സ്കൂളിൽ പോകുന്നത് ബാത്ത്റൂം കഴുകാൻ; വിദ്യാർത്ഥിനിയുടെ വീഡിയോ പുറത്ത്; പ്രിൻസിപ്പലിന് സസ്പെൻഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്കൂളിൽ പോകുന്നത് ബാത്ത്റൂം കഴുകാൻ; വിദ്യാർത്ഥിനിയുടെ വീഡിയോ പുറത്ത്; പ്രിൻസിപ്പലിന് സസ്പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 09:22 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: സ്കൂളിലെ ശുചിമുറി വിദ്യാർത്ഥിനിയെക്കൊണ്ട് കഴുകിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ സർക്കാർ സ്കൂളിലായിരുന്നു സംഭവം. വിദ്യാർത്ഥിനി ശുചിമുറി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കുകയായിരുന്നു. തമിഴ്നാട്ടിലെ പലക്കോട് സ്ഥിതിചെയ്യുന്ന സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ ഇവിടെയുണ്ട്. ​ഗോത്രസമൂഹങ്ങളിൽ നിന്നുള്ള 150ഓളം കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്.

സ്കൂളിലെ വിദ്യാർത്ഥികളെ നിരന്തരം പണിയെടുപ്പിക്കാറുണ്ടെന്ന് മാതാപിതാക്കളും ആരോപിച്ചു. കുട്ടികൾ സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തുന്നത് വളരെ ​ക്ഷീണിതരായാണ്. ശൗചാലയങ്ങൾ വൃത്തിയാക്കുക, വെള്ളം കോരിയെത്തിക്കുക, ക്ലാസ്മുറികളും മറ്റിടങ്ങളും ശുചിയാക്കുക ഇതെല്ലാം കുട്ടികളുടെ ജോലിയാണ്. ഇതെല്ലാം ചെയ്തതിന് ശേഷമാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയെത്താറുള്ളതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

ചൂലും ബ്രഷുമെടുത്ത് ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനിയുടെ വീഡിയോ വൈറലായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് സ്കൂളിനെതിരെ നടപടിയെടുത്തത്. പ്രിൻസിപ്പലിനെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Tags: schooltamil naduToilet Cleaning
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies