school - Janam TV

school

സ്‌കൂള്‍ തുറക്കല്‍; നിർദേശങ്ങളുമായി മുഖ്യമന്ത്രി

വേനലവധിക്ക് വിട ; സംസ്ഥാനത്ത് നാളെ സ്കൂളുകൾ തുറക്കും ; അക്ഷര ലോകത്തേക്ക് കുരുന്നുകളെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിൽ അദ്ധ്യാപകർ

തിരുവനന്തപുരം : അക്ഷര ലോകത്തേക്ക് എത്തുന്ന കുരുന്നുകളെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിൽ സ്കൂളുകൾ. ക്ലാസ് മുറികളും സ്കൂൾ പരിസരവും ഒക്കെ വൃത്തിയാക്കി കുട്ടികളെ കാത്തിരിക്കുകയാണ് അദ്ധ്യാപകർ. ...

തൃപ്പൂണിത്തുറയിൽ അദ്ധ്യാപകന്റെ ലൈംഗികാതിക്രമം; പരാതിയുമായി 16-കാരി; സംഭവം കലോത്സവം കഴിഞ്ഞുമടങ്ങുന്നതിനിടെ

സംസ്ഥാനത്ത് നാളെ പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ എൽ.പി സ്കൂളുകളിൽ അദ്ധ്യാപകരില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ എൽ.പി സ്കൂളുകളിൽ അദ്ധ്യാപകരില്ല. വിവിധ ജില്ലകളിലായി ആയിരത്തോളം അദ്ധ്യാപകരുടെ ഒഴിവുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് അദ്ധ്യാപകരുടെ ഒഴിവ് ...

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

സ്‌കൂൾ തുറക്കൽ : ബാഗിനും ബുക്കിനും വൻ വില വർദ്ധന ; വിപണി വില താങ്ങാനാകാതെ ജനങ്ങൾ

കൊച്ചി : സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വിപണി വില താങ്ങാനാകാതെ ജനങ്ങൾ. ബാഗിനും ബുക്കിനും പെൻസിൽ ബോക്സിനും വരെ കൊച്ചിയിൽ വൻ വില വർദ്ധനവാണ്. ...

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലം ഇന്ന്

പ്ലസ് വൺ സീറ്റുകൾ കൂട്ടാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം

തിരുവനന്തപുരം : വിവാദങ്ങൾക്കിടെ പ്ലസ് വൺ സീറ്റുകൾ കൂട്ടാൻ മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. ഏഴ് ജില്ലകളിൽ 30 ശതമാനം സീറ്റുകൾ കൂട്ടാനാണ് തീരുമാനമായത്. എയ്ഡഡ് സ്കൂളുകളിൽ 20% ...

സ്‌കൂള്‍ തുറക്കല്‍; നിർദേശങ്ങളുമായി മുഖ്യമന്ത്രി

സ്‌കൂള്‍ തുറക്കല്‍; നിർദേശങ്ങളുമായി മുഖ്യമന്ത്രി

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കല്‍ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ...

എസ്എസ്എൽസി ഫല പ്രഖ്യാപനം ഇന്ന്; ഇത്തവണയും ഗ്രേസ് മാർക്കില്ല

കാത്തിരുപ്പുകൾക്ക് വിരാമം ; എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഉച്ചക്ക് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക. 4,19,362 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ ഈ വർഷത്തെ ...

അനധികൃത മദ്യ സൽക്കാരം നടക്കുന്നുവെന്ന് രഹസ്യ വിവരം; പാഞ്ഞെത്തിയപ്പോൾ കിട്ടിയത് പൂക്കാൻ പാകമായ കഞ്ചാവ് ചെടികൾ

സംസ്ഥാനത്തെ സ്കൂളുകളിലെ ലഹരി ഉപയോ​ഗം ; നടപടി സ്വീകരിക്കാൻ എക്സൈസ് വകുപ്പ്

സംസ്ഥാനത്തെ സ്കൂളുകളിലെ ലഹരി തടയാൻ എക്സൈസ് വകുപ്പിൻറെ നടപടികൾ വേഗത്തിലാക്കുന്നു. സ്കൂൾ പരിസരത്ത് സ്ഥിരമായി കറങ്ങുന്നവരുടെ വിവരം ശേഖരിക്കും. എക്സൈസ്, പോലീസ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ സ്കൂൾതല ജാഗ്രതാ ...

സ്‌കൂൾ പ്രവർത്തന സമയം അഞ്ച് മണിവരെ നീട്ടും; സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കുന്ന അദ്ധ്യാപകർക്ക് പണികിട്ടും

സ്‌കൂൾ പ്രവർത്തന സമയം അഞ്ച് മണിവരെ നീട്ടും; സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കുന്ന അദ്ധ്യാപകർക്ക് പണികിട്ടും

തിരുവനന്തപുരം: അടുത്ത അദ്ധ്യായന വർഷം മുതൽ സംസ്ഥാനത്തെ സ്‌കൂൾ ഓഫീസുകൾ അഞ്ച് മണിവരെ പ്രവർത്തിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി. കഴിവതും ശനിയാഴ്ച ഉൾപ്പടെയുള്ള ദിവസങ്ങളിൽ പ്രിൻസിപ്പാളോ അല്ലെങ്കിൽ ചതുമതലയിലുള്ള ...

സംസ്ഥാനത്ത് നടക്കുന്ന വേനലവധി ക്ലാസുകൾക്ക് പൂർണ നിരോധനം; കുട്ടികളെ പഠനത്തിനും പഠന ക്യാംമ്പുകൾക്കും നിർബന്ധിക്കാൻ പാടില്ല.

സംസ്ഥാനത്ത് നടക്കുന്ന വേനലവധി ക്ലാസുകൾക്ക് പൂർണ നിരോധനം; കുട്ടികളെ പഠനത്തിനും പഠന ക്യാംമ്പുകൾക്കും നിർബന്ധിക്കാൻ പാടില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന വേനലവധി ക്ലാസുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള ക്ലാസുകൾക്കും അവധികാല ക്ലാസ് പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ...

ഈപ്പച്ചന് പിന്നാലെ ചന്തുവും; വൈറലായി സ്‌കൂൾ അഡ്മിഷൻ പോസ്റ്റർ

ഈപ്പച്ചന് പിന്നാലെ ചന്തുവും; വൈറലായി സ്‌കൂൾ അഡ്മിഷൻ പോസ്റ്റർ

എറണാകുളം : വേനലവധി തുടങ്ങിയതോടെ പുതിയ അദ്ധ്യായന വർഷത്തേക്കുള്ള തയാറെടുപ്പിലാണ് സ്‌കൂളുകൾ. ഇതിന്റെ ഭാഗമായി കുട്ടികളെ കാൻവാസ് ചെയ്യുതിന് പതിനെട്ടടവും പയറ്റി നെട്ടോട്ടമോടുകയാണ് സ്‌കൂളുകൾ. പതിവ് രീതികളിൽ ...

സ്‌കൂൾ പ്രവേശനോത്സവത്തിൽ  പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: സ്‌കൂൾ പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സ്‌കൂളിൽ കുട്ടികൾക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ചും വിദ്യാഭ്യാസം സംബന്ധിച്ചും അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ...

‘നേരാ തിരുമേനി ഈപ്പച്ചൻ പളളിക്കൂടത്തിൽ പോയിട്ടില്ല, പക്ഷെ മുതിരപ്പുഴ സ്‌കൂൾ ഉണ്ടായിരുന്നെങ്കിൽ ഈപ്പച്ചൻ ഇംഗ്ലീഷ് പറഞ്ഞേനെ’; അടുത്ത അദ്ധ്യായന വർഷത്തേയ്‌ക്ക് കുട്ടികളെ പിടിക്കാൻ അദ്ധ്യാപകരുടെ പുത്തൻ വഴി

വാർഷിക പരീക്ഷകളെല്ലാം കഴിഞ്ഞ് സ്‌കൂൾ അടച്ചെങ്കിലും അദ്ധ്യാപകർക്ക് വിശ്രമമില്ല. കുട്ടികൾ വേനൽ അവധിയ്ക്ക് പോയപ്പോൾ അദ്ധ്യാപകർ അടുത്ത അദ്ധ്യായന വർഷത്തേയ്ക്ക് കുട്ടികളെ പിടിക്കുന്ന തിരക്കിലാണ്. എന്നാൽ സ്വകാര്യ ...

യാത്രാ സൗകര്യമില്ല; പ്ലസ്ടൂ വിദ്യാഭ്യാസത്തിന് മാർഗമില്ലാതെ വലഞ്ഞ് വിദ്യാർത്ഥികൾ; അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ

യാത്രാ സൗകര്യമില്ല; പ്ലസ്ടൂ വിദ്യാഭ്യാസത്തിന് മാർഗമില്ലാതെ വലഞ്ഞ് വിദ്യാർത്ഥികൾ; അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ

ഇടുക്കി : പത്താം ക്ലാസ് പഠനം പൂർത്തിയാക്കി പ്ലസ്ടൂ വിദ്യാഭ്യാസത്തിന് മാർഗമില്ലാതെ വലഞ്ഞ് പിന്നാക്ക മേഖലയായ കാന്തല്ലൂരിലെ വിദ്യാർത്ഥികൾ. അലോട്‌മെന്റ് പ്രക്രിയ നിലവിൽ വന്നതോടുകൂടി ദൂരെയുള്ള വിദ്യാഭ്യാസ ...

പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മാതാപിതാക്കളുടെ ചീത്ത ഭയന്ന് 14-കാരി ചെയ്തത്..

പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മാതാപിതാക്കളുടെ ചീത്ത ഭയന്ന് 14-കാരി ചെയ്തത്..

ന്യൂഡൽഹി: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ മാതാപിതാക്കൾ വഴക്ക് പറയുമെന്ന് ഭയന്ന് 14-കാരി ചെയ്തത് കടുംകൈ. സ്വയം മുറിവേൽപ്പിച്ചതിന് ശേഷം താൻ ആക്രമിക്കപ്പെട്ടുവെന്ന് വീട്ടുകാർക്ക് മുന്നിൽ കെട്ടുകഥ ...

വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസം വീണ്ടും തെളിയിച്ചു ; അസം മുഖ്യമന്ത്രി ഹിമന്ത ശർമ

മദ്രസകളല്ലാ, പൊതുവിദ്യാഭ്യാസമാണ് ആവശ്യം; മദ്രസകൾ സ്‌കൂളുകളും കോളേജുകളുമാക്കും; ഹിമന്ത ബിശ്വ ശർമ

ദിസ്പൂർ: സംസ്ഥാനത്തെ മദ്രസകൾക്കെതിരെയുള്ള നടപടികൾ ശക്തമായി തുടരുമെന്നറിയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്രസകൾക്ക് പകരം കൂടുതൽ സ്‌കൂളുകളും കോളേജുകളും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളും ...

കാലിത്തീറ്റയുടെ മായം തടയാൻ നിയമം കൊണ്ടുവരും; സ്‌കൂളുകളിൽ മിൽമ പാർലറുകൾ ആരംഭിക്കും; മന്ത്രി ചിഞ്ചു റാണി

കാലിത്തീറ്റയുടെ മായം തടയാൻ നിയമം കൊണ്ടുവരും; സ്‌കൂളുകളിൽ മിൽമ പാർലറുകൾ ആരംഭിക്കും; മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: മായം ചേർത്ത കാലിത്തീറ്റകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കാലിത്തീറ്റയിൽ മായം തടയാൻ ബിൽ കൊണ്ടുവന്നുവെന്ന് മന്ത്രി നിയമസഭയിൽ ...

വള്ളത്തിലെത്തി ചോദ്യക്കടലാസ്! പിന്നിലെ കാരണം…

വള്ളത്തിലെത്തി ചോദ്യക്കടലാസ്! പിന്നിലെ കാരണം…

കൊല്ലം : പതിവിൽ മാറ്റം ഒന്നും സംഭവിച്ചില്ല. പെരുങ്ങാലം സ്‌കൂളിൽ എസ്എസ്എൽസി ചോദ്യക്കടലാസ് ഇത്തവണയും എത്തിയത് വള്ളത്തിലായിരുന്നു. മൺറോതുരുത്ത് പെരുങ്ങാലം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ചോദ്യപേപ്പറുകൾ ...

പെൺകുട്ടികൾ പഠിക്കേണ്ട; ഇറാനിലെ സ്‌കൂളുകളിൽ വിഷവാതക പ്രയോഗമെന്ന് സംശയം

പെൺകുട്ടികൾ പഠിക്കേണ്ട; ഇറാനിലെ സ്‌കൂളുകളിൽ വിഷവാതക പ്രയോഗമെന്ന് സംശയം

ടെഹ്‌റാൻ: പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് തടയാൻ ഇറാനിൽ വിഷപ്രയോഗം നടക്കുന്നതായി സംശയം ബലപ്പെടുന്നു. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇത്തരത്തിൽ 700 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇറാനിലെ മുപ്പത് ...

സർക്കാരിന്റെ ലക്ഷ്യം ഗുണനിലവാരമുള്ള വിദ്യാഭ്യാസം; കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് സ്‌കൂളുകളോട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

സർക്കാരിന്റെ ലക്ഷ്യം ഗുണനിലവാരമുള്ള വിദ്യാഭ്യാസം; കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് സ്‌കൂളുകളോട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബംഗളൂരു: കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് സ്‌കൂളുകളോട് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നുണ്ട്. ...

സ്കൂൾ മാഷിനെ ഇനി ‘സാാാർ’ എന്ന് വിളിക്കരുത്! സർ, മാഡം വിളികൾ സ്കൂളിൽ വേണ്ടെന്ന് ഉത്തരവ്; പകരം വിളിക്കേണ്ടത് ഇങ്ങനെ..

സ്കൂൾ മാഷിനെ ഇനി ‘സാാാർ’ എന്ന് വിളിക്കരുത്! സർ, മാഡം വിളികൾ സ്കൂളിൽ വേണ്ടെന്ന് ഉത്തരവ്; പകരം വിളിക്കേണ്ടത് ഇങ്ങനെ..

തിരുവനന്തപുരം: സ്കൂളിൽ മാഷായി എത്തുന്ന പലരെയും സാറെ എന്ന് വിളിച്ചാണ് കുട്ടികൾക്കും സഹപ്രവർത്തകർക്കും ശീലം. എന്നാൽ സ്കൂളിൽ ഇനി മുതൽ സർ, മാഡം വിളികൾ വേണ്ടെന്നാണ് പുതിയ ...

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നാലാം താലപ്പൊലി ആഘോഷിക്കുന്ന ജനുവരി 18 ബുധനാഴ്ച പൊയ്യ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂർ ...

ശീതതരംഗം;ഝാർഖണ്ഡിൽ സ്‌കൂളുകളുടെ അവധി നീട്ടി

ശീതതരംഗം;ഝാർഖണ്ഡിൽ സ്‌കൂളുകളുടെ അവധി നീട്ടി

റാഞ്ചി: ഝാർഖണ്ഡിൽ സ്‌കൂളുകളുടെ അവധി നീട്ടി. ശീതതരംഗത്തെ തുടർന്നാണ് സ്‌കൂളുകൾക്ക് നൽകിയ അവധി നീട്ടിയത്. ഈ മാസം 8 മുതൽ മാത്രമേ സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കുകയുള്ളൂവെന്ന് സർക്കാർ ...

മണിപ്പൂരിൽ സ്‌കൂൾ വിനോദയാത്രകൾക്ക് നിരോധനം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

മണിപ്പൂരിൽ സ്‌കൂൾ വിനോദയാത്രകൾക്ക് നിരോധനം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

ഇംഫാൽ: വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദയാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി മണിപ്പൂർ സർക്കാർ. നോനി ജില്ലയിൽ വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി സംഘം അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. നോനിയിൽ ഉണ്ടായ ...

ആദ്യം ഖബറിസ്ഥാൻ; പിന്നീട് ഇരുട്ടിന്റെ മറവിൽ മസ്ജിദ് നിർമ്മാണം; മദ്ധ്യപ്രദേശിൽ സ്‌കൂളിന്റെ ഭൂമി കയ്യേറാൻ ശ്രമം; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ – encroachment on school land

ആദ്യം ഖബറിസ്ഥാൻ; പിന്നീട് ഇരുട്ടിന്റെ മറവിൽ മസ്ജിദ് നിർമ്മാണം; മദ്ധ്യപ്രദേശിൽ സ്‌കൂളിന്റെ ഭൂമി കയ്യേറാൻ ശ്രമം; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ – encroachment on school land

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സ്‌കൂളിന്റെ ഭൂമി കയ്യേറി മസ്ജിദ് നിർമ്മിച്ചു. ദമോഹ് ജില്ലയിലെ സിഎം റൈസ് ആന്റ് ഉത്കൃഷ്ട് വിദ്യാലയയുടെ ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ...

Page 4 of 11 1 3 4 5 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist