school - Janam TV

school

കുട്ടികൾ പഠിക്കട്ടെ, സ്‌കൂളിൽ സ്മാർട്ട്‌ഫോൺ വേണ്ട; നിയമം കൊണ്ട് വരണമെന്ന് യുനെസ്‌കോ

കുട്ടികൾ പഠിക്കട്ടെ, സ്‌കൂളിൽ സ്മാർട്ട്‌ഫോൺ വേണ്ട; നിയമം കൊണ്ട് വരണമെന്ന് യുനെസ്‌കോ

സ്‌കൂളുകളിൽ സ്മാർട്ട്‌ഫോൺ നിയമം മൂലം നിരോധിക്കണമെന്ന നിർദേശവുമായി യുനെസ്‌കോ. കുട്ടികളുടെ മാനസികരോഗ്യം മെച്ചപ്പെടുത്താനും പഠനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും സൈബർ ഭീഷണിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനും നിരോധനം അത്യാവശ്യമാണെന്ന് ...

വിദ്യാർത്ഥിനിയെ ചൂരലിന് അടിച്ച അദ്ധ്യാപകന് സസ്‌പെൻഷൻ; നടപടി മന്ത്രി ശിവന്‍കുട്ടിയുടെ നിർദ്ദേശത്തിൽ

വിദ്യാർത്ഥിനിയെ ചൂരലിന് അടിച്ച അദ്ധ്യാപകന് സസ്‌പെൻഷൻ; നടപടി മന്ത്രി ശിവന്‍കുട്ടിയുടെ നിർദ്ദേശത്തിൽ

തിരുവനന്തപുരം;ഇടയാറൻമുളയിൽ  മൂന്നാം ക്ലാസുകാരിയെ ചൂരൽവടികൊണ്ട് അടിച്ച അദ്ധ്യാപകനെ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്‌ഐഎസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള ...

ചന്ദ്രയാൻ 3യുടെ വിക്ഷേപണത്തിന് പിന്നാലെ പേടകത്തിന്റെ മാതൃക പ്രദർശിപ്പിച്ച് വിദ്യാർത്ഥികൾ

ചന്ദ്രയാൻ 3യുടെ വിക്ഷേപണത്തിന് പിന്നാലെ പേടകത്തിന്റെ മാതൃക പ്രദർശിപ്പിച്ച് വിദ്യാർത്ഥികൾ

പാലക്കാട്: ഗവൺമെന്റ് മോയൻ മോഡൽ ഗൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ചന്ദ്രയാൻ-3യുടെ മാതൃക പ്രദർശിപ്പിച്ചു. സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു പ്രദർശനം. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചന്ദ്രയാൻ-3യുടെ ...

വിദ്യാർത്ഥികളെ ഇതിലെ…ഇതിലെ…, കൊച്ചി മെട്രോയിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

വിദ്യാർത്ഥികളെ ഇതിലെ…ഇതിലെ…, കൊച്ചി മെട്രോയിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

എറണാകുളം: കൊച്ചി മെട്രോയിൽ വിദ്യാർത്ഥികൾക്ക് ഇനി മുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. വിദ്യ - 45 എന്ന പേരിൽ പുതിയ ട്രാവൽ കാർഡ് കെ.എം.ആർ.എൽ പുറത്തിറക്കി. ...

കനത്ത മഴ, ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല

മഴ തോർന്നു, അവധി തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകൾക്ക് നാളെയും അവധി. മഴ മാറിയെങ്കിലും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പ്രവർത്തനം തുടരുന്നതിനാൽ ...

പൊട്ട് തൊട്ടത് ഇഷ്ടപ്പെട്ടില്ല; വിദ്ധ്യാർത്ഥിനിയെ ശിക്ഷിച്ച് അദ്ധ്യാപിക, മനംനൊന്ത് ജീവനൊടുക്കി 16-കാരി

പൊട്ട് തൊട്ടത് ഇഷ്ടപ്പെട്ടില്ല; വിദ്ധ്യാർത്ഥിനിയെ ശിക്ഷിച്ച് അദ്ധ്യാപിക, മനംനൊന്ത് ജീവനൊടുക്കി 16-കാരി

റാഞ്ചി: സ്കൂളിൽ പൊട്ട് തൊട്ടെത്തിയ വിദ്ധ്യാർത്ഥിനിയെ ശിക്ഷിച്ച് അദ്ധ്യാപിക. സംഭവത്തിൽ മനംനൊന്ത് പത്താം ക്ലാസുകാരി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.പൊട്ട് തൊട്ട് സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ ...

ഈ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ചൊവ്വാഴ്ച അവധി

ഈ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ചൊവ്വാഴ്ച അവധി

തിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ചൊവ്വാഴ്ച അവധി. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽ വിവിധ ...

സ്‌കൂളിന്റെ മേൽക്കൂരയിൽ നിന്ന് ഓടിളകി വീണ് അദ്ധ്യാപികയ്‌ക്കും വിദ്യാർത്ഥിക്കും പരിക്ക്

സ്‌കൂളിന്റെ മേൽക്കൂരയിൽ നിന്ന് ഓടിളകി വീണ് അദ്ധ്യാപികയ്‌ക്കും വിദ്യാർത്ഥിക്കും പരിക്ക്

പാലക്കാട്; ഒറ്റപ്പാലം പനമണ്ണയിൽ സ്‌കൂളിന്റെ മേൽക്കൂരയിലെ നിന്ന് ഓടിളകി വീണ് അദ്ധ്യാപികയ്ക്കും വിദ്യാർത്ഥിക്കും പരിക്ക്. ദേശബന്ധു എൽപി സ്‌കൂളിലെ അദ്ധ്യാപിക ശ്രീജയ്ക്കും വിദ്യാർത്ഥി ആദർശിനുമാണ് പരിക്കേറ്റത്. അദ്ധ്യാപികയ്ക്ക് ...

മഴ നനഞ്ഞ് സ്കൂളുകളിലേക്ക് ; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ

മഴ നനഞ്ഞ് സ്കൂളുകളിലേക്ക് ; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ. മൂന്ന് അലോട്ട്മെൻ്റുകളിലെ പ്രവേശനം പൂർത്തിയാക്കിയാണ് ക്ലാസുകൾ ഇന്ന് ആരംഭിക്കുന്നത്. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വിദ്യാർത്ഥികളെ ...

പാഠം ഒന്ന്, തിരികെ സ്‌കൂളിലേയ്‌ക്ക്: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും

സ്‌കൂളുകൾക്ക് ഇന്ന് അവധിയില്ല; ജൂലൈ മാസത്തിൽ മൂന്ന് ശനിയാഴ്ചകൾ പ്രവൃത്തി ദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനം. ഈ മാസം മൂന്ന് ശനിയാഴ്ചകളിൽ സ്‌കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. ജൂലൈ 22,29 തീയതികളിൽ പത്ത് വരെയുള്ള ക്ലാസുകാർക്ക് ക്ലാസ് ഉണ്ടാകും. 17-ന് ...

സ്കൂൾ സിലബസിൽ ഇനി സവർക്കറെയും, ഭഗത് സിംഗിനെ കുറിച്ചുമുള്ള പാഠഭാഗങ്ങൾ ; ഒപ്പം ഭഗവദ്ഗീതയും പാഠ്യവിഷയമാക്കി മദ്ധ്യപ്രദേശ് സർക്കാർ

സ്കൂൾ സിലബസിൽ ഇനി സവർക്കറെയും, ഭഗത് സിംഗിനെ കുറിച്ചുമുള്ള പാഠഭാഗങ്ങൾ ; ഒപ്പം ഭഗവദ്ഗീതയും പാഠ്യവിഷയമാക്കി മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ : സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ വിനായക് ദാമോദർ സവർക്കറെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്തി മദ്ധ്യപ്രദേശ് സർക്കാർ . പരശുറാം, ഭഗത് സിംഗ് തുടങ്ങിയ മഹാപുരുഷന്മാരുമായി ബന്ധപ്പെട്ട അധ്യായങ്ങൾ ...

സ്കൂളുകളിൽ 6,043 അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി

സ്കൂളുകളിൽ 6,043 അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി

തിരുവനന്തപുരം: 2022-23 അദ്ധ്യയന വർഷത്തെ തസ്തിക നിർണയ പ്രകാരം സംസ്ഥാനത്തെ സ്കൂളുകളിൽ 6,043 അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി. മന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്. സർക്കാർ സ്കൂളുകളിൽ 3,101 ...

വീണ്ടുമൊരു വായനാ ദിനം കൂടി; സംസ്ഥാനത്ത് സ്‌കൂൾ ലൈബ്രറികളിൽ പേരിന് പോലും പ്രവർത്തനമില്ല; ലൈബ്രേറിയൻ നിയമനവും പാഴ്‌വാക്കായി

വീണ്ടുമൊരു വായനാ ദിനം കൂടി; സംസ്ഥാനത്ത് സ്‌കൂൾ ലൈബ്രറികളിൽ പേരിന് പോലും പ്രവർത്തനമില്ല; ലൈബ്രേറിയൻ നിയമനവും പാഴ്‌വാക്കായി

തിരുവനന്തപുരം: വീണ്ടുമൊരു വായനാ ദിനം കൂടിയെത്തുമ്പോൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ലൈബ്രറി പ്രവർത്തനം പേരിന് പോലുമില്ലാതാകുന്നു. 2077 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിക്കുന്ന വിധത്തിലുള്ള ലൈബ്രറികൾ ...

സ്വകാര്യ സ്കൂളിൽ പ്രഭാത പ്രാർത്ഥനയ്‌ക്കൊപ്പം ബാങ്ക് വിളിയും : പരാതിയുമായി രക്ഷിതാക്കൾ , അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു

സ്വകാര്യ സ്കൂളിൽ പ്രഭാത പ്രാർത്ഥനയ്‌ക്കൊപ്പം ബാങ്ക് വിളിയും : പരാതിയുമായി രക്ഷിതാക്കൾ , അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു

മുംബൈ : സ്വകാര്യ സ്കൂളിൽ പ്രഭാത പ്രാർത്ഥനയ്ക്കൊപ്പം ബാങ്ക് വിളി റെക്കോർഡും പ്ലേ ചെയ്ത അദ്ധ്യാപികയ്ക്ക് സസ്പെൻഷൻ . മുംബൈ കാണ്ടിവാലിയിലെ സ്‌കൂളിൽ രാവിലെ പ്രാർത്ഥനയ്ക്കിടെയാണ് ബാങ്ക് ...

രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഇനി ‘യോഗ പരിശീലകർ’; പുതിയ തസ്തിക സൃഷ്ടിക്കും; തൊഴിൽ രംഗത്ത് വൻ കുതിപ്പിനൊരുങ്ങി കേന്ദ്രം

രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഇനി ‘യോഗ പരിശീലകർ’; പുതിയ തസ്തിക സൃഷ്ടിക്കും; തൊഴിൽ രംഗത്ത് വൻ കുതിപ്പിനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും യോഗ പരിശീലകരെ നിയമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആയുഷ്-വിദ്യാഭ്യാസ മന്ത്രാലയങ്ങളുടേതാണ് സംയുക്ത നടപടി. ഇതുവഴി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. കായികപരിശീലനം നൽകുന്ന മാതൃകയിൽ ...

സംസ്ഥാനത്തെ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ പിടിയിൽ; വീര്യമേറിയ ഡ്രഗ്‌സ് ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്ന ജില്ല ഇത്: വിമുക്തി മിഷന്റെ കണക്ക് പുറത്ത്

സംസ്ഥാനത്തെ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ പിടിയിൽ; വീര്യമേറിയ ഡ്രഗ്‌സ് ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്ന ജില്ല ഇത്: വിമുക്തി മിഷന്റെ കണക്ക് പുറത്ത്

തിരുവനന്തപുരം: കേരളത്തിൽ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ പിടിയിലാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. അൺ എയ്ഡഡ് സ്കൂളുകളും പൊതുവിദ്യാലയങ്ങളും ഉൾപ്പെടെയുള്ള വിദ്യാലയങ്ങളുടെ കണക്കാണിത്. വിദ്യാലയങ്ങളിൽ ലഹരി വിൽപ്പനയ്ക്കായി വനിതകളെയും നിയോ​ഗിച്ചിട്ടുണ്ട്. ...

ഹിന്ദു പെൺകുട്ടികൾക്ക് ‘നിർബന്ധിത’ ഹിജാബ്; എന്റെ മക്കളോടുള്ള ഒരു തരത്തിലുള്ള അശ്രദ്ധയും വെച്ചുപൊറുപ്പിക്കില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി; സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി

ഹിന്ദു പെൺകുട്ടികൾക്ക് ‘നിർബന്ധിത’ ഹിജാബ്; എന്റെ മക്കളോടുള്ള ഒരു തരത്തിലുള്ള അശ്രദ്ധയും വെച്ചുപൊറുപ്പിക്കില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി; സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി

ഭോപ്പാൽ: ഹിന്ദു പെൺകുട്ടികളുടെ ചിത്രത്തിൽ ഹിജാബ് ചേർത്ത സ്‌കൂളിന്റെ അംഗീകാരം മദ്ധ്യപ്രദേശ് സർക്കാർ റദ്ദാക്കി. ദാമോ ജില്ലയിലെ ഗംഗാ ജമുന ഹയർ സെക്കൻഡറി സ്‌കൂളിന്റെ അംഗീകാരം പിൻവലിച്ചതായി ...

പ്രവേശനോത്സവ ദിനത്തിൽ നവാഗതരുടെ കളിചിരികളും തേങ്ങലുമില്ലാതെ ഇല്ലാതെ ഒരു സ്‌കൂൾ; ചോക്കാട് സ്‌കൂളിൽ ഇന്നലെ പഠിക്കാൻ ആരുമെത്തിയില്ല

പ്രവേശനോത്സവ ദിനത്തിൽ നവാഗതരുടെ കളിചിരികളും തേങ്ങലുമില്ലാതെ ഇല്ലാതെ ഒരു സ്‌കൂൾ; ചോക്കാട് സ്‌കൂളിൽ ഇന്നലെ പഠിക്കാൻ ആരുമെത്തിയില്ല

മലപ്പുറം: സ്‌കൂൾ പ്രവേശനോത്സവ ദിനത്തിൽ നവാഗതരുടെ കളിചിരികളോ തേങ്ങലുകളോ ഇല്ലാതെ ഇന്നലെ ഒരു സ്‌കൂൾ തുറന്നു. മലപ്പുറം ചോക്കാട് നാൽപത് സെന്റ് ഗവ. എൽപി സ്‌കൂളിൽ ഈ ...

മാറനല്ലൂർ കണ്ടല ഹൈസ്‌കൂൾ കെട്ടിടം തകർന്നു; വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമെന്ന സർക്കാർ വാദത്തിന് വിള്ളൽ

മാറനല്ലൂർ കണ്ടല ഹൈസ്‌കൂൾ കെട്ടിടം തകർന്നു; വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമെന്ന സർക്കാർ വാദത്തിന് വിള്ളൽ

തിരുവനന്തപുരം: കൊട്ടിഘോഷിച്ച സർക്കാർ നേട്ടങ്ങൾ പേരിൽ മാത്രം. കോടികൾ മുടക്കി നിർമ്മിച്ച സ്‌കൂൾ കെട്ടിടം തകർന്നുവീണു. തിരുവനന്തപുരം മാറനല്ലൂർ കണ്ടല ഹൈസ്‌കൂളിലെ കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. മൂന്നു കോടി ...

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും കടുത്ത അദ്ധ്യാപക ക്ഷാമം;സ്ഥിരനിയമനത്തിനു യാതൊരു നടപടിയും എടുക്കാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ നേരിടുന്നത് കടുത്ത അദ്ധ്യാപക ക്ഷാമം. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ഒരു പോലെ അദ്ധ്യാപകരുടെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ...

ഹിന്ദു പെൺകുട്ടികളുടെ ചിത്രത്തിൽ ഹിജാബ്; സ്‌കൂൾ അധികൃതർക്കെതിരെ അന്വേഷണത്തിന് ഉത്തവിട്ട് മദ്ധ്യപ്രദേശ് സർക്കാർ

ഹിന്ദു പെൺകുട്ടികളുടെ ചിത്രത്തിൽ ഹിജാബ്; സ്‌കൂൾ അധികൃതർക്കെതിരെ അന്വേഷണത്തിന് ഉത്തവിട്ട് മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ഹിന്ദു പെൺകുട്ടികളുടെ ചിത്രത്തിൽ സ്‌കൂൾ അധികൃതർ ഹിജാബ് ധരിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മദ്ധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു. ബോർഡ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 18 ...

സ്‌കൂള്‍ തുറക്കല്‍; നിർദേശങ്ങളുമായി മുഖ്യമന്ത്രി

വേനലവധിക്ക് വിട ; സംസ്ഥാനത്ത് നാളെ സ്കൂളുകൾ തുറക്കും ; അക്ഷര ലോകത്തേക്ക് കുരുന്നുകളെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിൽ അദ്ധ്യാപകർ

തിരുവനന്തപുരം : അക്ഷര ലോകത്തേക്ക് എത്തുന്ന കുരുന്നുകളെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിൽ സ്കൂളുകൾ. ക്ലാസ് മുറികളും സ്കൂൾ പരിസരവും ഒക്കെ വൃത്തിയാക്കി കുട്ടികളെ കാത്തിരിക്കുകയാണ് അദ്ധ്യാപകർ. ...

തൃപ്പൂണിത്തുറയിൽ അദ്ധ്യാപകന്റെ ലൈംഗികാതിക്രമം; പരാതിയുമായി 16-കാരി; സംഭവം കലോത്സവം കഴിഞ്ഞുമടങ്ങുന്നതിനിടെ

സംസ്ഥാനത്ത് നാളെ പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ എൽ.പി സ്കൂളുകളിൽ അദ്ധ്യാപകരില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ എൽ.പി സ്കൂളുകളിൽ അദ്ധ്യാപകരില്ല. വിവിധ ജില്ലകളിലായി ആയിരത്തോളം അദ്ധ്യാപകരുടെ ഒഴിവുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് അദ്ധ്യാപകരുടെ ഒഴിവ് ...

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

സ്‌കൂൾ തുറക്കൽ : ബാഗിനും ബുക്കിനും വൻ വില വർദ്ധന ; വിപണി വില താങ്ങാനാകാതെ ജനങ്ങൾ

കൊച്ചി : സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വിപണി വില താങ്ങാനാകാതെ ജനങ്ങൾ. ബാഗിനും ബുക്കിനും പെൻസിൽ ബോക്സിനും വരെ കൊച്ചിയിൽ വൻ വില വർദ്ധനവാണ്. ...

Page 3 of 11 1 2 3 4 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist