school reopening - Janam TV
Friday, November 7 2025

school reopening

ബാക്ക് ടു സ്‌കൂൾ; സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ മുതൽ പൂർണ തോതിൽ ക്ലാസുകൾ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ മുതൽ പൂർണ തോതിൽ ക്ലാസുകൾ ആരംഭിക്കും. വിവിധ ജില്ലകളിലായി 47 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സ്‌കൂളിലെത്തി ചേരുന്നത്. വിദ്യാർത്ഥികൾ എത്തുന്നതിന് മുന്നോടിയായി എല്ലാ ...

പുതിയ അദ്ധ്യയനം: വിദ്യാഭ്യാസ വകുപ്പ് യോഗം ഇന്ന്, സ്‌കൂളുകൾക്കുള്ള മാർഗ്ഗ നിർദ്ദേശം പരിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്‌കൂൾ അദ്ധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് യോഗം ഇന്ന്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 11 ...

ഡൽഹിയിലെ സ്‌കൂൾ തുറക്കൽ ഇന്ന് പൂർണമാകും :അവശേഷിച്ച സ്വകാര്യ സ്‌കൂളുകൾ ഇന്ന് തുറക്കും

ന്യൂഡൽഹി : കൊറോണ മഹാമാരിയെ തുടർന്നുള്ള അടച്ചിടലിന് ശേഷം ഡൽഹിയിലെമ്പാടുമുള്ള സ്‌കൂളുകൾ മുഴുവൻ ഇന്ന് തുറന്ന് പ്രവർത്തിക്കും. നേരത്തെ നവംബർ ഒന്നിന് പൊതു-സ്വകാര്യ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ...

പതിനഞ്ചിന് തുടങ്ങാനുള്ള തീരുമാനം മാറ്റി; എട്ടാം ക്ലാസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. നവംബർ 15 മുതൽ തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ക്ലാസുകൾ നേരത്തെ തുറക്കുന്നത് സംബന്ധിച്ച് ...

സ്‌കൂളുകൾ അടുത്തമാസം തുറക്കും :സംസ്ഥാനത്തെ 3 ജില്ലകളിൽ കുട്ടികളിലെ ആന്റിബോഡി സാന്നിദ്ധ്യം ദേശീയ ശരാശരിയിലേറെ; മൂന്നിടത്ത് വളരെ കുറവെന്ന് സിറോ സർവേ

തിരുവനന്തപുരം : കേരളത്തിലെ ചില ജില്ലകളിൽ കുട്ടികൾക്കിടയിലെ കൊറോണ ആന്റിബോഡി സാന്നിദ്ധ്യം ദേശീയ ശരാശരിയിലും മുകളിലെത്തിയതായി സർവേ ഫലം. ആരോഗ്യ വകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേയിലാണ് ...

സ്‌കൂളുകൾ തുറക്കുന്നു; എന്തൊക്കെ ശ്രദ്ധിക്കണം?

തിരുവനന്തപുരം : സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പൊതുവിദ്യാഭ്യാസ - ആരോഗ്യ വകുപ്പ് മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നവംബർ 1 ന് സ്‌കൂൾ തുറക്കാനിരിക്കെ ...

ഡൽഹിയിൽ നാളെ മുതൽ സ്‌കൂളുകൾ പുന:രാരംഭിക്കും

ന്യുഡൽഹി: ഡൽഹിയിൽ നാളെ മുതൽ സ്‌കൂളുകൾ പൂനരാരംഭിക്കും. ഡൽഹി സർക്കാറാണ് ഇക്കാര്യം പ്രഖ്യപിച്ചത്. കൊറോണ വ്യാപനം കാരണം കഴിഞ്ഞ് ഒമ്പത് മാസങ്ങളായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണ്ണമായും ...

തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുളള ക്ലാസുകൾ പുനരാരംഭിക്കും

ചെന്നൈ: കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ 9 മുതൽ 12 വരെയുളള ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി സ്‌കൂളുകൾ പുനരാരംഭിക്കാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസ മന്ത്രി അൻബിൽ ...

ഉത്തർപ്രദേശിൽ സ്‌കൂളുകൾ പുനരാരംഭിച്ചു; വിദ്യാർത്ഥികളുടെ എണ്ണത്തിൽ നേരിയ കുറവ്

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്‌കൂളുകൾ പുനരാരംഭിച്ചു. എന്നാൽ വിദ്യാർത്ഥികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലും നോയിഡയിലും മറ്റ് പല നഗരങ്ങളിലും സ്‌കൂളുകൾ ലോക്ക്ഡൗണിന് ശേഷം വീണ്ടും തുറക്കാൻ ...

മേഘാലയയിൽ ഓഗസ്റ്റ് പകുതിയോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ലഖ്‌മെൻ റിംബൂയ്

ഷില്ലോങ്ങ്: ഓഗസ്റ്റ് പകുതിയോടെ സ്‌കൂളുകളും കോളജുകളും തുറക്കാനായേക്കുമെന്ന് മേഘാലയ വിദ്യാഭ്യാസ മന്ത്രി ലഖ്‌മെൻ റിംബൂയ് അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം ...

സ്‌കൂളുകൾ തുറക്കാനൊരുങ്ങി കർണ്ണാടക സർക്കാർ; 23 മുതൽ നിന്ത്രണങ്ങളോടെ അദ്ധ്യയനം ആരംഭിക്കും

ബംഗലൂരു: കൊറോണ വ്യാപനം കുറഞ്ഞതോടെ സ്‌കൂളുകൾ തുറക്കാനൊരുങ്ങി കർണ്ണാടക സർക്കാർ. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ ഓഫ്‌ലൈനായി അദ്ധ്യയനം പുനരാരംഭിക്കുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഈ തീരുമാനം ...

രണ്ട് മാസം കൂടി സ്കൂളുകൾ അടച്ചിടണം ; മുഖ്യമന്ത്രിക്ക് ഐ.എം.എയുടെ കത്ത്

തിരുവനന്തപുരം: രണ്ട് മാസത്തിനിടയിൽ സ്കൂളുകൾ തുറക്കരുതെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമാകുമെന്നും മുഖ്യമന്ത്രിക്ക് കത്ത് അയച്ച് ഐഎംഎ. അടുത്ത രണ്ട് മാസം കൂടി സ്കൂളുകൾ അടച്ചിടണമെന്നും സ്കൂളുകൾ തുറന്നാൽ ...

6-7 years cute child learning mathematics from computer.

കൊറോണ മാറിയിട്ട് മതി അദ്ധ്യയന വർഷം ; അഭിപ്രായം വ്യക്തമാക്കി മാതാപിതാക്കൾ

കൊറോണ മഹാമാരിയിൽ നിന്ന് മുക്തി നേടാൻ ഈ വർഷം സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിനേക്കാൾ ഉചിതം ഓൺലൈൻ ക്ലാസ്സാണെന്നു സർവ്വെ റിപ്പോർട്ട് . പ്രാദേശിക പത്രമായ ദ പെനിൻസുല ...

സ്കൂളുകൾക്ക് ഈ വർഷം ‘സീറോ അക്കാദമിക് വർഷം’ ആകില്ലെന്ന് കേന്ദ്ര സർക്കാർ

കൊറോണ ഭീതിയിൽ മാസങ്ങളായി അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ വീണ്ടും തുറക്കുന്നതിൽ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. സെപ്റ്റംബർ മുതൽ സ്കൂളുകൾ  പുനരാരംഭിക്കാം എന്ന ധാരണ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചെങ്കിലും ...

തായ്‌ലൻഡിൽ സ്കൂളുകൾ പുനരാരംഭിച്ചു

കൊറോണയുടെ  പശ്ചാത്തലത്തിൽ സ്കൂളുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പല രാജ്യത്തും അടച്ച സ്കൂളുകൾ എന്നു തുറക്കണമെന്നുപോലും തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിൽ ഓൺലൈൻ ...