school - Janam TV
Thursday, July 10 2025

school

ഡൽഹി സ്‌കൂളിൽ പൊട്ടിത്തെറി; കാറുകളുടെ ചില്ലുകളും തകർന്നു; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

ന്യൂഡൽഹി: ഡൽഹിയിൽ രോഹിണി ജില്ലയിലെ സ്‌കൂളിൽ പൊട്ടിത്തെറി. പ്രശാന്ത് വിഹാറിൽ പ്രവർത്തിക്കുന്ന സിആർപിഎഫ് സ്‌കൂളിലാണ് പൊട്ടിത്തെറിയുണ്ടായത്. രാവിലെ 7:45 ഓടെയായിരുന്നു സംഭവം. സ്‌കൂൾ കെട്ടിടത്തിൽ നിന്നും പൊട്ടിത്തെറി ...

ശ്രീരാമനും , ഹനുമാനും നിസ്ക്കരിക്കുന്ന മുസ്ലീങ്ങൾ : വിദ്യാർത്ഥികളെ പഠിപ്പിച്ച് അദ്ധ്യാപകൻ സിയാവുദ്ദിൻ

ബെഗുസാരായി ; ശ്രീരാമനും ഹനുമാനും മുസ്ലീങ്ങളായിരുന്നുവെന്നും , നിസ്ക്കരിക്കാറുണ്ടെന്നും വിദ്യാർത്ഥികളെ പഠിപ്പിച്ച അദ്ധ്യാപകനെതിരെ ശക്തമായ പ്രതിഷേധം . ബീഹാറിലെ ബെഗുസാരായിയിൽ കദരാബാദിലെ ഉത്ക്രാമിത് മധ്യവിദ്യാലയത്തിലെ മുഹമ്മദ് സിയാവുദ്ദീൻ ...

അടിക്കുമ്പോഴല്ല വേദന, അടി കിട്ടിക്കഴിഞ്ഞാണ്; പഠിച്ച സ്‌കൂളിലെ അദ്ധ്യാപകരുടെ ചൂരൽ പ്രയോഗം ഓർത്തെടുത്ത് സുരേഷ് ഗോപി

കൊല്ലം: പഠിച്ച വിദ്യാലയത്തിൽ അതിഥിയായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊല്ലം തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആം​ഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലാണ് സുരേഷ് ഗോപി എത്തിയത്. സ്കൂളും ...

കൗൺസിലിം​ഗിനിടെ എസ്ഐ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ; പ്രതി പിടിയിൽ

തൃശൂർ: സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചെന്ന പരാതിയിൽ കേരള പൊലീസ് ​ഗ്രേ‍ഡ് എസ്ഐ അറസ്റ്റിൽ. ചന്ദ്രശേഖരനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസിലിം​ഗിനിടെയാണ് പെൺകുട്ടി ...

യുഎഇയിൽ സ്കൂളുകൾ ഉടൻ തുറക്കും; ​ഗതാ​ഗത സുരക്ഷ ഒരുക്കാൻ സമ​ഗ്ര പദ്ധതികൾ

അബുദാബി: യുഎഇയിൽ മധ്യവേനൽ അവധിയ്ക്ക് ശേഷം സ്കൂളുകൾ ഉടൻ തുറക്കും. വരുന്ന തിങ്കളാഴ്ച മുതലാണ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ...

6-മരണം, 22-പേർക്ക് ​ഗുരുതര പരിക്ക്; സ്കൂൾ ബസ് 200 അടി താഴ്ചയിലേക്ക് വീണു

സ്കൂൾ ബസ് റോഡിൽ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീണ്, ആറു പേർക്ക് ദാരുണാന്ത്യം. 22 പേർക്ക് ​ഗുരുതര പരിക്കുകളുമുണ്ട്. ലഡാക്കിൽ ലേ ജിയിലെ 200 അടി താഴ്ചയുള്ള ...

ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങൾക്ക് ഒരേനിറം നൽകണം; പുതിയ പരിഷ്കാരവുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂളുകളിൽ വീണ്ടും പരിഷ്‌കരണവുമായി മോട്ടോർ വാഹന വകുപ്പ. ഡ്രൈവിംഗ് പഠിപ്പിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഒരേ നിറം നൽകാനാണ് നിർദ്ദേശം. മോട്ടോർസൈക്കിൾ ഒഴികെയുള്ള ഡ്രൈവിംഗ് പഠിപ്പിക്കുന്ന ...

ഉച്ചഭക്ഷണ സമയത്ത് ക്ലാസ് മുറിയിൽ 11 കാരിക്ക് നേരെ പീഡനശ്രമം; സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

ബെം​ഗളൂരു: ക്ലാസ് മുറിയിൽ വെച്ച് 11 കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കർണാടകയിലെ കലബുറഗി ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ...

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി; കുട്ടികൾ ജാഗ്രതയോടെ സ്‌കൂളിൽ പോകണമെന്ന് തൃശൂർ കളക്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ (ഓഗസ്റ്റ് 5) അവധി. കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ...

വീണ്ടും ബോംബ് ഭീഷണി; ഡൽഹിയിലെ സ്കൂളിൽ നിന്നും കുട്ടികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സൗത്ത് ഡൽഹിയിൽ സ്‌കൂൾ ഒഴിപ്പിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഡൽഹിയിലെ സമ്മർ ഫീൽഡ് സ്കൂളിൽ നിന്നും കുട്ടികളെയും ...

 ഷൂട്ടിംഗ് പരിശീലിക്കാൻ പ്രിയ വിദ്യാർത്ഥിക്കായി സ്‌കൂളിൽ സ്ഥലം ഒരുക്കി അധികൃതർ; മനു ഭാക്കറിന്റെ സ്വന്തം ‘യൂണിവേഴ്‌സൽ സീനിയർ സെക്കന്ററി സ്‌കൂൾ’

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത് ഹരിയാന ജജ്ജാർ ജില്ലയിലെ ഗോരിയ സ്വദേശി മനു ഭാക്കറാണ്. 'യൂണിവേഴ്‌സൽ സീനിയർ സെക്കന്ററി സ്‌കൂൾ', മനു ഭാക്കറെന്ന ഷൂട്ടിംഗ് ...

പ്രൈമറി ക്ലാസുകൾ മുതൽ സംസ്കൃത പഠനം ; സംസ്ഥാനമൊട്ടാകെ 350 സംസ്‌കൃത പ്രൈമറി സ്‌കൂളുകൾ ; തീരുമാനവുമായി മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ : പ്രൈമറി ക്ലാസുകൾ മുതൽ കുട്ടികൾക്ക് സംസ്കൃത ഭാഷയിൽ അറിവ് പകർന്ന് നൽകാൻ തീരുമാനിച്ച് മദ്ധ്യപ്രദേശ് സർക്കാർ . ഇതിനായി സംസ്‌കൃത ബോർഡ് ആരംഭിക്കും . ...

വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നു; മലപ്പുറം കൊണ്ടോട്ടി എ എം യുപി സ്‌കൂൾ 27 വരെ അടച്ചിടാൻ തീരുമാനം

മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ അരൂർ എ എം യുപി സ്‌കൂളിൽ മഞ്ഞപ്പിത്തം പടരുന്നതിനെ തുടർന്ന് സ്‌കൂൾ അടച്ചു. 27-ാം തീയതി വരെ സ്‌കൂൾ അടച്ചിടാനാണ് തീരുമാനം. 20ലധികം ...

ക്ലാസ് മുറി മുഴുവൻ തേരട്ട; ചോറ്റുപാത്രത്തിലും വീണു; സമരത്തിനിറങ്ങി വിദ്യാർത്ഥികൾ

മലപ്പുറം: തിരൂർ ബിപി അങ്ങാടി സർക്കാർ വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികളുടെ സമരം. സ്‌കൂളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ സമരം ചെയ്യുന്നത്. ...

കള്ളൻ കൊണ്ടുപോയത് 40 മുട്ടകൾ; ഒപ്പം ഡയറിൽ സൂക്ഷിച്ചിരുന്ന പണവും; സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി

കണ്ണൂ‌ർ: സ്കൂളിന്റെ അടുക്കള കുത്തിത്തുറന്ന് മുട്ടകൾ മോഷ്ടിച്ചതായി പരാതി. കണ്ണൂർ ചെറുകുന്ന് പള്ളിക്കരയിലെ എഡി എൽപി സ്‌കൂളിലാണ് കവർച്ച നടന്നത്. കുട്ടികൾക്ക് പാകം ചെയ്‌ത് നൽകാൻ സൂക്ഷിച്ചിരുന്ന ...

ചെന്നൈയിലെ രണ്ട് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

ചെന്നൈ ; ചെന്നൈയിലെ രണ്ട് സ്വകാര്യ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി . ചെന്നൈ പട്ടിനപ്പാക്കം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെട്ടിനാട് വിദ്യാശ്രമം സ്‌കൂളിൽ അർദ്ധരാത്രി ഒന്നരയോടെയാണ് ഇമെയിൽ ...

സ്കൂളുകളുടെ അവധി കുട്ടികളെ പട്ടിണിയിലാക്കും; പോഷകാഹാരവും കിട്ടാതാകും; ചർച്ചയായി കാസർകോട് കളക്ടറുടെ തുറന്നുപറച്ചിൽ 

കാസർകോട്: ആരോ​ഗ്യവകുപ്പിനെ വെട്ടിലാക്കി കാസർകോട് ജില്ലാ കളക്ടർ കെ. ഇൻപശേഖരന്റെ തുറന്നുപറച്ചിൽ. സ്കൂളുകൾക്ക് അവധി നൽകിയാൽ വിദ്യാർത്ഥികളുടെ പോഷകാഹാരത്തെ ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉച്ചക്കഞ്ഞി ലഭിക്കാതായാൽ പല ...

പാലക്കാട് സ്കൂളിന് മുകളിൽ മരം കടപുഴകി വീണു ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

പാലക്കാട്: കനത്ത മഴയിൽ സ്കൂളിന് മുകളിലേക്ക് മരം കടപുഴകി വീണു. പാലക്കാട്‌ തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ...

പുസ്തകവും ചോറ്റുപാത്രവും പിന്നെയൊരു മലമ്പാമ്പും; ബാഗിനുള്ളിൽ കയ്യിട്ട വിദ്യാർത്ഥി എടുത്തത് പാമ്പിനെ

തൃശൂർ: ചേലക്കരയിൽ വിദ്യാർത്ഥിനിയുടെ ബാഗിൽ മലമ്പാമ്പിനെ കണ്ടെത്തി. പഴയന്നൂർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പ് കയറിക്കൂടിയത്. എൽഎഫ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് കുട്ടി. സ്കൂളിലെത്തിയ ...

സ്‌കൂളിൽ സംഘർഷം നടക്കുമെന്ന വിവരം മറ്റുള്ളവരെ അറിയിച്ചു; ചുറ്റിക കൊണ്ട് വിദ്യാർത്ഥിയുടെ തല തല്ലിപ്പൊട്ടിച്ച് സഹപാഠികൾ; കേസെടുക്കാതെ പൊലീസ്

തൃശൂർ: ചാലക്കുടിയിലെ സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായി പരാതി. വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. സഹപാഠികൾ മർദ്ദിക്കുകയും പുറത്ത് നിന്ന് മറ്റൊരാളെ വിളിച്ചു ...

പോക്സോ കേസിൽ ബസ് കണ്ടക്ടർ പിടിയിൽ; ഷിഹാബ് വലയിലാക്കുന്നത് പത്താം ക്ലാസുകാരായ പെൺകുട്ടികളെ

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയ സ്വകാര്യ ബസിലെ കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നാഗലശ്ശേരി വാവന്നൂർ സ്വദേശി പുന്നത്ത് വീട്ടിൽ ഷിഹാബിനെ (24) ആണ് ...

പാഠപുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

കാസർകോട്: ബോവിക്കാനം യുപി സ്കൂളിലെ കുട്ടികളുടെ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ. ഇന്ന് സ്കൂളിൽ അദ്ധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയിൽ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ...

കണ്ണൂരിൽ സ്കൂളിന്റെ മതിലിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു; ഇടിഞ്ഞുവീണത് 50 അടിയോളം ഉയരമുള്ള മതിൽ

കണ്ണൂർ: സ്കൂളിന്റെ മതിലിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കണ്ണൂർ ഉദയഗിരി കാർത്തികപുരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ മതിലാണ് ഇടിഞ്ഞുവീണത്. 50 അടിയോളം ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. ...

സ്കൂൾബസ് ഫ്ലൈ ഓവറിലേക്ക് പാഞ്ഞുകയറി; 20 കുഞ്ഞുങ്ങൾക്ക് പരിക്ക്

സ്കുൾ ബസ് ഫ്ലൈ ഓവറിൻ്റെ പാർശ്വഭിത്തിയിലേക്ക് പാഞ്ഞു കയറി 20 കുഞ്ഞുങ്ങൾക്ക് പരിക്ക്. മുംബൈയിലെ ജെജെ ഫ്ലൈ ഓവറിലായിരുന്നു അപകടം. പരിക്കേറ്റ ഒരു കുട്ടിയുടെ നില ​ഗുരുതരമാണ്. ...

Page 3 of 14 1 2 3 4 14