SCHOOL BUS - Janam TV

SCHOOL BUS

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

പാലക്കാട്: തച്ചമ്പാറയില്‍ വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്‍റെ വാതിൽ അടര്‍ന്ന് വീണു. രാവിലെ 9 :30 ന് തച്ചമ്പാറ ദേശബന്ധു സ്കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്നു സ്കൂള്‍ മിനി ...

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തൃ​ശൂ​ർ: സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​രു​വി​ല​ശേ​രി മാ​രി​ക്ക​ല്‍ ക​രി​പാ​ത്ര സ​ഹ​ദേ​വ​ൻ(64) ആ​ണ് മ​രി​ച്ച​ത്. പൂ പ്പ​ത്തി സ​ര​സ്വ​തി​വി​ദ്യാ​ല​യ​ത്തി​ലെ ഡ്രൈവറായിരുന്നു. ബു​ധ​നാ​ഴ്ച ...

തലസ്ഥാനത്ത് സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്; പ്ലസ്‌വൺ വിദ്യാർത്ഥി കസ്റ്റഡിയിൽ; ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ 

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്. തിരുവനന്തപുരം നെട്ടയത്തെ സ്വകാര്യ സ്കൂളിന്റെ ബസിലാണ് ഞെട്ടിക്കുന്ന സംഭവം. പ്ലസ്‌വൺ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു. വിദ്യാർത്ഥിയെ തിരുവനന്തപുരം ...

സ്കൂൾ ബസിനടിയിൽപ്പെട്ട് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ ബസിനടിയിൽപെട്ട് ഏഴ് വയസുകാരി മരിച്ചു. തിരുവനന്തപുരം മടവൂരിലാണ് സംഭവം. മടവൂർ ​ഗവൺമെന്റ് എൽപിഎസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. മടവൂർ മ​ഹാദേവക്ഷേത്രത്തിന് ...

തുടരെ തുടരെ അപകടങ്ങൾ; സ്‌കൂൾ ബസ് മരത്തിലിടിച്ചു; 12 വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: ആര്യനാട് സ്‌കൂൾ ബസ് മരത്തിലിടിച്ച് അപകടം. കൈരളി വിദ്യാഭവനിലെ സ്‌കൂൾ ബസാണ് മരത്തിലിടിച്ചത്. അപകടത്തിൽ 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വൈകിട്ട് സ്‌കൂൾ വിട്ട സമയത്താണ് അപകടം. ...

പാഞ്ഞടുത്ത് പടയപ്പ; സ്കൂൾ ബസ് കാട്ടനയ്‌ക്ക് മുന്നിൽ പെട്ടു; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഇടുക്കി: വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസ് പടയപ്പയ്ക്ക് മുൻപിൽപ്പെട്ടു. ഇടുക്കി നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിലാണ് പടയപ്പ എത്തിയത്. സ്കൂൾ വിട്ട് വരുന്നതിനിടെ ബസ് പടയപ്പയുടെ മുന്നിൽ ...

സ്കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ആലപ്പുഴ: കുട്ടികളുമായി പോയ സ്കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. തണ്ണീർമുക്കം ബണ്ടിന്റെ കിഴക്കേ പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. അപകടസമയത്ത് നിരവധി ...

ടോൾ പ്ലാസയിലൂടെ പോയി; സ്‌കൂൾ വാഹനങ്ങൾക്ക് 2 ലക്ഷം രൂപ പിഴയടയ്‌ക്കാൻ വക്കീൽ നോട്ടീസ്

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലൂടെ പോയ സ്‌കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്. ടോൾ വഴി സമീപപ്രദേശത്തെ സ്‌കൂളുകളിലേക്ക് സർവീസ് നടത്തിയ വാഹനങ്ങൾക്കാണ് പിഴ അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചത്. ...

കുട്ടികളുമായി ഫീൽഡ് ട്രിപ്പിന് പോയ സ്കൂൾബസിന് തീപിടിച്ചു; 25 മരണം

ബാങ്കോക്ക്: അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഫീൽ‍ഡ് ട്രിപ്പന് പോയ സ്കൂൾബസിന് തീപിടിച്ച് 25 മരണം. പരിക്കേറ്റ 16 പേർ ചികിത്സയിലാണ്. തായ്ലൻഡിലാണ് രാജ്യത്തെ നടുക്കുന്ന അപകടമുണ്ടായത്. വടക്കൻ ബാങ്കോക്കിന്റെ ...

കരകവിഞ്ഞൊഴുകുന്ന കനാലിലേക്ക് സ്‌കൂൾ ബസ് മറിഞ്ഞു; 20 വിദ്യാർത്ഥികൾക്ക് പരിക്ക്

പാലക്കാട്: ആലത്തൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. എഎസ്എംഎം ഹയർസെക്കൻഡറി സ്‌കൂളിലെ ബസാണ് മറിഞ്ഞത്. ആലത്തൂർ കാട്ടുശ്ശേരിയിൽ വച്ചായിരുന്നു അപകടം. സ്‌കൂൾ വിട്ട് മടങ്ങുന്നതിനിടെ വഴിയരികിലെ കനാലിലേക്ക് ...

സ്‌കൂൾ ബസിന് തീപിടിച്ചു; വിദ്യാർത്ഥികൾ സുരക്ഷിതർ; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

എറണാകുളം: കുണ്ടന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ച് അപകടം. തേവര എസ്എച്ച് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ സുരക്ഷിതരായി പുറത്തിറക്കാൻ സാധിച്ചതായി നാട്ടുകാർ വ്യക്തമാക്കി. സ്‌കൂളിലേക്ക് വിദ്യാർത്ഥികളുമായി ...

6 കുട്ടികളുടെ ജീവനെടുത്ത സ്കൂൾബസ് അപകടം; ഡ്രൈവർ അടക്കം 3 പേർ അറസ്റ്റിൽ; സ്കൂളിന്റെ അം​ഗീകാരം റദ്ദാക്കും; കടുത്ത നടപടിയുമായ ഹരിയാന സർക്കാർ

ന്യൂഡൽഹി: ഹരിയാനയിലെ മഹേന്ദ്രഗഡിൽ സ്‌കൂൾ ബസ് മറിഞ്ഞ് 6 കുട്ടികൾ മരിച്ച സംഭവത്തിൽ വാഹനമോടിച്ചിരുന്ന ഡ്രൈവർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ഡ്രൈവർ ധർമ്മേന്ദർ, സ്‌കൂൾ പ്രിൻസിപ്പൽ ...

സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് കനാലിലേക്ക് ചരിഞ്ഞു; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

തൃശൂർ: സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് കനാലിലേക്ക് ചരിഞ്ഞ് അപകടം. കൊണ്ടാഴി ചെക്ക് ഡാമിനു സമീപത്തു വച്ചായിരുന്നു അപകടം നടന്നത്. സരസ്വതി വിലാസം യുപി സ്‌കൂളിലെ ...

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; കുട്ടിക്ക് അത്ഭുത രക്ഷപ്പെടൽ; ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: അലക്ഷ്യമായി സ്കൂൾ ബസ് ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ കേസ്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഉമ്മറിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ഉമ്മർ അപകടമുണ്ടാക്കിയത്. ...

സ്‌കൂൾ വാനുകളിൽ സിസിടിവി നിർബന്ധം; വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സുപ്രധാന നീക്കവുമായി യുപി സർക്കാർ

ലക്‌നൗ: യുപിയിൽ സ്‌കൂൾ വാനുകളിൽ സിസിടിവി നിർബന്ധമാക്കി. ക്യാമറ സ്ഥാപിക്കാൻ വാഹന ഉടമകൾക്കും സ്‌കൂൾ നടത്തിപ്പുകാർക്കും മൂന്ന് മാസത്തെ സമയം അനുവദിച്ചു കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം ...

കെഎസ്ആർടിസി ബസും സ്വകാര്യ ബസും സ്‌കൂൾ ബസിന് പിന്നിലിടിച്ചു; വിദ്യാർത്ഥികൾക്ക് പരിക്ക്

കാസർകോട്: കെഎസ്ആർടിസി ബസും സ്വകാര്യ ബസും സ്‌കൂൾ ബസിന് പിന്നിലിടിച്ച് അപകടം. പായ്നാച്ചി മൈലാട്ടിയിലാണ് അപകടം നടന്നത്. ബസുകൾ സ്‌കൂൾ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കുട്ടികളെ വീടുകളിലെത്തിക്കാൻ ...

നവകേരള സദസിന് സ്‌കൂൾ ബസ് വിട്ടുകൊടുക്കേണ്ട; വിവാദ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: നവകേരള സദസിന് സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. കാസർകോട് സ്വദേശി ഫിലിപ്പ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി ...

സർക്കാരിന്റെ നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ടു നൽണം; കർശന നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ടു നൽകാൻ നിർദ്ദേശം. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ ...

സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം; എട്ടു വയസ്സുകാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: സ്‌കൂൾ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. രാവിലെയോടെ ആയിരുന്നു സംഭവം. ഡൽഹി- മീററ്റ് എക്‌സ്പ്രസ് വേയ്ക്ക് സമീപം ഗാസിയാബാദിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. ...

സ്‌കൂൾ ബസിൽ സൈക്കിളിടിച്ച് അപകടത്തിൽപ്പെട്ട വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം: സ്‌കൂൾ ബസിൽ സൈക്കിൾ ഇടിച്ച് അപകടത്തിൽപ്പെട്ട വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ വിദ്യാർത്ഥിയ്ക്ക് സാരമായി പരിക്കേറ്റു. നിലമ്പൂർ കരുളായി സ്വദേശി ആതിഥിനാണ് (14) പരിക്കേറ്റത്. ഇന്നലെ ...

ഓടുന്ന സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണു; വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണു. കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കല്ലിങ്ങാപറമ്പ് എംഎസ്എംഎസ് സ്‌കൂളിലെ വിദ്യാർത്ഥിയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ...

പത്തനംതിട്ടയിൽ സ്‌കൂൾബസ്സ് മറിഞ്ഞ് അപകടം

പത്തനംതിട്ട: പത്തനംതിട്ടയിൽ സ്‌കൂൾ ബസ്സ് തകർന്ന് അപകടം. റാന്നിയിലാണ് സംഭവം. സ്‌കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. റാന്നി ...

ഡ്രൈവറുടെ ബോധം പോയി; സ്‌കൂൾ ബസിന്റെ നിയന്ത്രണമേറ്റെടുത്ത് 7-ാം ക്ലാസുകാരൻ; 66 കുട്ടികളെയും രക്ഷിച്ചു; അമ്പരപ്പിക്കുന്ന വീഡിയോ

ഡ്രൈവർ അബോധാവസ്ഥയിലായതോടെ സ്‌കൂൾ ബസ് നിയന്ത്രിച്ച് 7-ാം ക്ലാസ് വിദ്യാർത്ഥി രക്ഷകനായി. സ്‌കൂൾ ബസ് ഓടിച്ചിരുന്ന സ്ത്രീ ബോധരഹിതയായത് ശ്രദ്ധയിൽപ്പെട്ട 12-കാരനാണ് ബസിന്റെ നിയന്ത്രണമേറ്റെടുത്ത് രക്ഷകനായത്. വാഹനത്തിലുണ്ടായിരുന്ന ...

സ്‌കൂൾ ബസ് മറിഞ്ഞ് 6 വയസുകാരി മരിച്ചു

മലപ്പുറം: സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം പുളിക്കലിലെ ആന്തിയൂർ കുന്നിലാണ് അപകടമുണ്ടായത്. സ്‌കൂൾ ബസ് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു, ബൈക്കിൽ മുത്തശ്ശനൊപ്പം സഞ്ചരിക്കുകയായിരുന്ന ആറ് ...

Page 1 of 2 12