Saudi Arabia - Janam TV

Saudi Arabia

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഇരട്ട മിസൈല്‍ ആക്രമണത്തില്‍ സൗദിയ എയര്‍ലൈന്‍സ് പൈലറ്റടക്കം മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു. ...

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി റിയാദിലെ ഇന്ത്യന്‍ എംബസി. ജാഗ്രത പാലിക്കണമെന്നും ആവശ്യമായ സാഹചര്യങ്ങളില്‍ വീടിനുള്ളില്‍ കഴിയണമെന്നും ...

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങള്‍ക്ക് പിന്നാലെ യെമനില്‍ വ്യാപക സൈനിക നടപടി നടത്തിയതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യെമനിലെ നാല് പ്രവിശ്യകളിലായി 82 ...

സൗദി അറേബ്യയിൽ വൻ ധാതുനിക്ഷേപം; മദീനയിൽ 11 കോടി ടൺ അപൂർവ ധാതുക്കളും യുറേനിയം സാന്നിധ്യവും കണ്ടെത്തി  

സൗദി അറേബ്യയിൽ വൻ ധാതുനിക്ഷേപം കണ്ടെത്തിയതായി റിപ്പോർട്ട്. മദീന മേഖലയിലെ ജബൽ സയിദിൽ ഏകദേശം 11 കോടി ടൺ ധാതുദ്രവ്യങ്ങളാണ് കണ്ടെത്തിയത്. അപൂർവ ഭൂമിധാതുക്കൾക്ക് പുറമെ യുറേനിയത്തിന്റെ ...

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

തിരുവനന്തപുരം: കേരളത്തിന്റെ ഗൾഫ് കുടിയേറ്റ ചരിത്രം പ്രധാനമായും വിദേശ പണവരവിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. എന്നാൽ കുടിയേറ്റത്തിലൂടെ പണത്തിനൊപ്പം സാമൂഹിക മൂല്യങ്ങളും ആശയങ്ങളും നാട്ടിലേക്ക് എത്തുന്നുണ്ടോ എന്ന ചോദ്യമാണ് ...

സൗദിയിൽ ഭിക്ഷാടനം നടത്തിയ 5,500 പാകിസ്ഥാനികൾ പിടിയിൽ; ഒടുവിൽ സത്യം സമ്മതിച്ച് വിദേശകാര്യ മന്ത്രി, വീണ്ടും നാണക്കേട്

ഇസ്‌ലാമാബാദ്: വിദേശരാജ്യങ്ങളിൽ പാക് പൗരന്മാർ ഭിക്ഷാടനം നടത്തുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച് പാകിസ്ഥാൻ.  സൗദി അറേബ്യയിൽ ഭിക്ഷാടനം നടത്തിയതിനിടെ 5,500-ലധികം പാകിസ്ഥാനികളെ പിടികൂടിയതായി പാകിസ്ഥാൻ വിദേശകാര്യ സഹമന്ത്രി സയ്യിദ് ...

സൗദിക്ക് F35 യുദ്ധവിമാനങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ: സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധവിമാനങ്ങൾ നൽകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഏഴ് വർഷത്തിന് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്ക ...

പൗരന്‍മാര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; എണ്ണ ഇതര വരുമാനം കണ്ടെത്താന്‍ ശ്രമം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഐഎംഎഫിന്റെ മുന്നറിയിപ്പ്

മസ്‌കറ്റ്: പൗരന്മാര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമായി മാറാന്‍ ഒമാന്‍. എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് നീക്കം. ...

മോദി ഇംപാക്റ്റ്; സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വമ്പന്‍ നിക്ഷേപമെത്തും

സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ പണമൊഴുകും. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ നിയമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന് ഇളവ് നല്‍കാന്‍ ...

ദ്വിദിന സന്ദർശനത്തിനായി മോദി സൗദിയിലേക്ക്; സന്ദർശനം ഏപ്രിൽ മൂന്നാം വാരമെന്നു സൂചന

ജിദ്ദ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ മൂന്നാം വാരത്തിൽ സൗദി അറേബ്യയിലേക്ക് രണ്ട് ദിവസത്തെ സന്ദർശനം നടത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയായതിനു ശേഷമുള്ള ...

വീണ്ടും നിരാശ; 7-ാം തവണയും കേസ് മാറ്റിവച്ചു; റഹീമിന്റെ മോചനം ഇനിയുമകലെ..

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനക്കേസ് വീണ്ടും മാറ്റിവച്ചു. തുടർച്ചയായ ഏഴാം തവണയാണ് മോചന ഉത്തരവ് പുറപ്പെടുവിക്കാതെ കേസ് മാറ്റിവയ്ക്കുന്നത്. കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ ...

നിർബന്ധിത തൊഴിൽ ഇല്ലാതാക്കാനുള്ള ദേശീയ നയം പുറത്തിറക്കി സൗദി അറേബ്യ; എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക ലക്ഷ്യം

റിയാദ്: നിർബന്ധിത തൊഴിൽ ഇല്ലാതാക്കുന്നതിനുള്ള ദേശീയ നയം സൗദി അറേബ്യ പുറത്തിറക്കി. എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് മാനവ വിഭവശേഷി, സാമൂഹിക ...

വീണ്ടും നിരാശ; അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് വൈകും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് വൈകും. റിയാദ് ക്രിമിനൽ കോടതിയിൽ വാദം പൂർത്തിയായെങ്കിലും മോചന ഉത്തരവ് ഉണ്ടാകാതിരുന്നതോടെയാണ് നടപടി വൈകുമെന്ന് വ്യക്തമായത്. ...

നൂറിലധികം വിദേശികളെ തൂക്കിലേറ്റി സൗദി; കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി; കൂടുതലും പാകിസ്താനികൾ

2024ൽ ഇതുവരെ സൗദി അറേബ്യയിൽ വധിക്കപ്പെട്ടത് നൂറിലധികം വിദേശ പൗരന്മാരെന്ന് റിപ്പോർട്ട്. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ യെമനി പൗരൻ്റെ വധശിക്ഷയാണ് ഏറ്റവും ഒടുവിലത്തേത്. ഇതോടെ, 2024-ൽ സൗദി ...

അബ്ദുൾ റഹീമിന്റെ മോചനം; ഇന്നും വിധിയില്ല; രണ്ടാഴ്ചത്തേക്ക് നീട്ടിവച്ച് റിയാദ് കോടതി

കോഴിക്കോട്: 18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം വീണ്ടും വൈകുന്നു. ഇന്ന് കോടതി മോചനം സംബന്ധിച്ച് ഉത്തരവിടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കേസ് ...

500 പേർ താമസിച്ചിരുന്ന കോട്ടകൾ , ശക്തനായ നേതാവും , ആയുധങ്ങളും ; സൗദി അറേബ്യയിൽ കണ്ടെത്തിയത് 4,000 വർഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങൾ

വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ 4,000 വർഷം പഴക്കമുള്ള നഗരത്തിന്റെ കണ്ടെത്തി. അറേബ്യൻ പെനിൻസുലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് മരുഭൂമിയാൽ ചുറ്റപ്പെട്ട പ്രദേശമായ ഖൈബർ ഒയാസിസിനുള്ളിലാണ് അവശിഷ്ടങ്ങൾ സ്ഥിതി ...

ഉമ്മയെ കാണേണ്ടെന്ന് സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം; കരഞ്ഞു പറഞ്ഞിട്ടും കൂട്ടാക്കിയല്ല; കുടുംബവും സമരസമിതിയും തമ്മിൽ പോര്

റിയാദ്: സൗദി ജയിൽ എത്തിയ ഉമ്മയെ കാണാൻ വിസമ്മതിച്ച് കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം. അസീർ ​ഗവർണറുടെ നിർദ്ദേശപ്രകാരമാണ് ഉമ്മയും സഹോദരനും അമ്മാവനും സൗദിയിൽ എത്തിയത്. എന്നാൽ ...

സൗദിയിൽ ചലച്ചിത്ര-ടെലിവിഷൻ നിർമ്മാണത്തിന് തുടക്കം; “അൽഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോ” പ്രവർത്തനമാരംഭിച്ചു

റിയാദ് : സൗദി അറേബ്യയിൽ ചലച്ചിത്ര-ടെലിവിഷൻ നിർമ്മാണത്തിന് ഒരു പുതിയ യുഗം കുറിച്ചുകൊണ്ട് "അൽഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോ" പ്രവർത്തനം ആരംഭിച്ചു. റിയാദിൽ നിർമ്മിച്ച "അൽഹിസ്ൻ ബിഗ് ...

‘സി’ ടൈപ്പ് മസ്റ്റാണേ; ഫോൺ മുതൽ ഡിജിറ്റൽ ക്യാമറ വരെ എല്ലാതിനും നിർബന്ധം; ഏകീകൃത ചാർജിംഗ് പോർട്ട് ഉറപ്പാക്കും

റിയാദ്: മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജിംഗ് പോർട്ട് നിർബന്ധമാക്കാൻ സൗദി അറേബ്യ. അടുത്ത വർഷം ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ ...

ഉംറ വിസയുടെ മറവിൽ രാജ്യത്തേക്കെത്തുന്ന യാചകരുടെ എണ്ണം വർദ്ധിക്കുന്നു; പാകിസ്താന് മുന്നറിയിപ്പുമായി സൗദി അറേബ്യ

സൗദി അറേബ്യ: തീർത്ഥാടനത്തിന്റെ മറവിൽ സൗദി അറേബ്യയിലേക്കെത്തുന്ന പാകിസ്താൻ യാചകരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി കണക്കുകൾ. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണകൂടം പാകിസ്താന് മുന്നറിയിപ്പ് ...

ത്രിരാഷ്‌ട്ര സന്ദർശനത്തിനായി എസ് ജയശങ്കർ; റിയാദിലും ബെർലിനിലും ജെനീവയിലും നിർണായക കൂടിക്കാഴ്ചകൾ; ആറ് ദിവസത്തെ വിദേശപര്യടനം

ന്യൂഡൽഹി: ആറ് ദിവസത്തെ വിദേശപര്യടനത്തിനായി എസ്. ജയശങ്കർ. സൗദി അറേബ്യ, ജർമനി, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. മൂന്ന് രാജ്യങ്ങളിലേയും ഭരണകൂട പ്രതിനിധികളുമായി എസ്. ജയശങ്കർ ഉഭയകക്ഷി ...

സൗദി അറേബ്യയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. ജുബൈൽ ട്രാഫിക് പരിധിക്ക് പുറത്ത് അബു ഹൈദ്രിയ റോഡിൽ തബ്‌ലൈൻ പാലത്തിന് സമീപമാണ് ...

GPS തകരാറിലായി, കാറിലെ ഇന്ധനം തീർന്നു; സൗദിയിലെ മരുഭൂമിയിൽ അകപ്പെട്ട 27-കാരനായ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലെ മരുഭൂമിയിൽ ഒറ്റപ്പെട്ട ഇന്ത്യൻ പൗരൻ നിർജലീകരണത്തെ തുടർന്ന് മരിച്ചു. തെലങ്കാനയിൽ നിന്നുള്ള ഷഹബാസ് ഖാൻ ആണ് മരിച്ചത്. 27 വയസായിരുന്നു. സൗദിയിൽ ടവർ ടെക്നീഷ്യനായിരുന്നു ...

നിയമലംഘകർക്ക് പിടിവീഴും; പരിശോധന ശക്തമാക്കി സൗദി ഭരണകൂടം; 20,471 പിടിയിൽ

റിയാദ്: താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ നിയമം ...

Page 1 of 3 123