ത്രിരാഷ്ട്ര സന്ദർശനത്തിനായി എസ് ജയശങ്കർ; റിയാദിലും ബെർലിനിലും ജെനീവയിലും നിർണായക കൂടിക്കാഴ്ചകൾ; ആറ് ദിവസത്തെ വിദേശപര്യടനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിരാഷ്‌ട്ര സന്ദർശനത്തിനായി എസ് ജയശങ്കർ; റിയാദിലും ബെർലിനിലും ജെനീവയിലും നിർണായക കൂടിക്കാഴ്ചകൾ; ആറ് ദിവസത്തെ വിദേശപര്യടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 10:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആറ് ദിവസത്തെ വിദേശപര്യടനത്തിനായി എസ്. ജയശങ്കർ. സൗദി അറേബ്യ, ജർമനി, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. മൂന്ന് രാജ്യങ്ങളിലേയും ഭരണകൂട പ്രതിനിധികളുമായി എസ്. ജയശങ്കർ ഉഭയകക്ഷി ചർച്ച നടത്തുമെന്നും ആ​ഗോള, പ്രാദേശിക വെല്ലുവളികൾ ചർച്ചയാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സൗദിയുടെ തലസ്ഥാനമായ റിയാദിലേക്കാണ് വിദേശകാര്യമന്ത്രി ആദ്യമെത്തുക. രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിനിടെ ഇന്ത്യ-​ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ ഫോറിൻ മിനിസ്റ്റേഴ്സ് മീറ്റിം​ഗിൽ അദ്ദേഹം പങ്കെടുക്കും. വിവിധ ജിസിസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും. ശേഷം ബെർലിനിൽ എത്തുന്ന എസ് ജയശങ്കർ സെപ്റ്റംബർ 10, 11 തീയതികളിൽ ജർമനിയിൽ തങ്ങും. ബെർലിനിലേക്ക് എസ് ജയശങ്കർ നടത്തുന്ന മൂന്നാമത് ഉഭയകക്ഷി സന്ദർശനമാകുമിത്. ജെർമൻ ചാൻസലർ ഒലഫ് സ്കോൾസ് അടുത്ത മാസം ഇന്ത്യ സന്ദർശിക്കുന്ന പശ്ചാത്തലത്തിൽ ഒലഫ് സ്കോൾസിനെ കണ്ട് ചർച്ച നടത്തും. കൂടാതെ ജർമൻ വിദേശകാര്യമന്ത്രിയെയും അദ്ദേഹം കാണും.

ഒടുവിൽ ജെനീവയിലേക്കാണ് എസ് ജയശങ്കർ എത്തുക. സെപ്റ്റംബർ 12, 13 തീയതികളിൽ സ്വിറ്റ്സർലൻഡ് സന്ദർശിക്കുന്ന വിദേശകാര്യമന്ത്രി വിവിധ അന്താരാഷ്‌ട്ര സംഘടനകളുടെ പ്രതിനിധികളുമായും മേധാവികളുമായും കൂടിക്കാഴ്ച നടത്തുന്നതാണ്. വിവിധ യുഎൻ ബോഡികളുടെയും അന്താരാഷ്‌ട്ര സംഘടനകളുടെയും ആസ്ഥാനമാണ് ജെനീവ. സ്വിസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ചർച്ച നടത്തുന്നതോടെ ജയശങ്കറിന്റെ ആറ് ദിവസത്തെ വിദേശപര്യടനം പൂർത്തിയാകും.

Tags: germanyswitzerlandS JaishankarSaudi Arabia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies