്റെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും അഭാവത്തിൽ മന്ത്രിസഭ വിളിച്ചുകൂട്ടാൻ മുതിർന്ന അംഗത്തിന് ...

തൊഴിൽ നിയമത്തിലെ ഭേദഗതി; നിർണായക മാറ്റങ്ങൾ ഏർപ്പെടുത്തി സൗദി 

റിയാദ്: തൊഴിൽ നിയമത്തിലെ ഭേദഗതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം. സൗദി വിഷൻ 2030-ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കൂടുതൽ ആകർഷകമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും സുസ്ഥിര വികസനം കൈവരിക്കാനും ...

മഹാദുരന്തം; അനുശോചിച്ച് സൗദി ഭരണാധികാരികൾ

റിയാദ്: വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് സൗദി ഭരണാധികാരികൾ. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് തങ്ങളുടെ അനുശോചനം ...

അതികഠിനമായ ചൂട്; ഈ വർഷം ഹജ്ജിനെത്തിയ 1,301 തീർത്ഥാടകർ മരിച്ചെന്ന് സൗദി അറേബ്യ

റിയാദ്: ഈ വർഷം ഹജജ് തീർത്ഥാടനത്തിനിടെ 1,301 പേർ മരിച്ചെന്ന് സൗദി അറേബ്യ. മരിച്ചവരിൽ ഭൂരിഭാഗം പേരും ഔദ്യോഗിക അനുമതി ഇല്ലാതെ തീർത്ഥാടനത്തിന് എത്തിയവരാണെന്നും സൗദി അറേബ്യൻ ...

കൊടുംചൂടിൽ; ഹജ്ജിനെത്തിയ 14 തീർത്ഥാടകർ മരിച്ചു; നിരവധി പേരെ കാണാനില്ല

റിയാദ്: സൗദി അറേബ്യയിൽ ഹജ്ജിന് എത്തിയ ജോർദാനിയൻ തീർത്ഥാടകരിൽ 14 പേർ മരിച്ചു. പതിനേഴ് പേരെ കാണാതായെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ കനത്ത  ഉഷ്ണതരം​ഗം കാരണം ...

മക്കയിലേക്ക് പോയ ഹാജിമാർ ലിഫ്റ്റ് അപകടത്തിൽ മരിച്ചു

സൌദി അറേബ്യ: മക്കയിൽ ഇന്ത്യയിൽ നിന്നുള്ള ഹാജിമാർ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തിൽ രണ്ട് തീർത്ഥാടകർ മരിച്ചു. ബിഹാറിൽ നിന്നുള്ള മുഹമ്മദ്‌ സിദ്ധീഖ്‌, അബ്ദുല്ല ലത്തീഫ് എന്നിവരാണ് മരിച്ചത്. ...

ചരിത്രം സൃഷ്ടിച്ച് സൗദി; സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടത്തി

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ അരങ്ങേറി. റെഡ് സീ ഫാഷൻ വീക്കിന്റെ ഭാ​ഗമായാണ് സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്തുള്ള സെന്റ് റെജിസ് റെഡ് ...

Page 1 of 3 123