Schools - Janam TV
Friday, November 7 2025

Schools

ഡൽഹിയിൽ 300-ലധികം സ്ഥലത്ത് ബോംബ് ഭീഷണി ; സന്ദേശം എത്തിയത് സ്കൂളുകൾക്കും വിമാനത്താവളങ്ങൾക്കും നേരെ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ 300-ലധികം സ്ഥലങ്ങളിൽ ബോംബ് ഭീഷണി. സ്കൂളുകൾക്കും വിവിധ സ്ഥാപനങ്ങൾക്കും വിമാനത്താവളത്തിനും നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിലിലൂടെയാണ് സന്ദേശം എത്തിയത്. രാവിലെ ആറ് മണിയോടെയാണ് ...

മ്യാൻമറിൽ സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ; 18 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: മ്യാൻമറിലെ സ്കൂളുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ 18 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. മ്യാൻമറിലെ പഠിഞ്ഞാറൻ റാഖൈനിലാണ് ആക്രമണമുണ്ടായത്. രണ്ട് സ്വകാര്യ സ്കൂളുകൾ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. മ്യാൻമറിലെ ഇന്റർനെറ്റ്, മൊബൈൽ ...

മഴ കനക്കും ; 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ ...

വിഎസിന്റെ നിര്യാണം; ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധി

ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് അവധി. സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ ...

രാജ്യതലസ്ഥാനത്ത് ബോംബ് ഭീഷണി, സന്ദേശം എത്തിയത്  സ്വകാര്യ സ്കൂളുകൾക്ക് നേരെ ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഏഴ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. കഴി‍‍ഞ്ഞ ദിവസമാണ് ഇ-മെയിൽ വഴി ഭീഷണിസന്ദേശം എത്തിയത്. തുടർച്ചയായി ഏഴാം ​ദിവസമാണ് സ്കൂളുകൾക്ക് നേരെ ഭീഷണി ...

മൂന്ന് ജില്ലകൾക്ക് നാളെ അവധി; അഞ്ചു ​ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, വയനാട് എന്നിവിടങ്ങളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ...

ക്ലാസ് റൂമിൽ പുസ്തകങ്ങൾ മതി; കുട്ടികളുടെ ഫോൺ ഉപയോഗം നിരോധിച്ച് ഫിൻലാൻഡ്; നിയമം ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ

ഹെൽസിങ്കി: വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ഫോൺ ഉപയോഗിക്കുന്നത് നിയമപരമായി നിരോധിച്ച് ഫിൻലാൻഡ്. ഫിന്നിഷ് പാർലമെന്റ് സ്‌കൂളുകളിൽ ഫോൺ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി. ഏപ്രിൽ 29 ന് അംഗീകരിച്ച ...

കലാപ്രതിഭകളെ വരവേൽക്കാനൊരുങ്ങി തലസ്ഥാനം; താമസ സൗകര്യങ്ങളൊരുക്കി സ്കൂളുകൾ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകളെ വരവേൽക്കാനൊരുങ്ങി തലസ്ഥാനത്തെ സ്കൂളുകൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ജില്ലയിലെ 27 സ്കൂളുകളിലാണ് താമസമൊരുക്കിയിരിക്കുന്നത് 11 സ്കൂളുകൾ പെൺകുട്ടികൾക്കും 16 സ്കൂളുകൾ ...

കലാ,കായിക മേളകളിൽ പ്രതിഷേധത്തിന് വിലക്ക്; കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കലാ,കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കും. വരും വർഷങ്ങളിലെ മേളയിൽ നിന്നും ഈ സ്കൂളുകളെ വിലക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ...

പഠനയാത്രയിൽ ആർഭാടം വേണ്ട; പണമില്ലാത്ത കാരണത്താൽ ഒരു കുട്ടിയെയും മാറ്റി നിർത്തരുത്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പഠന യാത്രകളിൽ ആർഭാടം വേണ്ടെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പണം ഇല്ലാത്ത കാരണത്താൽ ഒരു കുട്ടിയേയും മാറ്റി നിർത്താൻ പാടില്ല. പഠന ...

കനത്ത മഴ ; ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു ; വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽപട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ ...

കുരുന്നുകൾ തിരികെ സ്കൂളുകളിലെത്തി; വേനലവധിക്ക് പിന്നാലെ യു.എ.ഇയിൽ സ്കൂളുകൾ തുറന്നു

വേനലവധിക്ക് ശേഷം യു.എ.ഇയിൽ വിദ്യാലയങ്ങൾ തുറന്നു, കുരുന്നുകൾ തിരികെ സ്കൂളുകളിലെത്തി. ജൂലായ് ഒന്ന് മുതലാണ് യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനലവധി ആരംഭിച്ചത്. വിപുലമായ ആഘോഷങ്ങളോടെയാണ് വിദ്യയാലയങ്ങൾ വിദ്യാർഥികളെ വരവേറ്റത്. ...

അതികഠിനം ചൂട്; തമിഴ്നാട്ടിൽ സ്കൂളുകൾ തുറക്കുന്നത് 10-ലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട്ടിൽ ചൂട് വർദ്ധിക്കുന്നതിനെ തുടർന്ന് സ്കൂളുകൾ തുറക്കുന്നത് 10-ലേക്ക് മാറ്റി. ജൂൺ ആറിന് തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അനു​ദിനം സംസ്ഥാനത്തെ താപനിലയിൽ വൻ വർദ്ധനവാണ് ...

ചുട്ടുപൊള്ളി കേരളം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 6 വരെ അടച്ചിടും; ജോലികൾക്കും നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാനപനങ്ങൾ ആറാം തീയതി വരെ അടച്ചിടും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായി മാത്രം പ്രവർത്തിക്കാനാണ് നിർദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ...

സർക്കാർ സ്‌കൂളുകളിലും അംഗൻവാടികളിലും സ്മാർട്ട് ക്ലാസുകൾ; 143 കോടി അനുവദിച്ച് യോഗി സർക്കാർ

ലക്നൗ: സംസ്ഥാനത്തെ സ്കൂളുകളുടെയും അം​ഗൻവാടികളുടെയും നവീകരണത്തിനായി 143 കോടി അനുവദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. 913 സ്‌കൂളുകളും 348 അംഗൻവാടികളുമാണ് നവീകരിക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും ...

സര്‍ക്കാര്‍ സ്കൂളുകളിൽ താൽക്കാലിക അദ്ധ്യാപകര്‍ക്ക് നാലുമാസമായി ശമ്പളമില്ല; കൈമലർത്തി വിദ്യാഭ്യാസ വകുപ്പ് ; പരിഹാരം കാണാതെ സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ സ്കൂളുകളിൽ താൽക്കാലിക അദ്ധ്യാപകർക്ക് നാലുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. അന്വേഷിച്ച് ചെല്ലുന്ന അദ്ധ്യാപകർക്ക് മുന്നിൽ വിദ്യാഭ്യാസ വകുപ്പ് കൈമലർത്തുന്നുവെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ ...

മുഖ്യമന്ത്രിയുടെ ചിത്രം വലുതായിട്ട് ബാക്കിയൊക്കെ ചെറുത്.! നവകേരള സദസിന്റെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്‌കൂളിലും വേണം; പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം; വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രിക്കായി കീ ജയിക്കാന്‍ പെരിവെയിലത്ത് ഇറക്കി നിര്‍ത്തിയതിന് പിന്നാലെ പുതിയ നിര്‍ദ്ദേശവുമായി അധികൃതര്‍. നവകേരള സദസിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും ചിത്രങ്ങള്‍ ...

നിപ നിയന്ത്രണങ്ങളിൽ ഇളവ്; തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങും

കോഴിക്കോട്: ജില്ലയിൽ നിലനിന്നിരുന്ന നിപ നിയന്ത്രണങ്ങളിൽ മാറ്റം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വിദഗ്ദ സമിതിയുടേതാണ് തീരുമാനം. കോഴിക്കോട് ജില്ലയിൽ ...

അതിശക്ത മഴ; പത്തനംതിട്ടയിലെ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പത്തനംതിട്ട: അതിശക്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ഇനിയുള്ള ...

ഫ്രാൻസിലെ സ്കൂളിൽ അബായ നിരോധിച്ച സംഭവം; മതപരമായ വസ്ത്രമല്ലെന്നും ഒരു തരം ഫാഷനാണെന്നും ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലീം ഫെയ്‌ത്ത്

പാരീസ്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന പെൺകുട്ടികൾ അബായ ധരിക്കുന്നത് നിരോധിക്കാനൊരുങ്ങി ഫ്രാൻസ്. നീളമുള്ള, ഒഴുകി കിടക്കുന്ന, പർദ്ദയ്ക്ക് സമാനമായ വസ്ത്രമാണ് അബായ. ഇസ്ലാം മതവിശ്വാസികളായ യുവതികളും സ്ത്രീകളുമാണ് ഇത് ധരിക്കാറുള്ളത്. ...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്‌ക്ക്; നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത മഴയിൽ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലും മഴക്കെടുതി മുൻനിർത്തിയുമാണ് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ...

ഹിന്ദു വിദ്യാർത്ഥിളെ കാഫിറുകളെന്ന് വിളിക്കൽ, മതംമാറാൻ നിർബന്ധിക്കൽ, നിരന്തരമായ ബുള്ളീയിങ്; ബ്രിട്ടണിലെ സ്‌കൂളുകളിൽ ഹിന്ദുഫോബിയയെന്ന് റിപ്പോർട്ട്

ലണ്ടൻ: ബ്രിട്ടണിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സ്‌കൂളിനുള്ളിൽ ഹിന്ദു വിദ്യാർത്ഥികൾ നേരിടുന്ന വിവേചനത്തെക്കുറിച്ചുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായി ...

സൈനിക സ്കൂളുകളിൽ പഷ്തോയ്‌ക്ക് നിരോധനം; പാകിസ്താനിൽ പ്രതിഷേധം ശക്തം- Pakistan Army bans Pashto in Schools

ഖൈബർ പക്തൂൺക്വ: പാകിസ്താനിൽ ഭാഷാന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിനെതിരെ പ്രതിഷേധം. സൈനിക സ്കൂളുകളിൽ പ്രാദേശിക ഭാഷയായ പഷ്തോയ്ക്ക് നിരോധനം ഏർപ്പെടുത്തിയ സംഭവമാണ് വിവാദമായിരിക്കുന്നത്. ഖൈബർ പക്തൂൺക്വ മേഖലയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ...

കശ്മീരിലെ സ്‌കൂളുകളിൽ ഈശ്വര പ്രാർത്ഥനയും സൂര്യനമസ്‌കാരവും വച്ചു പൊറുപ്പിക്കില്ല; ഇസ്ലാം മതത്തിന് യോജിച്ച തരത്തിലല്ല എങ്കിൽ സ്കൂളുകളിൽ വിദ്യാർത്ഥികളെ വിടരുതെന്ന് മുസ്ലിം സംഘടനകളുടെ താക്കീത്

ശ്രീന​ഗർ: കശ്മീരിലെ സ്‌കൂളുകളിൽ ഈശ്വരപ്രാർത്ഥനയും സൂര്യനമസ്‌കാരവും പാടില്ല എന്ന് മുസ്ലിം സംഘടനകൾ. കശ്മീരിലെ 30-ഓളം ഇസ്ലാം മത-വിദ്യാഭ്യാസ സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്‌ലിസ്-ഇ-ഉലമയാണ്(എംഎംയു) സ്കൂളുകളിലും നിന്നും ഈശ്വരപ്രാർത്ഥനയും ...

Page 1 of 2 12